Thiruvambady
സെൻറ് ജോസഫ്സ് ഹൈസ്കൂൾ റിട്ട. അദ്ധ്യാപകൻ ഇടയോടിയിൽ ജോർജ് അന്തരിച്ചു

തിരുവമ്പാടി: പുല്ലൂരാംപാറ സെൻറ് ജോസഫ്സ് ഹൈസ്കൂൾ റിട്ട. അദ്ധ്യാപകൻ ഇടയോടിയിൽ ജോർജ് (78) കൂടത്തായിയിൽ അന്തരിച്ചു.
സംസ്കാരം :നാളെ (23-09-2026-ബുധൻ) രാവിലെ 10:00-മണിക്ക് കൂടത്തായി ലൂർദ് മാതാ പള്ളിയിൽ.
തിരുവമ്പാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അംഗമായി പ്രവർത്തിച്ചിരുന്നു.
ഓമശ്ശേരി അൽ ഇർഷാദിൽ പ്രിൻസിപ്പലായി സേവനം ചെയ്തു.
ഭാര്യ: ആൻസി വടശ്ശേരി കുടുംബാംഗം.
മക്കൾ: ഷാലിയ (ദുബായ്),നവീന (ജി എച്ച് എസ് എസ് എസ്-നീലേശ്വരം).
മരുമക്കൾ: അബ്രഹാം സാമുവൽ (ദുബായ്), സന്തോഷ് മാത്യു (ജി എച്ച് എസ് എസ് കൊടുവള്ളി).







