Kodanchery
നായക്കംപറമ്പിൽ പരേതനായ ജോസഫിന്റെ ഭാര്യ ലീലാമ്മ ജോസഫ് അന്തരിച്ചു

കോടഞ്ചേരി: കോടഞ്ചേരി നായക്കംപറമ്പിൽ പരേതനായ ജോസഫിന്റെ ഭാര്യ ലീലാമ്മ ജോസഫ് (74) അന്തരിച്ചു.
പരേത മാനന്തവാടി കുളത്തിങ്കൽ കുടുംബാംഗം.
സംസ്കാരം: നാളെ (10-07-26) രാവിലെ 10.30 ന് ഭവനത്തിൽ ആരംഭിച്ച് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.
മക്കൾ : ഗ്രേയ്‌സൺ ജോസ് (അധ്യാപകൻ സെന്റ് മേരീസ് ഹൈസ്കൂൾ കൂടത്തായ്) ,
പരേതനായ പ്രയ്സ് ജോസ്, വിമൽ ജോസ്.
മരുമകൾ : ഷൈജ കെ.കെ ( അധ്യാപിക, സെന്റ് സേവിയേഴ്സ് യു.പി സ്കൂൾ പെരുവയൽ)







