-
Kodanchery
അഗസ്ത്യാമുഴി കൈതപ്പൊയിൽ റോഡ് കരാർ വ്യവസ്ഥകൾ ലംഘിച്ച് നിർമ്മാണം പൂർത്തിയാകുന്നതിന് മുമ്പ് ഉദ്ഘാടനം ചെയ്യുന്നത് രാഷ്ട്രീയ തട്ടിപ്പ് കോൺഗ്രസ്
കോടഞ്ചേരി: അഗസ്ത്യാമൂഴി കൈതപ്പൊയിൽ റോഡ് കഴിഞ്ഞ 8 വർഷമായി 10 മീറ്റർ വീതിയിൽ സ്ഥലം സൗജന്യമായി കിട്ടിയിട്ടും പലസ്ഥലങ്ങളിലും കരാർ വ്യവസ്ഥ ലംഘിച്ച് പല രീതിയിലാണ് നിർമ്മാണം…
Read More » -
Thiruvambady
തിരുവമ്പാടി മണ്ഡലത്തിലെ രണ്ട് റോഡുകൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
തിരുവമ്പാടി : തിരുവമ്പാടി മണ്ഡലത്തിലെ നിർമാണം പൂർത്തീകരിച്ച ഓമശ്ശേരി-തിരുവമ്പാടി റോഡ്, തിരുവമ്പാടി-കൂടരഞ്ഞി റോഡ് എന്നിവയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. പൊതുമരാമത്ത് -ടൂറിസം വകുപ്പ്…
Read More » -
Local
ആനയ്ക്കാംപൊയിൽ–കള്ളാടി–മേപ്പാടി തുരങ്കപാതയ്ക്ക് സ്റ്റേജ് 2 ക്ലിയറൻസ് അനുമതി
തിരുവമ്പാടി: കേരളത്തിന്റെ സ്വപ്ന പദ്ധതികളിലൊന്നായ ആനയ്ക്കാംപൊയിൽ–കള്ളാടി–മേപ്പാടി തുരങ്കപാതയ്ക്ക് കേന്ദ്ര വനം–പരിസ്ഥിതി മന്ത്രാലയത്തിന്റെ സ്റ്റേജ് 2 (ഫൈനൽ) ക്ലിയറൻസ് ലഭിച്ചതായി തിരുവമ്പാടി എംഎൽഎ അറിയിച്ചു. തിരുവമ്പാടി ന്യൂസിനോടാണ് അദ്ദേഹം…
Read More » -
Karassery
മതിലിനിടയിൽ കുടുങ്ങിയ മുള്ളൻ പന്നിയെ രക്ഷപ്പെടുത്തി
കാരശ്ശേരി: കാരശ്ശേരി പഞ്ചായത്തിലെ ആനയാംകുന്ന് എൽ.പി സ്കൂളിന് സമീപം നടുത്തൊടി ബഷീറിന്റെ വീടിനോട് ചേർന്ന മതിലിനിടയിൽ കുടുങ്ങിയ നിലയിൽ മുള്ളൻ പന്നിയെ കണ്ടെത്തി. രാവിലെ കാക്കകൾ കൂട്ടമായി…
Read More » -
Local
ഗ്രാമ പഞ്ചായത്തധികൃതർ ഇടപെട്ടു; ക്വാറി പ്രവർത്തനം നിർത്തി വെപ്പിച്ചു
കൊടിയത്തൂർ : ഒരു മാസത്തോളമായി തുടരുന്ന ജനങ്ങളുടെ പ്രതിഷേധം മാനിക്കാതെ തോട്ടുമുക്കം ദേവസ്വം കാട് പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറിയിൽ നിന്ന് കല്ല് തെറിച്ച് 2പേർക്ക് പരിക്കേറ്റ സംഭർത്തെ…
Read More » -
Anakkampoyil
ആനക്കാംപൊയിൽ മരിയൻ സ്കൂളിൽ നാഷണൽ സയൻസ് ഡേയോടനുബന്ധിച്ച് ശാസ്ത്രമേള സംഘടിപ്പിച്ചു
ആനക്കാംപൊയിൽ:മരിയൻ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നാഷണൽ സയൻസ് ഡേയോടനുബന്ധിച്ച് ഫെബ്രുവരി 21ന് ശാസ്ത്രമേള സംഘടിപ്പിച്ചു. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മനോജ് വാഴപ്പറമ്പിൽ റോബോട്ടിനെ ഉപയോഗിച്ച്…
Read More » -
Kodanchery
ചൂണ്ടിശ്ശേരി പറമ്പിൽ ബാലൻ അന്തരിച്ചു
കോടഞ്ചേരി: അമ്മായിക്കാട് ചൂണ്ടിശ്ശേരി പറമ്പിൽ ബാലൻ(68) അന്തരിച്ചു. സംസ്കാരം : ഇന്ന് ഉച്ചകഴിഞ്ഞ് 3ന് തിരുവമ്പാടി ശ്മശാനത്തിൽ ഭാര്യ :തങ്കമണി മക്കൾ: പ്രമോദ്,പ്രവീണ മരുമക്കൾ:സുമേഷ്,ശിഖ.
Read More » -
Thiruvambady
മുരിങ്ങയിൽ പരേതനായ വർക്കിയുടെ ഭാര്യ മറിയം അന്തരിച്ചു
തിരുവമ്പാടി: പൊന്നാങ്കയം മുരിങ്ങയിൽ പരേതനായ വർക്കിയുടെ ഭാര്യ മറിയം (94) അന്തരിച്ചു. സംസ്കാരം: ഇന്ന് (24-02-2026-ചൊവ്വ) ഉച്ചക്ക് രണ്ടിന് പുല്ലൂരാംപാറ സെൻറ് ജോസഫ്സ് പള്ളിയിൽ. പാലാ പുളിക്കൽ…
Read More » -
Kodanchery
പുന്നവേലിൽ രാജുവിന്റെ ഭാര്യ മോളി അന്തരിച്ചു
കോടഞ്ചേരി : മഞ്ഞുവയൽ പുന്നവേലിൽ രാജുവിന്റെ ഭാര്യ മോളി (64) അന്തരിച്ചു. സംസ്കാരം : ഇന്ന് (24-02-2026-ചൊവ്വ) ഉച്ചകഴിഞ്ഞ് 02:30-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം…
Read More » -
Kodiyathur
കരിങ്കൽ ക്വാറിയിൽ സ്ഫോടനം കല്ലുതെറിച്ച് വീണ് രണ്ടുപേർക്ക് പരിക്ക്
കൊടിയത്തൂർ : കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ തോട്ടുമുക്കം ദേവസ്വം കാട്ടിൽ സ്ഥിതി ചെയ്യുന്ന കരിങ്കൽ ക്വാറിയിലെ സ്ഫോടനത്തിൽ കല്ലുതെറിച്ച് വീണ് രണ്ടു പേർക്ക് പരിക്ക്.കൃഷിയിടത്തിൽ ജോലിചെയ്യുന്ന രണ്ടു പേർക്കാണ്…
Read More » -
Kodiyathur
കൊടിയത്തൂർ – ചുള്ളിക്കാപറമ്പ് റോഡിൽ അപകടങ്ങൾ പതിവായ സംഭവം; വാർഡ് മെമ്പറുടെ നേതൃത്വത്തിൽ സ്പീഡ് ബ്രേക്കർ സ്ഥാപിച്ചു
കൊടിയത്തൂർ: മണാശ്ശേരി – കൊടിയത്തൂർ – ചുള്ളിക്കാപറമ്പ് റോഡ് നവീകരണ ശേഷം അപകടങ്ങൾ പതിവായ സാഹചര്യത്തിൽ അപകടമൊഴിവാക്കാൻ സ്പീഡ് ബ്രേക്കർ സ്ഥാപിച്ചു. വാർഡ് മെമ്പർ എം.പി ജുമൈലയുടെ…
Read More » -
Kodiyathur
ഇഖ്ബാൽ ടാലൻ്റ് മീറ്റ് മികവിൻ തിളക്കവുമായി എസ്.കെ.യു.പി
കൊടിയത്തൂർ: കേരള സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് ഉറുദു ഒന്നാം ഭാഷയായി പഠിക്കുന്ന വിദ്യാർത്ഥികൾക്കായി നടത്തിവരുന്ന അല്ലാമ ഇഖ്ബാൽ ഉറുദു ടാലൻ്റ് മീറ്റിൽ മികവിൻ തിളക്കവുമായി സൗത്ത് കൊടിയത്തൂർ…
Read More » -
Kodiyathur
കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിൽ 11 കോടിയുടെ വികസന പ്രവർത്തനത്തിന് ആക്ഷൻ പ്ലാനിന് അംഗീകാരമായി
കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിൽ 2026-27 സാമ്പത്തിക വർഷം നടപ്പിലാക്കുന്ന 11 കോടിയുടെ ജനകീയാസൂത്രണ പദ്ധതിക്ക് ചെറുവാടി അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ ചേർന്ന വികസന സെമിനാർ അംഗീകാരം…
Read More » -
Thiruvambady
നാടിൻ്റെ നായകന് യൂത്ത് കോൺഗ്രസിൻ്റെ ആദരം
തിരുവമ്പാടി : പുല്ലൂരാംപാറ മാവിൻ ചുവട്ഭാഗത്ത് കാട്ട് തേനിച്ചയുടെ ആക്രമണത്തിൽ നിന്നും വയോധികരായ ദമ്പതികളെ സ്വന്തം ജീവൻ്റെ സ്വരക്ഷ പോലും നോക്കാതെ രക്ഷപ്രവർത്തനം നടത്തിയ തിരുവമ്പാടി ഗ്രാമ…
Read More » -
Thiruvambady
തിരുവമ്പാടി സീനിയർ ചേമ്പർ വീൽചെയറുകൾ കൈമാറി
തിരുവമ്പാടി: നിർധനരായ രോഗികളെ സഹായിക്കുന്നതിന്റെ ഭാഗമായി തിരുവമ്പാടി സീനിയർ ചേമ്പർ സ്നേഹാ ലീജിയൻ വീൽചെയറുകൾ വിതരണം ചെയ്തു. തിരുവമ്പാടിയിൽ പ്രവർത്തിക്കുന്ന സെന്റ് വിൻസന്റ് ഡി പോൾ സൊസൈറ്റിയുടെ…
Read More » -
Koodaranji
2026–27 വികസന പ്രവർത്തനങ്ങൾക്ക് രൂപരേഖ: കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ വികസന സെമിനാർ
കൂടരഞ്ഞി: 2026–27 വർഷം ഗ്രാമപഞ്ചായത്തിൽ നടപ്പാക്കേണ്ട വികസന പ്രവർത്തനങ്ങളുടെ അന്തിമ രൂപരേഖ തയ്യാറാക്കുന്നതിനായി കൂടരഞ്ഞി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വികസന സെമിനാർ സംഘടിപ്പിച്ചു. സെമിനാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്…
Read More » -
Thiruvambady
തിരുവമ്പാടി ലയൺസ് ക്ലബ് മൂന്ന് വീൽചെയറുകൾ കൈമാറി
തിരുവമ്പാടി: നിർധനരായ രോഗികൾക്ക് സഹായം നൽകുന്നതിന്റെ ഭാഗമായി തിരുവമ്പാടി ലയൺസ് ക്ലബ് മൂന്ന് വീൽചെയറുകൾ വിതരണം ചെയ്തു. തിരുവമ്പാടിയിൽ പ്രവർത്തിക്കുന്ന സെന്റ് വിൻസന്റ് ഡി പോൾ സൊസൈറ്റിക്കാണ്…
Read More » -
Karassery
തൊഴിലുറപ്പ് തൊഴിലാളി സംഗമവും ജീവൻ രക്ഷാപ്രവർത്തന ക്ലാസും സംഘടിപ്പിച്ചു
മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്ത് കുമാരനെല്ലൂർ ഒന്നാം വാർഡിൽ തൊഴിലുറപ്പ് തൊഴിലാളി സംഗമവും കാഡ്ബറി കമ്പനിയുടെ നേതൃത്വത്തിൽ ജീവൻ രക്ഷാപ്രവർത്തന ക്ലാസും മുക്കം അഹല്യ കണ്ണാശുപത്രിയുടെ സഹകരണത്തോടെ നേത്രപരിശോധന…
Read More » -
Thiruvambady
ഓമശ്ശേരി–തിരുവമ്പാടി, തിരുവമ്പാടി–കൂടരഞ്ഞി റോഡുകൾ പൂർത്തീകരണം: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
തിരുവമ്പാടി: ഓമശ്ശേരി–തിരുവമ്പാടി, തിരുവമ്പാടി–കൂടരഞ്ഞി റോഡുകളുടെ നവീകരണ പ്രവൃത്തികൾ പൂർത്തിയായതിന്റെ ഉദ്ഘാടന ചടങ്ങ് 2026 ഫെബ്രുവരി 22-ന് ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് തിരുവമ്പാടി ബസ് സ്റ്റാൻഡിൽ നടക്കും.…
Read More » -
Thottumukkam
വീണ്ടും മാതൃകയായി തോട്ടുമുക്കം ജുമാ മസ്ജിദ്
തോട്ടുമുക്കം : തോട്ടുമുക്കം ജുമാ മസ്ജിദ് സമൂഹത്തിന് മുന്നിൽ വീണ്ടും ഒരു മാതൃകയാവുകയാണ്. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും എ.പി. ഉസ്താദും ഒരുമിച്ച് ഉദ്ഘാടനം നിർവഹിച്ച…
Read More »
