-
Kodanchery
യുഡിഎഫ് ഇലക്ഷൻ കൺവെൻഷൻ നടത്തി
കോടഞ്ചേരി: ഐക്യ ജനാധിപത്യമുന്നണി ത്രിതല പഞ്ചായത്ത് ഇലക്ഷൻ മുന്നൊരുക്കമായി നേതൃത്വ കൺവെൻഷൻ നടത്തി.യുഡിഎഫ് അധികാരത്തിൽ വന്നാൽ കാർഷിക മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും വന്യമൃഗശല്യത്തിൽ നിന്ന് കർഷകരെ രക്ഷിക്കുവാനുള്ള…
Read More » -
Kodanchery
പുതിയേടത്ത് ശോശാമ്മ അന്തരിച്ചു
കോടഞ്ചേരി : കൂരോട്ടുപാറ പുതിയേടത്ത് ചാക്കോയുടെ ഭാര്യ ശോശാമ്മ (59) അന്തരിച്ചു. പരേതാ ചുങ്കത്തറ ചെറുമാട്ടേൽ കുടുംബാംഗം. സംസ്കാരം : നാളെ (19-11-25) വൈകിട്ട് 5 ന്…
Read More » -
Kodanchery
കോടഞ്ചേരി പഞ്ചായത്തിൽ എൻഡിഎ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
കോടഞ്ചേരി: തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി മുന്നോട്ടുവയ്ക്കുന്ന വികസിത കേരളം എന്ന സന്ദേശത്തിന് വൻ സ്വീകാര്യതയും വിജയവും ലഭിക്കുമെന്ന് ബിജെപി കോഴിക്കോട് റൂറൽ ജില്ല ജനറൽ സെക്രട്ടറി ഗിരീഷ്…
Read More » -
Adivaram
താമരശ്ശേരി ചുരത്തിൽ നിയന്ത്രണം വിട്ട ലോറി കൊക്കയിലേക്ക് മറിഞ്ഞു
അടിവാരം :താമരശ്ശേരി ചുരം ഒന്നാം വളവിന് സമീപം നിയന്ത്രണം വിട്ട ലോറി കൊക്കയിലേക്ക് മറിഞ്ഞ് പുഴയിൽ പതിച്ചു. ആളപായമില്ല, കർണാടകയിൽ നിന്നും പഞ്ചസാര കയറ്റി കോഴിക്കോട്ടേക്ക് വരികയായിരുന്ന…
Read More » -
Thiruvambady
സ്കോൾ കേരള ഓറിയന്റേഷൻ ക്ലാസ്സ്
തിരുവമ്പാടി : കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾക്കായി രജിസ്റ്റർ ചെയ്ത സ്കോൾ കേരള പ്രൈവറ്റ് വിദ്യാർഥികൾക്ക് നവംബർ…
Read More » -
Mukkam
എ ഡേ വിത്ത് ബിഎൽഒ; പങ്കാളികളായി എൻഎസ്എസ് വൊളന്റിയർമാർ
മുക്കം : തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികളിൽ പങ്കാളികളായി മാമ്പറ്റ ഡോൺ ബോസ്കോ കോളേജിലെ ഇഎൽസി, എൻഎസ്എസ് വൊളന്റിയർമാർ. കൊടുവള്ളി നഗരസഭയിലെ കിഴക്കോത്ത് വില്ലേജിലെ 23 ബിഎൽഒമാർക്കൊപ്പമാണ്…
Read More » -
Kodiyathur
മെക് സെവൻ എക്സസൈസിന് യുവാക്കളും ഭാഗമാവണം: ഉള്ളാട്ടിൽ ബീരാൻകുട്ടി
കൊടിയത്തൂർ: ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കാൻ വളർന്നുവരുന്ന യുവാക്കളും മെക് സെവൻ എക്സസൈസിന്റെ ഭാഗമാവണമെന്നും അതിനായി കൊടിയത്തൂരിൽ പ്രത്യേക യൂത്ത് ബാച്ച് ആരംഭിക്കുമെന്നും ജില്ലാ സോണൽ അസിസ്റ്റന്റ് കോഡിനേറ്റർ…
Read More » -
Thiruvambady
ചീരാംകുന്നേൽ തോമസ് അന്തരിച്ചു
തിരുവമ്പാടി : ആനക്കാംപൊയിൽ ചീരാംകുന്നേൽ തോമസ് (86) അന്തരിച്ചു. സംസ്കാരം: ഇന്ന് (18-11-2025-ചൊവ്വ) വൈകുന്നേരം 05:00-മണിക്ക് ആനക്കാംപൊയിൽ സെയിന്റ് മേരീസ് പള്ളിയിൽ. ഭാര്യ: ലില്ലി തോമസ് തൊടുപുഴ…
Read More » -
Thiruvambady
ഇടതുപക്ഷ ജനാധിപത്യമുന്നണി പഞ്ചായത്ത് കൺവെൻഷൻ ഉദ്ഘാടനം നടത്തി
തിരുവമ്പാടി : ഇടതുപക്ഷ ജനാധിപത്യമുന്നണി പഞ്ചായത്ത് കൺവെൻഷൻ പൊതുമരാമത്ത് ടൂറിസം മന്ത്രി സഖാവ് മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു അബ്രഹാം മാനുവൽ അധ്യക്ഷനായി രുന്നു.. ലിൻഡോ ജോസഫ്…
Read More » -
Thiruvambady
തിരുവമ്പാടി പഞ്ചായത്ത് ബിജെപി സ്ഥാനാർഥികൾ
തിരുവമ്പാടി : തിരുവമ്പാടി ഗ്രാമപ്പഞ്ചായത്തിൽ ബിജെപി സ്ഥാനാർഥികളുടെ പ്രഖ്യാപനവും അത്തിപ്പാറയിലെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും കോഴിക്കോട് റൂറൽ ജില്ലാ ജനറൽ സെക്രട്ടറി ഗിരീഷ് തേവള്ളി നിർവഹിച്ചു.…
Read More » -
Mukkam
ഉയർന്നൂ, പ്രതീക്ഷയുടെ പെട്ടിക്കട
മുക്കം : ഭിന്നശേഷി വിദ്യാർഥികളുടെ തൊഴിൽപരിശീലനകേന്ദ്രത്തിൽ നിർമിക്കുന്ന ഉത്പന്നങ്ങൾ പൊതുജനങ്ങളിലെത്തിക്കാൻ ആരംഭിച്ച ‘പ്രതീക്ഷയുടെ പെട്ടിക്കട’ ശ്രദ്ധേയമാകുന്നു. മാമ്പറ്റ പ്രതീക്ഷ സ്പെഷ്യൽ സ്കൂളിലെ ‘ഉപജീവനം’ പദ്ധതിയുടെ ഭാഗമായാണ് കുട്ടികൾക്ക്…
Read More » -
Kodiyathur
ബൈക്കിലെത്തിയ സംഘം ആളുമാറി യുവാക്കളെ മർദിച്ചതായി പരാതി
കൊടിയത്തൂർ : ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചു പുറത്തിറങ്ങുകയായിരുന്ന യുവാക്കളെ ബൈക്കിലെത്തിയ സംഘം മർദിച്ചതായി പരാതി. കാരശ്ശേരി നെല്ലിക്കാപ്പറമ്പ് സ്വദേശികൾക്കാണ് ക്രൂരമായ മർദനമേറ്റത്. രാത്രി പത്തരയോടെ കൊടിയത്തൂർ പഞ്ചായത്തിലെ…
Read More » -
Mukkam
മുക്കം നഗരസഭ: എൽഡിഎഫ് ആദ്യഘട്ട സ്ഥാനാർഥികളായി
മുക്കം : ഇടതുപക്ഷസർക്കാരും നഗരസഭയും നടപ്പാക്കിയ ക്ഷേമപദ്ധതികൾ തുടരാൻ തദ്ദേശതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം എളമരം കരീം പറഞ്ഞു. മുക്കം നഗരസഭാ എൽഡിഎഫ് തിരഞ്ഞെടുപ്പ്…
Read More » -
Puthuppady
പുതുപ്പാടിയിൽ പണത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യുവാവിന് കുത്തേറ്റു
പുതുപ്പാടി:പണത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യുവാവിന് കുത്തേറ്റു. പുതുപ്പാടിയിലാണ് സംഭവം. താമരശ്ശേരി കെടവൂർ പൊടിപ്പിൽ രമേശനാണ് കുത്തേറ്റത്. കുത്തേറ്റ് പരിക്കേറ്റ രമേശനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ…
Read More » -
Mukkam
കാരശ്ശേരി പഞ്ചായത്ത് ഇടതു സ്ഥാനാർഥി പ്രഖ്യാപനം
മുക്കം: കാരശ്ശേരി പഞ്ചായത്തിൽ ഇടത് മുന്നണി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 20 വാർഡുകളുള്ള പഞ്ചായത്തിൽ 5 വാർഡുകളിൽ ഒഴികെയാണ് മുന്നണി സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. സിപിഐ, എൻസിപി പാർട്ടികൾ വിവിധ…
Read More » -
Kodiyathur
ഡോ. നീന മുനീറിനെ കോൺഗ്രസ് കമ്മറ്റി ആദരിച്ചു
കൊടിയത്തൂർ: “കാൻസർ കിടക്കയിൽ നിന്നുള്ള കുറിപ്പുകൾ” പുസ്തക രചയിതാവ് ശ്രീമതി: ഡോ. നീന മുനീറിനെ സൗത്ത് കൊടിയത്തൂർ കോൺഗ്രസ് കമ്മറ്റി ആദരിച്ചു. ചടങ്ങിൽ കെ.ടി മർസൂർ, കെ.ടി…
Read More » -
Kodanchery
മാങ്കുടിയിൽ ജോർജ്ജ് അന്തരിച്ചു
കോടഞ്ചേരി :മാങ്കുടിയിൽ ജോർജ്ജ് (87) അന്തരിച്ചു സംസ്കാരം : നാളെ (18.11.2025) ഉച്ചകഴിഞ്ഞ് 3 ന് ഭവനത്തിൽ ആരംഭിച്ച് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളി സിമിത്തേരിയിൽ.…
Read More » -
Kodanchery
എൽഡിഎഫ് കോടഞ്ചേരി പഞ്ചായത്ത് കൺവെൻഷൻ ചേര്ന്നു; സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
കോടഞ്ചേരി: എൽഡിഎഫ് കോടഞ്ചേരി പഞ്ചായത്ത് കൺവെൻഷൻ കോടഞ്ചേരി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് ചേർന്നു.യു ഡി എഫ് മുൻ പഞ്ചായത്ത് അംഗവും ദളിത് കോൺഗ്രസ് നേതാവുമായ…
Read More » -
Kodanchery
എൻ.ഡി.എ കുടുംബ സംഗമം നടത്തി
കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തിൽ പതിമൂന്നാം വാർഡ് മൈക്കാവിൽ എൻ ഡി എ കുടുംബ സംഗമം നടത്തി ലാലു കരിമല അധ്യക്ഷ വഹിച്ച യോഗത്തിൽ റൂറൽ ജില്ല ജനറൽ…
Read More » -
Thiruvambady
ദീപ ഷൈജോ ആനക്കാംപൊയിലിൽ യു ഡി എഫ് സ്ഥാനാർത്ഥി
തിരുവമ്പാടി: കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിലെ ആനക്കാംപൊയിൽ ഡിവിഷനിൽ കേരളാ കോൺഗ്രസിലെ ദീപ ഷൈജോ യു ഡി എഫ് സ്ഥാനാർത്ഥി ആയി മത്സരിക്കും. കേരളാ കോൺഗ്രസ് കോഴിക്കോട് ജില്ലാ…
Read More »
