Kodanchery
ഇലവുങ്കൽ ഡാനിയേൽ (അനിയൻ) അന്തരിച്ചു

കോടഞ്ചേരി: നെല്ലിപ്പൊയിലിൽ വ്യാപാരി ആയിരുന്ന കാട്ടിപ്പൊയിൽ ഇലവുങ്കൽ ഡാനിയേൽ (അനിയൻ-78) അന്തരിച്ചു.
സംസ്ക്കാരം വെള്ളിയാഴ്ച (21-08-2026) രാവിലെ 10ന് ഭവനത്തിൽ ശുശ്രൂഷകൾക്ക് ശേഷം നെല്ലിപ്പൊയിൽ സെയിന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ.
ഭാര്യ: ലീലാമ്മ വടുവഞ്ചാൽ താണ്ടായിൽ കുടുംബാംഗം.
മക്കൾ: സീന, സിനോഷ്, പരേതനായ സുനിൽ.
മരുമകൻ: ബിനോയി (പെരിന്തൽമണ്ണ).







