Kodanchery
നടാംകണ്ടത്തിൽ അന്നമ്മ അന്തരിച്ചു

കോടഞ്ചേരി: നെല്ലിപ്പൊയിൽ നടാംകണ്ടത്തിൽ അന്നമ്മ (94) അന്തരിച്ചു.
സംസ്കാരം: ഇന്ന് (13-10-2026-ചൊവ്വ) രാവിലെ 10ന് മഞ്ഞുവയൽ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് കത്തോലിക്കാ പള്ളിയിൽ.
ഭർത്താവ്: ജോസഫ്.
മക്കൾ: മേരി, ലീലാമ്മ, തങ്കമ്മ, റോസിലി, റീത്താമ്മ, അന്നക്കുട്ടി, പരേതനായ മാത്യു.
മരുമക്കൾ: മോളി വെർണ്ണൂർ, ബേബി നല്ലനിരപ്പേൽ, ജോസ് കൂട്ട്യാനിക്കൽ, രാജു പാലച്ചുവടിൽ,
ജോഷി ചുണ്ടക്കാടിൽ, പരേതരായ ജോർജ് പാറക്കൽ, ബേബി അട്ടക്കുഴി.







