-
Kodanchery
കണ്ണോത്ത് സെൻമേരീസ് ദേവാലയത്തിലെ തിരുനാളിന് കൊടിയേറി
കോടഞ്ചേരി :കണ്ണോത്ത് സെന്റ് മേരീസ് ദേവാലയത്തിലെ തിരുനാളിന് വികാരി ഫാദർ എബ്രഹാം വള്ളോപ്പിള്ളി കൊടിയേറ്റി. ശനിയാഴ്ച രാവിലെ 7. 30ന് വിശുദ്ധകുർബാന, വയോജന കൂട്ടായ്മ 4. 30…
Read More » -
Kerala
മദ്യപിച്ച് വാഹനമോടിച്ച് കാറിനെ ഇടിച്ചു: കല്ലട ബസ് ഡ്രൈവര്‍ അറസ്റ്റില്‍
തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ കല്ലട ബസ് ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരത്ത് നിന്ന് ബംഗളൂരിലേക്ക് പോയ കല്ലട ബസിന്റെ ഡ്രൈവറാണ് പിടിയിലായത്. കഴക്കൂട്ടത്ത് വച്ച് ബസ്…
Read More » -
Kozhikode
കാറിന്റെ ഡിക്കിയിലിരുന്ന് യുവാക്കളുടെ സാഹസിക യാത്ര: കാര്‍ പിടിച്ചെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്.
കോഴിക്കോട്: താമരശേരി ചുരത്തില്‍ യുവാക്കള്‍ സാഹസിക യാത്ര നടത്തിയ കാര്‍ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി. കാറിന്റെ ഡിക്കിയില്‍ പിന്നിലേക്ക് കാലിട്ട് സാഹസികയാത്ര നടത്തുന്ന ദൃശ്യങ്ങള്‍ വൈറലായതിന്…
Read More » -
World
ഗൾഫിൽ മരിക്കുന്ന പ്രവാസി മലയാളികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുന്ന പദ്ധതിക്ക് തുടക്കം
റിയാദ്: കണ്ണൂർ സ്വദേശിയായ ലെസ്ലി ഐസക്കിന്റെ മൃതദേഹം നാട്ടിലെത്തിച്ചതിലൂടെ ഗൾഫിൽ വെച്ച് മരിക്കുന്ന പ്രവാസി മലയാളികളുടെ ഭൗതിക ശരീരം നാട്ടിലെത്തിക്കുന്നതിനുള്ള നോർക്ക് റൂട്ട്സ് പദ്ധതിക്ക് തുടക്കമായി. തൊഴിൽ…
Read More » -
Kerala
ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നു: ഫിറോസ് കുന്നംപറമ്പില്‍
കൊച്ചി: ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നെന്ന് ജീവകാരുണ്യപ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപമ്പില്‍. തനിക്കെതിരെ തുടര്‍ച്ചയായി വരുന്ന ആരോപണങ്ങളില്‍ മനം മടുത്താണ് ചാരിറ്റി നിറുത്തുന്നതെന്ന് ഫിറോസ് ഫേസ്ബുക്ക് ലൈവില്‍ വ്യക്തമാക്കി. ചാരിറ്റി…
Read More » -
India
പ്രിയങ്ക ഗാന്ധിയുടെ വീട്ടില്‍ വന്‍ സുരക്ഷാ വീഴ്ച: അഞ്ചംഗ സംഘം കാറോടിച്ച് കയറ്റി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ വീട്ടില്‍ വന്‍ സുരക്ഷാ വീഴ്ച. പ്രിയങ്കയുടെ സെന്‍ട്രല്‍ ഡല്‍ഹിയിലെ ലോധി എസ്റ്റേറ്റിലെ വീട്ടിലേക്ക് സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച് അഞ്ചംഗ…
Read More » -
Kerala
നാല് മക്കളെ ശിശുക്ഷേമസമിതിയില്‍ ഏല്‍പ്പിച്ച സംഭവം: അമ്മയ്ക്ക് ജോലിയും ഫ്ളാറ്റും നല്‍കുമെന്ന് തിരുവനന്തപുരം മേയര്‍
തിരുവനന്തപുരം: തലസ്ഥാനത്ത് വിശപ്പകറ്റാന്‍ വഴിയില്ലാത്തതിനാല്‍ നാല് മക്കളെ അമ്മ ശിശുക്ഷേമസമിതിയില്‍ ഏല്‍പ്പിച്ച മന:സാക്ഷിയെ ഞെട്ടിച്ച സംഭവം ഏറെ വൈറലായിരുന്നു. കുട്ടികളെ കണ്ടെത്തിയത് സര്‍ക്കാറിന്റെ തണല്‍ പദ്ധതിയിലൂടെയാണ്. സാമൂഹ്യനീതി…
Read More » -
Kerala
യുഡിഎഫ് വന്നാല്‍ കേരള ബാങ്ക് ഉണ്ടാകില്ല: ജില്ല സഹകരണ ബാങ്കുകള്‍ പുനഃസ്ഥാപിക്കും; മുല്ലപ്പള്ളി രാമചന്ദ്രന്
തിരുവനന്തപുരം: യുഡിഎഫ് അധികാരത്തില്‍ തിരിച്ചെത്തിയാല്‍ കേരള ബാങ്ക് റദ്ദാക്കിജില്ല സഹകരണ ബാങ്കുകള്‍ പുനഃസ്ഥാപിക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. ഗുരുതര സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടാനാണ് നല്ലനിലയില്‍…
Read More » -
Charamam
താമരശ്ശേരി : വേനക്കാവിൽ. എൻ.കെ ബാലകൃഷ്ണൻ (58) നിര്യാതനായി.
താമരശ്ശേരി : വേനക്കാവിൽ. എൻ.കെ ബാലകൃഷ്ണൻ (58)നിര്യാതനായി.ഭാര്യ ബിന്ദു. മക്കൾ: ശബരിനാഥ് , വിസ്മയ,സഹോദരങ്ങൾ: മധു , സുരേന്ദ്രൻസംസ്കാരം ഇന്ന് 1 മണിക്ക് വീട്ട് വളപ്പിൽ02/12/2019
Read More » -
Pullurampara
റോഡിന്റെ അനാസ്ഥയ്ക്കെതിരെ വാഴ നട്ട് പ്രതിഷേധിച്ചപ്പോൾ
പുല്ലൂരാംപാറ – പുന്നക്കൽ – കൂടരഞ്ഞി റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിൽ PWD ഉദ്യോഗസ്ഥരുടെ അനാസ്ഥയ്ക്കെതിരെ കെകെ സി വൈ എം തിരുവമ്പാടി മേഖലികെ സി വൈ എം…
Read More » -
Thiruvambady
തിരുവമ്പാടി സേക്രഡ് ഹാർട്ട് യു.പി.സ്കൂൾ മെഗാപഠന – ഉല്ലാസ യാത്ര നടത്തി.
തിരുവമ്പാടി സേക്രഡ് ഹാർട്ട് യു.പി.സ്കൂൾ 900 കുട്ടികളും 100 അധ്യാപക, രക്ഷിതാക്കളുമായി കോഴിക്കോട്ടേക്ക് മെഗാപഠന – ഉല്ലാസ യാത്ര നടത്തി.വിദ്യാലയത്തിൽ വ്യത്യസ്ത പരിപാടികൾ ഉൾച്ചേർത്ത് പ്രവർത്തന വർഷത്തിൽ…
Read More » -
Kerala
പൂജ ബംപറിന്റെ 5 കോടി മെഡിക്കല്‍ ഷോപ്പ് ഉടമയ്ക്ക്
കോട്ടയം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ പൂജ ബംപര്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം 5 കോടി രൂപ കോട്ടയത്തെ മെഡിക്കല്‍ ഷോപ്പ് ഉടമയ്ക്ക്. കോട്ടയം കുടയംപടി മെഡിക്കല്‍ കോളേജ്…
Read More » -
Kerala
വിദ്യാഭ്യാസം എട്ടാംക്ലാസ്, കോടീശ്വരനായത് ക്വാറികൾ പുറംതള്ളുന്ന പാറപൊടിച്ച് വിറ്റ്; ഇപ്പോൾ ദുബായിയിൽ ഒളിവിൽ; ഇഞ്ചിഞ്ചായി മരിക്കുകയാണെന്ന് കണ്ണീരോടെ വ്യവസായി കെജി ക്ലിപി
കൽപറ്റ: വയനാട്ടിലെ അമ്പലവയലിൽ ക്വാറികൾ പുറംതള്ളുന്ന മട്ടിപാറ പൊടിച്ച് മണലുണ്ടാക്കി വിറ്റ് താഴെക്കിടയിൽ നിന്നും കോടികളുടെ ആസ്തിയുള്ള വ്യവസായ പ്രമുഖനായി വളർന്ന കെജി ക്ലിപി ബോബിയുടെ വീഡിയോ…
Read More » -
Kerala
മലപ്പുറത്ത് സദാചാര ഗുണ്ടകളുടെ ആക്രമണം; ബന്ധുവിന്റെ വീട്ടിലെത്തിയ യുവാവിന് ക്രൂരമർദ്ദനം; ചികിത്സയിൽ
മലപ്പുറം: പെരുമ്പടപ്പിൽ യുവതിയുടെ വീട്ടിലെത്തിയ അകന്ന ബന്ധുവും സുഹൃത്തുമായ യുവാവിന് നേരെ സദാചാര പോലീസ് ചമഞ്ഞെത്തിയ ഗുണ്ടകളുടെ ആക്രമണം. പരിക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞദിവസം രാത്രിയോടെയായിരുന്നു…
Read More » -
Tech
ചൊവ്വാഴ്ച മുതല്‍ കോള്‍ നിരക്കും ഇന്റര്‍നെറ്റും കീശ കാലിയാക്കും: വോഡഫോണ്‍ ഐഡിയ, എയര്‍ടെല്‍ നിരക്ക് വര്‍ധിപ്പിച്ചു
ന്യൂഡല്‍ഹി:വന്‍ നിരക്ക് വര്‍ധനയ്ക്കൊരുങ്ങി ടെലികോം കമ്പനികള്‍. ചൊവ്വാഴ്ച മുതല്‍ മൊബൈല്‍ കോള്‍, ഇന്റര്‍നെറ്റ് നിരക്കുകള്‍ 42 ശതമാനത്തിന്റെ വര്‍ധനവാണ് താരിഫുകളില്‍ ഉണ്ടാകുക. ആദ്യ പടിയായി വോഡഫോണ്‍ ഐഡിയയുടെ…
Read More » -
Kerala
അഴിമതി കുറഞ്ഞ സംസ്ഥാനമായി കേരളം: സര്‍ക്കാറിന്റെ അഴിമതി വിരുദ്ധ പോരാട്ടങ്ങള്‍ക്കുള്ള അംഗീകാരം: മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമായി കേരളം ഒന്നാമതെത്തിയത് സര്‍ക്കാര്‍ നടപടികള്‍ക്കുള്ള അംഗീകാരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷനല്‍ ഇന്ത്യയും ലോക്കല്‍ സര്‍ക്കിള്‍സും ചേര്‍ന്നു…
Read More » -
Kerala
സംയുക്ത വാഹന പരിശോധന: മലപ്പുറത്ത് ഇന്ന് മാത്രം പിഴയിട്ടത് 2,77,200 രൂപ
മലപ്പുറം: സംസ്ഥാനവ്യാപകമായി നടക്കുന്ന സംയുക്ത വാഹന പരിശോധനയില്‍ ഇന്ന് മലപ്പുറം ജില്ലയില്‍ മാത്രം പിഴയിട്ടത് 2,77,200 രൂപ. 379 നിയമലംഘനങ്ങളിലാണ് ഇത്രയും പിഴ ഈടാക്കിയിരിക്കുന്നത്. രാവിലെ എട്ട്…
Read More » -
Kerala
കേരളാ പോലീസിന് അടിയന്തിര രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഇനി ഹെലികോപ്റ്ററും: മാസവാടക 1.44 കോടി രൂപ
തിരുവനന്തപുരം: കേരളാ പോലീസിന് അടിയന്തിര രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഇനി ഹെലികോപ്റ്ററും. ഏറെ നാളത്തെ ആലോചനയ്ക്ക് ശേഷമാണ് വകുപ്പ് ഹെലികോപ്റ്റര്‍ വാടകയ്ക്കെടുക്കാന്‍ തീരുമാനിച്ചത്. ആദ്യം ഹെലികോപ്റ്റര്‍ സ്വന്തമായി വാങ്ങാന്‍ തീരുമാനിച്ചിരുന്നെങ്കിലും…
Read More » -
India
വനിതാ ഡോക്ടറുടെ കൊലപാതകം: വിചാരണ അതിവേഗ കോടതിയില്‍ ഉടന്‍ പൂര്‍ത്തിയാക്കും, പ്രതികള്‍ക്ക് തക്കതായ ശിക്ഷ ലഭ്യമാക്കും; മുഖ്യമന്ത്രി
തെലങ്കാന: വനിതാ ഡോക്ടറെ അതിദാരുണമായി കൊലപ്പെടുത്തിയ കേസില്‍ വിചാരണ ഉടന്‍ പൂര്‍ത്തിയാക്കി പ്രതികള്‍ക്ക് തക്കതായ ശിക്ഷ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു. കേസിന്റെ അന്വേഷണം പൂര്‍ത്തിയാക്കാന്‍…
Read More » -
Sports
ബ്ലാസ്റ്റേഴ്സിന് വീണ്ടും സമനില: സ്കോര്‍ 2-2
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ്-എഫ്സി ഗോവ പോരാട്ടം സമനിലയില്‍. സ്കോര്‍ 2-2. അവസാന നിമിഷം വരെ ഒരു ഗോളിന്റെ ലീഡുണ്ടായിരുന്ന ബ്ലാസ്റ്റേഴ്സ് അവസാനം സമനില വഴങ്ങി. ഇഞ്ചുറി ടൈമിന്റെ…
Read More »
