Kodanchery
ജനിതക രോഗ ചികിത്സയ്ക്കുള്ള ധനസഹായം കൈമാറി

കോടഞ്ചേരി: എക്സ് സർവീസ്മാൻ സൊസൈറ്റി കോടഞ്ചേരി യൂണിറ്റ് ഓമശ്ശേരി പഞ്ചായത്തിലെ കല്ലുരുട്ടിയിൽ എസ് എം എ ജനിതക രോഗ ചികിത്സയിലുള്ള കുഞ്ഞുങ്ങൾക്ക് ചികിത്സാ സഹായം കൈമാറി.
യൂണിറ്റ് പ്രസിഡണ്ട് ബോസ് ചെറുകാട്ടിൽ, സെക്രട്ടറി മാത്യു ജോസ് മറ്റു മെമ്പർമാർ എന്നിവർ പങ്കെടുത്തു.







