-
Kodanchery
കോടഞ്ചേരി മിശ്ര വിവാഹം; ജ്യോല്‍സനയുടെ വീട് കോൺഗ്രസ് സംഘം സന്ദര്‍ശിച്ചേയ്ക്കും
കോടഞ്ചേരി: കോഴിക്കോട് കോടഞ്ചേരിയില്‍ പ്രണയിച്ച് വിവാഹം ചെയ്ത ജ്യോല്‍സന ജോസഫിന്റെ വീട് കോണ്‍ഗ്രസ് സംഘം ഇന്ന് സന്ദര്‍ശിച്ചേയ്ക്കും. കഴിഞ്ഞ ദിവസം വീട് സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും പിന്നീട് മാറ്റിയിരുന്നു.…
Read More » -
Puthuppady
ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണ പുതുക്കി താമരശ്ശേരി ചുരത്തില്‍ കുരിശിന്റെ വഴി
അടിവാരം: പീലാത്തോസിന്റെ ഭവനം മുതല്‍ ഗാഗുല്‍ത്തമല വരെ കുരിശും വഹിച്ചുള്ള യേശുദേവന്റെ യാത്ര അനുസ്മരിച്ച് താമരശ്ശേരി ചുരത്തില്‍ കുരിശിൻ്റെ വഴി നടന്നു. ചുരത്തില്‍ നടന്ന കുരിശിന്റെ വഴിയില്‍…
Read More » -
Thiruvambady
നാടന്‍ ചാരായവുമായി യുവാവിനെ തിരുവമ്പാടി പോലീസ് പിടികൂടി
തിരുവമ്പാടി: നാടന്‍ ചാരായവുമായി യുവാവിനെ തിരുവമ്പാടി പോലീസ് പിടികൂടി. കഴിഞ്ഞദിവസം കൂടരഞ്ഞി അങ്ങാടിയില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് തിരുവമ്പാടി തമ്പലമണ്ണ സ്വദേശി പേണ്ടാനത്ത് വീട്ടില്‍ രാജേഷിന്റെ കയ്യില്‍നിന്നും…
Read More » -
Kodanchery
മിശ്രവിവാഹം; കേന്ദ്രാന്വേഷണത്തിന് സഹായം ഒരുക്കും; കെ. സുരേന്ദ്രൻ
കോടഞ്ചേരി : കോടഞ്ചേരിയിലെ വിവാദ വിവാഹം കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന ആവശ്യം രക്ഷിതാക്കൾ രേഖാമൂലം നൽകുകയാണെങ്കിൽ അതിന് സഹായമൊരുക്കുമെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കോടഞ്ചേരി…
Read More » -
Kodiyathur
കൊടിയത്തൂർ പാലിയേറ്റീവിന് ഹോംകെയർ; ഒരു യൂണിറ്റ്കൂടി തുടങ്ങി
കൊടിയത്തൂർ: അപകടങ്ങളോ രോഗങ്ങളോ കാരണം തളർന്നുവീഴുന്നവർക്ക് താങ്ങും തണലുമൊരുക്കുന്ന കൊടിയത്തൂർ പെയിൻ ആൻഡ് പാലിയേറ്റീവിന്റെ സഹായഹസ്തം വീണ്ടും നീളുന്നു. ഒരു പുതിയ ഹോം കെയർ യൂണിറ്റുകൂടി പ്രവർത്തനമാരംഭിച്ചു.…
Read More » -
Thiruvambady
പതിന്നാലുകാരിയെ പീഡിപ്പിച്ച് ആഭരണവുമായി മുങ്ങിയ പ്രതി അറസ്റ്റിൽ
തിരുവമ്പാടി: പതിന്നാലുകാരിയെ പീഡിപ്പിച്ച് ആഭരണവുമായി മുങ്ങിയ പ്രതി പിടിയിൽ. തൃശ്ശൂർ മായന്നൂർ സ്വദേശി അറക്കൽ വീട്ടിൽ മുഹമ്മദ് യാസീനെ(18)യാണ് തിരുവമ്പാടി പോലീസ് കഴിഞ്ഞദിവസം പുലർച്ചെ പാലക്കാട് ജില്ലയിലെ…
Read More » -
Mukkam
മിശ്രവിവാഹവിഷയത്തിൽ ജോർജ് എം. തോമസ് നടത്തിയ പ്രസ്താവനയിലൂടെ സി.പി.എമ്മിന്റെ വർഗീയമുഖം വെളിച്ചത്തായി -മുസ്ലിംലീഗ്
മുക്കം: കോടഞ്ചേരിയിലെ ഡി.വൈ.എഫ്.ഐ. നേതാവിന്റെ മിശ്രവിവാഹവിഷയത്തിൽ മുൻ എം.എൽ.എ. ജോർജ് എം. തോമസ് നടത്തിയ പ്രസ്താവനയിലൂടെ പാർട്ടിയുടെ വർഗീയമുഖം വെളിച്ചത്തായതായി മുസ്ലിം ലീഗ് തിരുവമ്പാടി നിയോജകമണ്ഡലം കമ്മിറ്റി.…
Read More » -
Puthuppady
പുതുപ്പാടി; മൈലെള്ളാംപാറ ആക്കാട്ട് പരേതനായ ജോസഫിന്റെ ഭാര്യ മറിയാമ്മ നിര്യാതയായി
പുതുപ്പാടി: മൈലെള്ളാംപാറ ആക്കാട്ട് പരേതനായ ജോസഫിന്റെ ഭാര്യ മറിയാമ്മ (91) നിര്യാതയായി സംസ്കാരം നാളെ (15-04-2022-വെള്ളി) വൈകുന്നേരം 3:00 മണിക്ക് മൈലെള്ളാംപാറ സെന്റ് തോമസ് പള്ളിയിൽ. ഏറ്റുമാനൂർ…
Read More » -
Koodaranji
കൂടരഞ്ഞിയിൽ വിഷു – ഈസ്റ്റർ പച്ചക്കറി ചന്ത ആരംഭിച്ചു
കൂടരഞ്ഞി: കുടുംബശ്രീ സി.ഡി.എസ്, കൂടരഞ്ഞി അഗ്രികൾച്ചറൽ സൊസൈറ്റി, കർഷകസംഘം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ആരംഭിച്ച വിഷു- ഈസ്റ്റർ പച്ചക്കറി വിപണി സിപിഐ (എം) തിരുവമ്പാടി ഏരിയ സെക്രട്ടറി…
Read More » -
Mukkam
ജോര്‍ജ്ജ് എം തോമസ് വര്‍ഗീയ പ്രചാരണം നടത്തി എന്നാരോപിച്ച് വെൽഫെയർ പാർട്ടി പ്രതിഷേധം സംഘടിപ്പിച്ചു
മുക്കം: സി.പി.എം നേതാവും മുന്‍ എം.എല്‍.എയും ആയ ജോര്‍ജ് എം തോമസ് വര്‍ഗീയ പ്രചാരണം നടത്തി എന്നാരോപിച്ച് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു . സുപ്രീം…
Read More » -
Kodanchery
പൂളവള്ളി കലിങ്കിലൂടെയുള്ള വലിയ വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചു
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമ പഞ്ചായത്തിലെ പത്താം വാർഡിൽ ഉള്ള പൂളവള്ളി – പൂളപ്പാറ റോഡിൽ നടുപറമ്പിൽപടി ഭാഗത്തുള്ള കലുങ്ക് അപകടാവസ്ഥയിൽ ആയതിനാൽ ഈ വഴിയുള്ള വലിയ വാഹനങ്ങളുടെ…
Read More » -
Thiruvambady
മലയോരമേഖലയിൽ ശക്തമായ കാറ്റും, മഴയും, ഇടിമിന്നലും; വിവിധയിടങ്ങളിൽ നാശനഷ്ടങ്ങൾ
തിരുവമ്പാടി: മലയോരമേഖലയിൽ ശക്തമായ കാറ്റും, മഴയും, ഇടിമിന്നലും. വിവിധയിടങ്ങളിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. ഒട്ടേറെ മരങ്ങൾ കടപുഴകിവീണു. കാറ്റിലും മഴയിലും മുത്തപ്പൻപുഴ കളരിക്കലിന് സമീപം മരം വീണ്…
Read More » -
Kodanchery
ലൗ ജിഹാദ് പ്രസ്താവനയിൽ സിപിഐ എം അപവാദ പ്രചരണം അവസാനിപ്പിക്കണം; കോൺഗ്രസ്
കോടഞ്ചേരി: സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പറും മുൻ എം.എൽ.എയുമായ ജോർജ് തോമസ് പൂർണ്ണ മനസ്സോടെ നടത്തിയ ലൗ ജിഹാദ് പ്രസ്താവനയിൽ എതിർപ്പ് ഉണ്ടായപ്പോൾ രാഷ്ട്രീയ വിശദീകരണ പൊതുയോഗം…
Read More » -
Thiruvambady
സന്തോഷ് ട്രോഫി: കോഴിക്കോടിന്റെ താരങ്ങളായി ബാസിതും, തിരുവമ്പാടി സ്വദേശിയായ നൗഫലും
തിരുവമ്പാടി: സന്തോഷ് ട്രോഫി ദേശീയ ഫുട്ബാൾ ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിൽ കോഴിക്കോടിന്റെ സാന്നിധ്യമായി പി.ടി. മുഹമ്മദ് ബാസിതും പി.എൻ. നൗഫലും. തിരുവമ്പാടി സ്വദേശിയായ പി.എൻ. നൗഫൽ കേരള…
Read More » -
Mukkam
മണാശ്ശേരി പുലപ്പാടി കോളനിക്കുസമീപം ആളൊഴിഞ്ഞ പറമ്പിൽനിന്ന് മുക്കംപോലീസ് വാഷും വാറ്റുപകരണങ്ങളും പിടികൂടി
മുക്കം : നഗരസഭയിലെ വെസ്റ്റ് മണാശ്ശേരിയിൽ പുലപ്പാടി കോളനിക്കുസമീപം ആളൊഴിഞ്ഞ പറമ്പിൽനിന്ന് മുക്കംപോലീസ് വാഷും വാറ്റുപകരണങ്ങളും പിടികൂടി. 110 ലിറ്റർ വാഷും വാറ്റുപകരണങ്ങളുമാണ് പിടികൂടിയത്. വിഷു – ഈസ്റ്റർ…
Read More » -
Mukkam
ജോലിയിൽ പ്രവേശിച്ച നാളിൽ മടക്കയാത്ര മരണ യാത്രയായി; ബൈക്കിൽ കാറിടിച്ച് യുവാവ് മരിച്ചു
മുക്കം : ജോലിയിൽ പ്രവേശിച്ച് വീട്ടിലേക്കുള്ള മടക്കയാത്ര മരണയാത്രയായി. കൊയിലാണ്ടി പാർഥസാരഥി ക്ഷേത്രത്തിനു സമീപം ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച മണാശ്ശേരി മഠത്തിൽ തൊടിക അനിരുദ്ധ്…
Read More » -
Kodanchery
‘അടഞ്ഞ അധ്യായം’, മിശ്രവിവാഹം ചെയ്തതിന് ഷിജിനെതിരെ പാർട്ടി നടപടിയുണ്ടാകില്ല
കോടഞ്ചേരി: മിശ്രവിവാഹം ചെയ്തതിന് കോടഞ്ചേരിയിലെ ഡിവൈഎഫ്ഐ നേതാവും പാർട്ടി ലോക്കൽ കമ്മറ്റി അംഗവുമായ ഷിജിനെതിരെ നടപടിയുണ്ടാകില്ലെന്ന് ഉറപ്പായി. എല്ലാം അടഞ്ഞ അധ്യായമാണെന്നും, സംഘപരിവാർ ഇക്കാര്യത്തിൽ മുതലെടുപ്പ് നടത്താൻ ശ്രമിച്ചെന്നും…
Read More » -
Mukkam
മുക്കം നഗരസഭ ഇനി വാതിൽപടി സേവനത്തിലേക്ക്
മുക്കം: മുക്കം നഗരസഭ ഇനി വാതിൽപടി സേവനത്തിലേക്ക്, സർക്കാർ സേവനങ്ങൾ വിവിധ കാരണങ്ങളാൽ ലഭിക്കാത്തവർക്ക് പ്രായാധിക്യം ഗുരുതര രോഗം കാരണം ചലനശേഷി നഷ്ടപ്പെട്ടവർ, വയോജനങ്ങൾ, വിവിധ രോഗങ്ങളാൽ…
Read More » -
Thottumukkam
കോഴിക്കോട് സര്‍ക്കാര്‍ സ്കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു
തോട്ടുമുക്കം: തോട്ടുമുക്കം സര്‍ക്കാര്‍ സ്കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. തോട്ടുമുക്കം ഗവണ്മെന്റ് യുപി സ്കൂളിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നുവീണത്. എല്‍കെജി ക്ലാസ് മുറിയുടെ ഓട് മേഞ്ഞ മേല്‍ക്കൂരയാണ് തകര്‍ന്നത്.…
Read More » -
Mukkam
കെ.എം.സി.ടി.യിൽ വിദ്യാർഥികൾ വൈസ് പ്രിൻസിപ്പലിനെ പൂട്ടിയിട്ടു
മുക്കം : കളൻതോട് കെ.എം.സി.ടി. പോളിടെക്നിക് കോളേജിൽ വിദ്യാർഥികൾ വൈസ് പ്രിൻസിപ്പലിനെയും അധ്യാപകരെയും പൂട്ടിയിട്ടു. അധ്യാപകസമരം കാരണം പരീക്ഷയെഴുതാൻ സാധിക്കാതിരുന്ന അഞ്ഞൂറോളം വിദ്യാർഥികൾ പരീക്ഷയിൽ തോറ്റതിൽ പ്രതിഷേധിച്ച് നടക്കുന്ന…
Read More »
