Kodanchery

ഉറുമ്പിൽ വർക്കി (വക്കച്ചൻ) അന്തരിച്ചു

കോടഞ്ചേരി: നിരന്നപാറ ഉറുമ്പിൽ വർക്കി (വക്കച്ചൻ 79) അന്തരിച്ചു

സംസ്കാരം: ഇന്ന് (21-08-26) ഉച്ചകഴിഞ്ഞ് 2.30ന് ഭവനത്തിൽ ആരംഭിച്ച് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.

ഭാര്യ: ഏലിക്കുട്ടി അഴകത്ത് കുടുംബാംഗം.

മക്കൾ: ഷാജു,ലാലി, ഷിൻസി.

മരുമക്കൾ : മേഴ്സി, ബൈജു,ബിജു.

Related Articles

Leave a Reply

Back to top button