Mukkam
കൂട്ടപ്പിലാക്കൽ കുമാരൻ അന്തരിച്ചു

മുക്കം : കല്ലുരുട്ടി കൂട്ടപ്പിലാക്കൽ കുമാരൻ (81) അന്തരിച്ചു.
സംസ്കാരം: ഇന്ന് (18-08-2026-ചൊവ്വ)ഉച്ചക്ക് രണ്ടു മണിക്ക് തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെ ഒറ്റപ്പൊയിൽ പൊതു ശ്മശാനത്തിൽ.
ഭാര്യ: വിലാസിനി.
മക്കൾ: മുരളീധരൻ,ഹരി,അജിത.
മരുമക്കൾ: രാജൻ (പ്ലാനറ്റ് സ്റ്റുഡിയോ തിരുവമ്പാടി),ശ്രീജ,സബിത.







