Kodanchery
ചിങ്ങം ഒന്ന് കർഷക ദിനം

കോടഞ്ചേരി :ചിങ്ങം ഒന്ന് കർഷക ദിനം കോടഞ്ചേരി ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ കർഷക അവാർഡിനുള്ള അപേക്ഷകൾ ക്ഷണിക്കുന്നു
അപേക്ഷ സ്വീകരിക്കുന്ന കാറ്റഗറി ചുവടെ ചേർക്കുന്നു
- സംമിശ്ര കർഷകൻ
- വനിത കർഷക
- വിദ്യാർത്ഥി കർഷകൻ
- മുതിർന്ന കർഷകൻ
- ജൈവ കർഷകൻ
- ST/SC കർഷകൻ
അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ - തൻ വർഷത്തെ നികുതി രസീത് കോപ്പി
- ആധാർ കാർഡ് കോപ്പി
- പാസ്പോർട്ട് ഫോട്ടോ
- കൃഷിയിടത്തിൻ്റെ ഫോട്ടോ ( കളർ print മതിയാകും)
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 5/08/2026 ബുധൻ ഉച്ചയ്ക്ക് 2 മണി വരെ മാത്രം







