Kodanchery

കാരുപാറയിൽ ജോൺ (തങ്കച്ചൻ) അന്തരിച്ചു

കോടഞ്ചേരി: കണ്ണോത്ത് കളപ്പുറം കാരുപാറയിൽ ജോൺ (തങ്കച്ചൻ 61) അന്തരിച്ചു

സംസ്കാരം: ഇന്ന്(06-08-26) വൈകിട്ട് 4:00 ന് ഭവനത്തിൽ ആരംഭിച്ച് കണ്ണോത്ത് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.

ഭാര്യ: സ്റ്റെല്ല പുളിക്കത്താഴം കുടുംബാംഗം കുളത്തുവയൽ

മക്കൾ: അലെൻഡീന ജോൺ, അതുൽ ജോൺ (യുകെ )

മരുമക്കൾ:മെൽവിൻ (യുകെ),നീനു

സഹോദരങ്ങൾ: ജോസ് (ജീരകപ്പാറ), കുട്ടിച്ചൻ (മുരിക്കുംചാൽ), ഷാജു (പൊട്ടൻകോട്)

Related Articles

Leave a Reply

Back to top button