Mukkam

ക്ലായിൽ ശിവരാമൻ അന്തരിച്ചു

മുക്കം: മുത്താലം ക്ലായിൽ ശിവരാമൻ (76) അന്തരിച്ചു.

സംസ്‌കാരം: ഞായറാഴ്ച (16-08-2026) രാവിലെ 9ന്.

ഭാര്യ: വിശാലാക്ഷി.

മക്കൾ: ഡോ.കെ ജീവ, ജിത്തു (ഓസ്ട്രേലിയ).

സഹോദരങ്ങൾ: ഇന്ദിര (റിട്ട.പ്രധാനാധ്യാപിക മുത്താലം എഎൽപിഎസ് മുത്താലം),
കെ.ഗിരീശൻ (ജിത്തു സ്റ്റോർ മണാശ്ശേരി), പരേതനായ വിജയൻ.

Related Articles

Leave a Reply

Back to top button