Thiruvambady
മ്ലാക്കുഴിയിൽ മാത്യു (ജോയി) അന്തരിച്ചു

തിരുവമ്പാടി : പുല്ലൂരാംപാറ മ്ലാക്കുഴിയിൽ മാത്യു (ജോയി-75) അന്തരിച്ചു.
സംസ്കാരം :ശനിയാഴ്ച (10-10-2026) ഉച്ച കഴിഞ്ഞ് രണ്ടു മണിക്ക് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം പുല്ലൂരാംപാറ സെയിൻ്റ് ജോസഫ്സ് പള്ളിയിൽ.
ഭാര്യ: റോസമ്മ (തങ്കമ്മ) കുളത്തുവയൽ പേഴത്തിങ്കൽ കുടുംബാംഗം.
മക്കൾ: ജിഷ മാത്യു (ചാലക്കുടി),ജിജോ മാത്യു (അയർലൻഡ്).
മരുമക്കൾ:സിജോ തോമസ് ,വേഴപ്പറമ്പിൽ കൂനൻ,ജിൻസി വർഗീസ് കിഴകൂട്ടിൽ.
സഹോദരങ്ങൾ:മൈക്കിൾ,ഫാ. ജോർജ് മ്ലാക്കുഴിയിൽ എസ് ജെ,സിസ്റ്റർ സൈറ (ലീലാമ്മ),സിസിലി (ആലപ്പുഴ),
സിസ്റ്റർ ഗ്രേസി (നസറത്ത്),പരേതരായ കുഞ്ഞാമ്മി,ബ്രജീത്ത,മറിയക്കുട്ടി.







