-
സംസ്ഥാനത്ത് ഇന്ധനവിലയില്‍ നേരിയ കുറവ്
തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍ ഡീസല്‍ വിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി. പെട്രോള്‍ ലിറ്ററിന് 17 പൈസ കുറഞ്ഞ് 78.042 രൂപയിലെത്തി. ഡീസലിന് രണ്ട് പൈസയുടെ കുറവാണ് ഇന്ന്…
Read More » -
Kerala
സ്ത്രീകളെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തരുത്; വ്യവസ്ഥകള്‍ ലംഘിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി
തിരുവനന്തപുരം: പരാതിക്കാരോ, സാക്ഷികളോ ആയ സ്ത്രീകളെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തരുതെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ഇതുസംബന്ധിച്ച് കര്‍ശന വ്യവസ്ഥകള്‍ പാലിക്കണമെന്ന് നിര്‍ദ്ദേശിച്ച് ഡിജിപി സ്റ്റേഷന് ഹൗസ് ഓഫീസര്‍മാര്‍ക്ക്…
Read More » -
Kerala
താമരശ്ശേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മയക്കുമരുന്ന് നല്കി പീഡിപ്പിക്കാന്‍ ശ്രമം; 19കാരന് പിടിയില്‍
താമരശ്ശേരി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 19 കാരന് പിടിയില്‍. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതി കൊടിയത്തൂര്‍ സ്വദേശി സിടി അഷ്റഫിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.…
Read More » -
India
പ്രതിയുടെ അവകാശത്തിന് പ്രാധാന്യം വേണ്ട; ഇരയ്ക്ക് പരിഗണന ലഭിക്കും വിധം വധശിക്ഷയില്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കണം; ഹര്‍ജിയുമായി കേന്ദ്രം സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി: വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവര്‍ക്കു നിയമപരമായി സ്വീകരിക്കാവുന്ന തുടര്‍നടപടികള്‍ സംബന്ധിച്ച മുന്‍ ഉത്തരവ് ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. കൂടുതല്‍ പരിഗണന ഇരയ്ക്കു…
Read More » -
Kerala
ആദിവാസി സ്ത്രീകളെ കാഴ്ചവസ്തുക്കളാക്കുന്നവര്‍ക്കുള്ള താക്കീതാണ് ഇത്; ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മാവോയിസ്റ്റ്
വയനാട്: മേപ്പാടിയിലെ അട്ടമല ആനക്കുഞ്ഞിമൂലയില്‍ സ്വകാര്യ റിസോര്‍ട്ടിന് നേരെ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്വം മാവോയിസ്റ്റ് നാടുകാണി ഏരിയാ കമ്മറ്റി ഏറ്റെടുത്ത്. ആദിവാസി സ്ത്രീകളോട് മോശമായി പെരുമാറിയതിനാലാണ് ആക്രമണം…
Read More » -
India
ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ്; ആകെ 1029 പേര് പത്രിക സമര്‍പ്പിച്ചു; 187 പേര് വനിതകള്‍
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിനം ഇന്നലെ അവസാനിച്ചപ്പോള്‍ 1,029 പേര് പത്രിക സമര്‍പ്പിച്ചു. പത്രിക സമര്‍പ്പിച്ചവരില്‍ 187 പേര് വനിതകളാണ്. ആകെ…
Read More » -
India
ക്യാന്‍സറിന് പുതിയ മരുന്ന് കണ്ടെത്തി ഗവേഷകര്‍
ക്യാന്‍സര്‍ എന്ന മാരക രോഗത്തെ തോല്‍പ്പിക്കാന്‍ പറ്റുന്ന തരത്തില്‍ വൈദ്യശാസ്ത്രം ഏറെ പുരോഗതി കൈവരിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ക്യാന്‍സര്‍ ചികിത്സാരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ പോകുന്നു എന്നാണ്…
Read More » -
India
പെരിയാറിനെക്കുറിച്ചുള്ള വിവാദ പരാമര്‍ശം; രജനീകാന്തിനെതിരെ പ്രതിഷേധം ശക്തമാക്കി പെരിയാര്‍ ദ്രാവിഡ കഴകം
ചെന്നൈ: സാമൂഹ്യപരിഷ്കര്‍ത്താവായ പെരിയാറിനെ കുറിച്ചുള്ള വിവാദ പ്രസ്താവനയില്‍ രജനീകാന്തിനെതിരെ പ്രതിഷേധം ശക്തമാക്കി പെരിയാര്‍ ദ്രാവിഡ കഴകം പ്രവര്‍ത്തകര്‍. താരത്തിനെതിരെ പ്രത്യക്ഷസമരവുമായി രംഗത്ത് എത്തിയിരിക്കുകയാണ് പെരിയാര്‍ ദ്രാവിഡ കഴകം…
Read More » -
India
സ്കൂളുകൾ ഇനി ആരംഭിക്കുക ഭരണഘടനയുടെ ആമുഖം വായിച്ച്; റിപ്പബ്ലിക് ദിനം മുതൽ മഹാരാഷ്ട്രയിൽ പുതിയ ശീലം
മുംബൈ: മഹാരാഷ്ട്രയിലെ സ്കൂളുകൾ ഇനി റിപ്പബ്ലിക് ദിനം മുതൽ പ്രവൃത്തി ദിനങ്ങൾ ആരംഭിക്കുക ഭരണഘടനയുടെ ആമുഖം വായിച്ച്. ദിവസവും രാവിലെയുള്ള അസംബ്ലിയിൽ ഭരണഘടനയുടെ ആമുഖം നിർബന്ധമായും വായിക്കണമെന്ന്…
Read More » -
India
പൗരത്വ നിയമ ഭേദഗതിക്ക് സ്റ്റേയില്ല; എൻപിആർ മാറ്റിവെയ്ക്കില്ല; കേന്ദ്രത്തിന് നാലാഴ്ച സമയം; ഹർജികൾ രണ്ടായി പരിഗണിക്കുമെന്നും സുപ്രീംകോടതി
ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്ക് എതിരായി സമർപ്പിച്ച ഹർജികളിൽ കേന്ദ്ര സർക്കാരിന് മറുപടി പറയാൻ നാലാഴ്ചത്തെ സമയം അനുവദിച്ച് സുപ്രീംകോടതി വിധി. 140 ഹർജികളാണ് ഇന്ന് സുപ്രീം…
Read More » -
Kerala
മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു; നേപ്പാളില്‍ മരിച്ചവരെ നാട്ടില്‍ എത്തിക്കാനുള്ള ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കും
നേപ്പാള്‍; നേപ്പാളിലെ ദമനില്‍ വച്ച് മരിച്ച മലയാളി വിനോദ സഞ്ചാരികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് വഹിക്കാമെന്ന് കേരളം. നോര്‍ക്കവഴി സാമ്പത്തിക സഹായം ചെയ്യാമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.…
Read More » -
Kerala
കൊറോണ വൈറസ്; എല്ലാ വിമാനത്താവളങ്ങളിലും നിരീക്ഷണം ശക്തം! കേരളത്തില്‍ ജാഗ്രത നിര്‍ദ്ദേശം
തിരുവനന്തപുരം: ചൈനയില്‍ ‘കൊറോണ വൈറസ്’ പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ആരോഗ്യവകുപ്പ് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു. കേരളത്തിലെ എയര്‍പോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്കി.…
Read More » -
India
നിരോധനാജ്ഞ വകവെയ്ക്കാതെ പൗരത്വ ഭേദഗതിയെ അനുകൂലിച്ച് ബിജെപി പ്രവർത്തകരുടെ റാലി; അടിച്ചോടിച്ച് സബ്കളക്ടർ; മുടിപിടിച്ചുവലിച്ച് തിരിച്ചടിയും; വൈറലായി പ്രിയ വർമ്മ ഐഎഎസ്
രാജ്ഗഡ്: മധ്യപ്രദേശിൽ ബിജെപി പ്രവർത്തകരെ റാലിയിൽ നിന്നും അടിച്ചോടിച്ച് സോഷ്യൽമീഡിയയിൽ താരമായിരിക്കുകയാണ് സബ്കളക്ടർ പ്രിയ വർമ്മ എന്ന ഐഎഎസ് ഉദ്യേഗസ്ഥ. നിരോധനാജ്ഞ ലംഘിച്ച് ബിജെപി പ്രവർത്തകർ റാലി…
Read More » -
Kerala
നടി അമല പോളിന്റെ പിതാവ് പോള്‍ വര്‍ഗീസ് അന്തരിച്ചു
കൊച്ചി: ചലച്ചിത്രതാരം അമല പോളിന്റെ പിതാവ് പോള്‍ വര്‍ഗീസ് (61) അന്തരിച്ചു. റെയില്‍വേയില്‍ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം അസുഖം മൂലം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംസ്കാരച്ചടങ്ങ് ഇന്ന്…
Read More » -
India
പൗരത്വ ഭേദഗതി നിയമം; നരേന്ദ്ര മോഡിയെയും അമിത് ഷായെയും തുറന്ന സംവാദത്തിന് വെല്ലുവിളിച്ച് കപില്‍ സിബല്‍
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയില്‍ നരേന്ദ്ര മോഡിയെയും അമിത് ഷായെയും തുറന്ന സംവാദത്തിന് വെല്ലുവിളിച്ച് മുന്‍ നിയമമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബല്‍ രംഗത്ത്. സിഎഎ വിഷയത്തില്‍…
Read More » -
Kerala
കരമനയില്‍ ബാറ്റാ ഷോറൂമില്‍ തീപിടുത്തം; രണ്ടാം നിലയിലെ ഗോഡൗണ്‍ പൂര്‍ണമായും കത്തിനശിച്ചു
കരമന: കരമനയില്‍ ബാറ്റാ ഷോറൂമില്‍ വന്‍ തീപിടുത്തം. തീപിടുത്തത്തില്‍ ഷോറൂമിന്റെ രണ്ടാം നിലയിലെ ഗോഡൗണ്‍ പൂര്‍ണമായും കത്തിനശിച്ചു. രാവിലെ ഒമ്പത് മണിയോടെയാണ് കരമന-കളിയിക്കാവിള ദേശീയപാതയിലെ ബാറ്റാ ഷോറൂമില്‍…
Read More » -
Kerala
മോട്ടോര്‍ വാഹന നിയമ ഭേദഗതി; കേരളത്തിന്റെ നിലപാട് അംഗീകരിച്ച് കേന്ദ്രസര്‍ക്കാര്‍ കത്ത് നല്കി
തിരുവനന്തപുരം: മോട്ടോര്‍ വാഹന പിഴ തുക കുറച്ച കേരളത്തിന്റെ നടപടി അംഗീകരിച്ച് കേന്ദ്രസര്‍ക്കാര്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി കേരളത്തിന് മറുപടി കത്തു നല്കി.…
Read More » -
Kerala
നേപ്പാളില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ ഇന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്യും; നാളെ നാട്ടില്‍ എത്തിക്കും
കാഠ്മണ്ഡു: നേപ്പാളില്‍ മരിച്ച എട്ട് മലയാളികളുടെ മൃതദേഹങ്ങള്‍ ഇന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്യും. ഒമ്പത് മണിയോടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ തുടങ്ങുമെന്നാണ് കാഠ്മണ്ഡു പോലീസ് അറിയിച്ചിട്ടുള്ളത്. കാഠ്മണ്ഡുവിലെ ടീച്ചിംഗ് ആശുപത്രിയിലാണ്…
Read More » -
Kerala
ഞാൻ നാളെയെത്തും’; മാതാപിതാക്കളും കുഞ്ഞനിയനും പോയതറിയാതെ കാഠ്മണ്ഡുവിൽ തനിച്ചായി രണ്ടാംക്ലാസുകാരൻ മാധവ്
ന്യൂഡൽഹി: ദമാനിലുണ്ടായ ദുരന്തത്തിൽ എട്ടുപേരുടെ ജീവൻ ഗ്യാസ് ഹീറ്റർ കവർന്നത് അറിയാതെ മറ്റൊരു മുറിയിൽ സഹയാത്രികർക്കൊപ്പം ഉറങ്ങുകയായിരുന്നു മാധവ്. ദുരന്തമറിഞ്ഞ് നാട്ടിലുള്ള ബന്ധുക്കളും പരിചയക്കാരും കൂടെയുണ്ടായിരുന്ന സഹയാത്രികരും…
Read More » -
Kerala
ഇടുക്കിയില്‍ ബാലവേല ചെയ്യുകയായിരുന്ന 37 കുട്ടികളെ കണ്ടെത്തി; ഒളിവില്‍ പോയ നടത്തിപ്പുകാരനെതിരെ അന്വേഷണം ആരംഭിച്ചു
ഇടുക്കി: ഇടുക്കി വണ്ണപ്പുറത്ത് അടയ്ക്കാ കളത്തില്‍ ബാലവേല ചെയ്യുകയായിരുന്ന 37 കുട്ടികളെ ബാലക്ഷേമ സമിതി കണ്ടെത്തി. വണ്ണപ്പുറം പാക്കട്ടിയിലെ അടയ്ക്ക കളത്തിലാണ് 37 കുട്ടികള്‍ ദിവസങ്ങളായി പണിയെടുത്തു…
Read More »
