Thiruvambady
ചക്കിട്ടമുറിയിൽ വർഗീസ് അന്തരിച്ചു

തിരുവമ്പാടി: പുന്നക്കൽ ചക്കിട്ടമുറിയിൽ വർഗീസ് (90) അന്തരിച്ചു.
സംസ്കാരം : ഇന്ന് (08-08-2026-ശനി) വൈകുന്നേരം 04:00-ന് വിളക്കാംതോട് സെയിൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.
ഭാര്യ: ത്രേസ്യാമ്മ.
മക്കൾ: ടോമി, ജോസുകുട്ടി, സിബി.
മരുമക്കൾ: ഷൈനി കാരക്കാട്ട് (പുല്ലൂരാംപാറ),ആൻസി പെരിഞ്ചേരിൽ (ആനക്കാംപൊയിൽ),
ഉഷ തോന്നല്ലൂർ (കുരോട്ടുപാറ).







