-
Mukkam
മോദിയും പിണറായിയും തമ്മിൽ വലിയ വ്യത്യാസമില്ല -ചാണ്ടി ഉമ്മൻ
മുക്കം : കേരളം ഭരിക്കുന്നത് മുണ്ടുടുത്ത മോദിയാണെന്നും നരേന്ദ്ര മോദിയും പിണറായി വിജയനും തമ്മിൽ വലിയ വ്യത്യാസമില്ലെന്നും യൂത്ത് കോൺഗ്രസ് നേതാവ് ചാണ്ടി ഉമ്മൻ. കഴിഞ്ഞ അഞ്ചുവർഷം ഒരു…
Read More » -
Kerala
സംസ്ഥാനത്ത് ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദേശം
സംസ്ഥാനത്ത് ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കാസർഗോഡ്, കണ്ണൂർ ജില്ലകൾ ഒഴികെ വേനൽ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. ഉച്ചയ്ക്ക് ശേഷം ഇടിയോട് കൂടിയ മഴയ്ക്ക്…
Read More » -
Kodanchery
വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെൻറ് ഇലക്ഷൻ കമ്മിറ്റി രൂപീകരണം സംഘടിപ്പിച്ചു
കോടഞ്ചേരി: വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെൻറ് തിരുവമ്പാടി നിയോജക മണ്ഡലം ഇലക്ഷൻ കമ്മിറ്റി രൂപീകരണം കോടഞ്ചേരി മരിയൻ ഓഡിറ്റോറിയത്തിൽ നടന്നു.തിരുവമ്പാടി നിയോജക മണ്ഡലത്തിൽ കർഷക സംഘടനകളുടെ…
Read More » -
Thiruvambady
വെഞ്ചരിപ്പ് കർമം നിർവഹിച്ചു
തിരുവമ്പാടി : അൽഫോൻസ കോളേജിൽ പുതിയ കവാടം, വെബ്സൈറ്റ്, വൈ ഫൈ സംവിധാനം, ഐക്യു എ.സി. ഓഫീസ് എന്നീ സൗകര്യങ്ങൾ ഒരുക്കി. താമരശ്ശേരി ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ,…
Read More » -
Kozhikode
പൊതുവാഹനങ്ങളില് ഏപ്രില് ഒന്നുമുതല് ട്രാക്കിങ് സംവിധാനം
കോഴിക്കോട്:സംസ്ഥാനത്തെ മുഴുവൻ പൊതുവാഹനങ്ങളിലും മാർച്ച് 31-നുശേഷം വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിങ് ഡിവൈസ്(വി.എൽ.ടി.ഡി) സ്ഥാപിക്കണം. ജി.പി.എസ്.സിസ്റ്റം വഴിയുള്ള ട്രാക്കിങ് സംവിധാനം വരുന്നതോടെ വാഹനങ്ങൾ 24 മണിക്കൂറും ബന്ധപ്പെട്ട അധികൃതരുടെ…
Read More » -
Mukkam
ഓമശേരിയിൽ കടന്നൽക്കുത്തേറ്റ് മൂന്നു പേർക്ക് പരിക്ക്
മുക്കം: ഓമശേരിയില് കടന്നല് ആക്രമണത്തില് മൂന്നുപേര്ക്ക് പരിക്ക്. ഓമശേരി ഗ്രാമപഞ്ചായത്തിലെ ഒങ്ങലോറ നടുവീടൻപാറ മലയിൽ തേങ്ങ വലിക്കുന്നതിനിടെയാണ് മൂന്നുപേര്ക്ക് കടന്നല് കുത്തേറ്റത്. പരിക്കേറ്റവരെ ഓമശേരിയിലെ സ്വകാര്യ ആശുപത്രിയിൽ…
Read More » -
Mukkam
രണ്ടര വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ മുക്കം സഹകരണ ബാങ്ക് ഭരണം ഇടതുമുന്നണി പിടിച്ചെടുത്തു
മുക്കം: നാലു പതിറ്റാണ്ടിന് ശേഷം മുക്കം സഹകരണ ബാങ്ക് ഭരണം ഇടതുമുന്നണി പിടിച്ചെടുത്തു. രണ്ടര വർഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ കോഴിക്കോട് ആർബിറ്റേഷൻ കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ…
Read More » -
Kozhikode
പന്നിയങ്കരയിലെ കണ്ണഞ്ചേരി പെട്രോൾ പമ്പിന് സമീപം വാഹനാപകടമുണ്ടാക്കി കടന്ന് കളഞ്ഞയാളെ പിടികൂടി
കോഴിക്കോട്: പന്നിയങ്കരയിൽ വാഹനാപകടമുണ്ടാക്കി കടന്ന് കളഞ്ഞയാളെ പിടികൂടി. അപകടത്തിൽ ഒരാൾ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. രാമനാട്ടുകര സ്വദേശി ഷാഹുൽ ദാസ് ആണ് അറസ്റ്റിലായത്. മാര്ച്ച്…
Read More » -
India
അന്തർസംസ്ഥാന യാത്രകൾ തടയരുതെന്ന് മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്ര സർക്കാർ.
ന്യൂഡൽഹി : കോവിഡ് പശ്ചാത്തലത്തിൽ പുതിയ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്ര സർക്കാർ. പല സംസ്ഥാനങ്ങളിലും കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലും അന്തർസംസ്ഥാന യാത്രകൾ തടയരുതെന്ന് മാർഗനിർദ്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.…
Read More » -
India
അന്താരാഷ്ട്ര വിമാന സർവീസുകളുടെ വിലക്ക് ഏപ്രിൽ30 വരെ നീട്ടി
ന്യൂഡൽഹി:അന്താരാഷ്ട്ര വിമാന സർവീസുകളുടെ വിലക്ക് നീട്ടി ഡിജിസിഎ. ഏപ്രിൽ 30 വരെയാണ് നീട്ടിയത്.എന്നാൽ വന്ദേഭാരത് മിഷന്റെ ഭാഗമായുള്ള വിമാനങ്ങൾക്കും ഷെഡ്യൂൾ ചെയ്ത വിമാനങ്ങൾക്കും വിലക്ക് ബാധമാകില്ല. 27…
Read More » -
India
കൊവിഡ് വ്യാപനം രൂക്ഷം; ഡൽഹിയിൽ ഹോളിക്ക് വിലക്ക്
ഡൽഹിയിൽ കൊവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഹോളി പോലുള്ള ആഘോഷങ്ങൾക്ക് വിലക്കേർപ്പെടുത്തി സർക്കാർ. ഹോളി, ഷാബ്-ഇ-ഭാരത്, നവരാത്രി എന്നീ ആഘോഷങ്ങൾക്കാണ് ഡൽഹി സർക്കാർ വിലക്കേർപ്പെടുത്തിയിരിക്കുന്നത്. പൊതുയിടങ്ങളിൽ വരുന്നവരെ…
Read More » -
Kerala
എന്ഡിഎ പ്രകടന പത്രിക ഇന്ന് പുറത്തിറക്കും
ക്ഷേമ പെന്ഷനുകള് 3,500 രൂപയാക്കുമെന്ന് വാഗ്ദാനം ചെയ്യുന്ന എന്ഡിഎ പ്രകടന പത്രിക ഇന്ന് പുറത്തിറക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കര് തിരുവനന്തപുരത്താണ് പ്രകടനപത്രിക പ്രകാശനം…
Read More » -
Kozhikode
കോഴിക്കോട് ജില്ലയിൽ 223പേര്ക്ക് കൊവിഡ് ,രോഗമുക്തി 265 പേർക്ക്
കോഴിക്കോട്:ജില്ലയില് ഇന്ന് 223 പോസിറ്റീവ് കേസുകള് കൂടി റിപ്പോര്ട്ട് ചെയ്തതായി ജില്ലാ മെഡിക്കല് ഓഫീസര് അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ ഒരാൾക്കും ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരിൽ…
Read More » -
Kerala
സംസ്ഥാനത്ത് ഇന്ന് 1985 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
കേരളത്തിൽ ഇന്ന് 1985 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂർ 252, കോഴിക്കോട് 223, തൃശൂർ 196, കോട്ടയം 190, എറണാകുളം 178, കൊല്ലം 175, തിരുവനന്തപുരം 148,…
Read More » -
India
രാജ്യത്ത് വാക്സിനേഷൻ മൂന്നാം ഘട്ടത്തിലേക്ക്: 45 വയസ്സിനു മുകളിലുള്ളവർക്ക് ഏപ്രിൽ 1 മുതൽ
ന്യൂഡൽഹി : 45 വയസ്സിനു മുകളിലുള്ളവർക്ക് ഏപ്രിൽ 1 മുതൽ കോവിഡ് വാക്സീൻ നൽകുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ. ഇതിനായി എല്ലാവരും രജിസ്റ്റര് ചെയ്യണമെന്നും മന്ത്രി പറഞ്ഞു.…
Read More » -
Thiruvambady
ടിപ്പർ ലോറി വാടക നൽകിയില്ല; നാഥ് കൺസ്ട്രക്ഷന്റെ വാഹനങ്ങൾ തടഞ്ഞു
തിരുവമ്പാടി : കൈതപ്പൊയിൽ അഗസ്ത്യന്മുഴി റോഡ് നവീകരണ പ്രവർത്തനങ്ങൾ നടത്തുന്ന നാഥ് കൺസ്ട്രക്ഷന്റെ വാഹനങ്ങൾ തടഞ്ഞു. റോഡ് നിർമ്മാണ പ്രവർത്തനത്തിനായി നാഥ് കൺസ്ട്രക്ഷൻ വാടകയ്ക്ക് എടുത്ത് വാഹനങ്ങൾക്ക്…
Read More » -
Kodanchery
മാറുന്ന തോട്ടുമുഴി, മാറ്റത്തിന്റെ മാതൃകയായി
കോടഞ്ചേരി: വൃത്തിയും വെടിപ്പുമുള്ള ഒരു കൊച്ചു ഗ്രാമം. ആ ഗ്രാമം നിറയെ പൂത്തുലഞ്ഞ ചെടികൾ. മാലിന്യം നിക്ഷേപിക്കാൻ ഓരോ കടയുടെ മുന്നിലും ബോക്സുകൾ.വിദേശ രാജ്യങ്ങളിൽ ഒന്നുമല്ല കോടഞ്ചേരി…
Read More » -
Thiruvambady
ബാങ്കിംഗ് മേഖലയിൽ നൂതന സംരംഭവുമായി ഐവർ നിധി ലിമിറ്റഡ് കല്ലുരുട്ടിയിൽ
കല്ലുരുട്ടി: ബാങ്കിംഗ് മേഖലയിൽ നൂതന സംരംഭവുമായി കേന്ദ്ര ഗവൺമെൻറ് അംഗീകാരത്തോടെഐവർ നിധി ലിമിറ്റഡ് കല്ലുരുട്ടിയിൽ പ്രവർത്തനമാരംഭിച്ചു . ആധുനിക ബാങ്കിംഗ് സേവനങ്ങളെല്ലാം ഉൾക്കൊള്ളിച്ചുകൊണ്ട് ബാങ്കിംഗ് മേഖലയെ കൂടുതൽ…
Read More » -
Mukkam
കെ.എം സി സി യോഗം മാർച്ച് 24ന് മുക്കത്ത്
മുക്കം: തിരുവമ്പാടി നിയോജക മണ്ഡലത്തിലെ കെ എം സി സി നേതാക്കളുടെയും പ്രവർത്തകരുടെയും യോഗം മാർച്ച് 24 ബുധൻ വൈകീട്ട് 4 മണിക്ക് മുക്കം മുൻസിപ്പൽ ലീഗ്…
Read More » -
Thiruvambady
എസ്.വൈ.എസ് വൃക്ഷ തൈ വിതരണവും ബോധവത്കരണ ക്ലാസും നടത്തി
താമരശ്ശേരി :SYS തിരുവമ്പാടി മണ്ഡലം കമ്മിറ്റി യുടെ കീഴിൽ കൈത പൊയിലിൽ വെച്ച് വൃക്ഷ തൈ വിതരണവും ബോധ വത്കരണ ക്ലാസും നടത്തി. വനനശീകരണം ജല ലഭ്യത…
Read More »
