Kodanchery
കോടഞ്ചേരി കുപ്പായക്കോട് കക്കാട്ട് പരേതനായ ഈപ്പച്ചന്റെ ഭാര്യ അന്നമ്മ അന്തരിച്ചു

കോടഞ്ചേരി: കുപ്പായക്കോട് കക്കാട്ട് പരേതനായ ഈപ്പച്ചന്റെ ഭാര്യ അന്നമ്മ (87) അന്തരിച്ചു.
സംസ്കാരം: നാളെ (11-09-26) രാവിലെ 11ന് ഭവനത്തിൽ ആരംഭിച്ച് ഈങ്ങാപ്പുഴ സെൻറ് ജോർജ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ.
മക്കൾ: ജോർജ് തോമസ്, സൂസൻ ബാബു
മരുമക്കൾ: ബാബു കിടങ്ങൻ, മേഴ്സി താമരച്ചാലിൽ (നൂറാംതോട്)







