Thiruvambady
തിരുവമ്പാടി ആനക്കാംപൊയിലിലെ ആദ്യകാല കുടിയേറ്റ കർഷകൻ കുന്നത്തുപൊതിയിൽ ജോസഫ് അന്തരിച്ചു

തിരുവമ്പാടി : ആനക്കാംപൊയിലിലെ ആദ്യകാല കുടിയേറ്റ കർഷകൻ കുന്നത്തുപൊതിയിൽ ജോസഫ് (അപ്പച്ചൻ-88) അന്തരിച്ചു.
സംസ്കാരം നാളെ (29-08-2026-ശനി) രാവിലെ 10:30ന് കരിമ്പിലെ വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കരിമ്പ് സെൻറ് തോമസ് പള്ളിയിൽ.
ഭാര്യ: മറിയാമ്മ പുല്ലൂരാംപാറ കല്ലുപുരപറമ്പിൽ കുടുംബാംഗം.
മക്കൾ: കുട്ടിച്ചൻ, ഗ്രേസി, ലിസ്സി, ടോമി, സജി.
മരുമക്കൾ: ജൈനമ്മ, തങ്കച്ചൻ തയ്യിൽ (പുല്ലൂരാം പാറ), വത്സമ്മ, ജോണി മലപ്രവനാൽ (കൂടരഞ്ഞി), ഷീന.
സഹോദരങ്ങൾ: കുഞ്ഞൂഞ്ഞ്, ചാക്കോ, കുര്യച്ചൻ, അവിരാപ്പി, പരേതരായ അന്നമ്മ വെട്ടത്ത്,
മാമ്മി നീണ്ടുകുന്നേൽ, വർക്കിച്ചൻ, ദേവസ്യച്ചൻ, കുട്ടിയമ്മ കരിമ്പിൻപുരയിടത്തിൽ.







