Thiruvambady

തിരുവമ്പാടിയിൽ ഗതാഗത നിയന്ത്രണം

തിരുവമ്പാടി:ഏഷ്യൻ ഗെയിംസ് ജേത്രി വിദിർശ കെ.വിനോദിന് നൽകുന്ന പൗര സ്വീകരണവും, സ്വീകരണ ഘോഷയാത്രയും കണക്കിലെടുത്ത് ഇന്ന് (02/10/26 വെള്ളിയാഴ്ച) ഉച്ച കഴിഞ്ഞ് രണ്ട് മണി മുതൽ ഏഴ് മണി വരെ താഴെ തിരുവമ്പാടി യു.സി. മുക്ക് മുതൽ തിരുവമ്പാടി അങ്ങാടി വരെയും ബസ് സ്റ്റാൻഡിലും പോലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

തിരുവമ്പാടി ബസ് സ്റ്റാൻഡിൽ നാല് മണി മുതൽ ഏഴ് മണി വരെ വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടായിരുക്കുന്നതല്ലന്നും അങ്ങാടിയിലെ റോഡുകളിൽ പാർക്കിംഗിന് പൂർണ്ണ നിരോധനം ഏർപ്പെടുത്തിയതായും ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജിതിൻ പല്ലാട്ടും, തിരുവമ്പാടി പോലീസ് എസ്.എച്ച്.ഒ ഇ.കെ രമ്യയും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു

Related Articles

Leave a Reply

Back to top button