Kodanchery

താമരശ്ശേരി സബ്ജില്ലാ ചെസ്സ് ചാമ്പ്യൻഷിപ്പിന് തുടക്കമായി

കോടഞ്ചേരി:താമരശ്ശേരി സബ്ജില്ല ചെസ്സ് ചാമ്പ്യൻഷിപ്പിന് കണ്ണോത്ത് സെൻറ് ആൻറണീസ് ഹൈസ്കൂളിൽ തുടക്കമായി.

സബ്ജില്ലാ സ്പോർട്സ് ആൻഡ് ഗെയിംസ് സെക്രട്ടറി ബേസിൽ സി.എസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ റോഷൻ മാത്യു അധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് ജോസ് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ സ്കൂൾ പിടിഎ പ്രസിഡൻറ് ഷിംജോ സെബാസ്റ്റിൻ മുഖ്യാതിഥിയായിരുന്നു.ചടങ്ങിൽ ഡാലി ജോഷി, സബ് ജില്ലാ ജോയിൻ സെക്രട്ടറി അബിമോൻ മാത്യു,ബെൽജി സി. എ,അനൂപ് ജോസ്, അമൽ ജോസ് എന്നിവർ പ്രസംഗിച്ചു. ടൂർണ്ണമെൻറ് കൺവീനർ നോബിൾ കുര്യാക്കോസ് ചടങ്ങിന് നന്ദി പറഞ്ഞു.

Related Articles

Leave a Reply

Back to top button