Kodanchery

കൂളിപ്പാറ ബാലൻ അന്തരിച്ചു

കോടഞ്ചേരി :മേരിലാന്റ് കൂളിപ്പാറ ബാലൻ (65) അന്തരിച്ചു

സംസ്കാരം: ഇന്ന് ഉച്ചയ്ക്ക് 2ന് ഓടത്തെരുവ് പൊതുശ്മശാനത്തിൽ.

ഭാര്യ: അമ്മിണി

മക്കൾ: ബിജീഷ്, ബിബിത, ബിബിൻ.

മരുമക്കൾ : പത്മിനി, മിതിന, ബിജു.

Related Articles

Leave a Reply

Back to top button