Thiruvambady
റോഡിൽ മണ്ണിടിച്ചിൽ

തിരുവമ്പാടി : കനത്തമഴയിൽ കൂടരഞ്ഞിയിലെ കൂമ്പാറ- കക്കാടംപൊയിൽ പൊതുമരാമത്ത് റോഡിൽ മണ്ണിടിച്ചിൽ. കക്കാടംപൊയിൽ റോഡിലെ കോട്ടയം വളവിന് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്.
റോഡിൽ ഗതാഗതത്തടസമില്ലെങ്കിലും അപകടഭീഷണിയുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. ഞാറാഴ്ച രാവിലെമുതൽ മലയോരമേഖലയിൽ മഴ ശക്തമാണ്.
News from Mathrubhumi
https://www.mathrubhumi.com/kozhikode/news/thiruvambadi-1.4850074







