-
India
കഴിഞ്ഞ 4 വർഷത്തിനിടെ ഇന്ത്യയിലുണ്ടായത് 400ലധികം ഇന്റർനെറ്റ് ലോക്ക്ഡൗണുകൾ; റിപ്പോർട്ട്
കഴിഞ്ഞ 4 വർഷത്തിനിടെ ഇന്ത്യയിൽ 400ലധികം തവണ ഇൻ്റർനെറ്റ് ലോക്ക്ഡൗൺ ഉണ്ടായെന്ന് റിപ്പോർട്ട്. ഒരു മണിക്കൂർ ഇൻ്റർനെറ്റ് റദ്ദാക്കുമ്പോൾ 2 കോടിയോളം രൂപയാണ് നഷ്ടം വരിക. 2021ൽ…
Read More » -
Thiruvambady
പ്രവർത്തകരെ ആവേശത്തിലാഴ്ത്തി പി ജെ ജോസഫ്; തിരുവമ്പാടി ന്യൂസ് ലൈവ് വീക്ഷിച്ചത് ഒരുലക്ഷത്തിലധികം പേർ
തിരുവമ്പാടി: സംശുദ്ധം സദ്ഭരണം എന്ന ആപ്തവാക്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രക്ക് തിരുവമ്പാടിയിൽ നൽകിയ സ്വീകരണ ചടങ്ങിൽ കേരളാ കോൺഗ്രസ് നേതാവ്…
Read More » -
Mukkam
കാത്തിരിപ്പിന് വിരാമം; മുക്കം പോലീസ്സ്റ്റേഷൻ കെട്ടിടത്തിന് മുഖ്യമന്ത്രി ഇന്ന് തറക്കല്ലിടും
മുക്കം : മുക്കം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ ദുരിതത്തിനും കാത്തിരിപ്പിനും വിരാമമാകുന്നു. പുതിയ പോലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ തറക്കല്ലിടൽ മുഖ്യമന്ത്രി പിണറായി വിജയൻ വെള്ളിയാഴ്ച നിർവഹിക്കും. വൈകീട്ട് നാലുമണിക്ക്…
Read More » -
Charamam
തിരുവമ്പാടി: ടൗണിലെ ആദ്യകാല വ്യാപാരി കല്ലുവെട്ടത്ത് മാധവൻ നിര്യാതനായി
തിരുവമ്പാടി: ടൗണിലെ ആദ്യകാല വ്യാപാരിയും എസ് എൻ ഡി പി യോഗം ഭാരവാഹിയുമായിരുന്ന കല്ലുവെട്ടത്ത് മാധവൻ (82) അന്തരിച്ചു. ഇന്നലെ വൈകുന്നേരം പാലക്കാട് ജില്ലയിലെ ആലത്തൂരിൽ അദ്ദേഹം…
Read More » -
India
കര്‍ഷക സമരം ശക്തമാക്കുന്നതിന്റെ ഭാഗമായുള്ള റോഡ് തടയല്‍ സമരം നാളെ
കര്‍ഷക സമരം ശക്തമാക്കുന്നതിന്റെ ഭാഗമായുള്ള റോഡ് തടയല്‍ സമരം നാളെ നടക്കും. ഡല്‍ഹി നഗരപരിധിയെ റോഡ് തടയലില്‍ നിന്ന് ഒഴിവാക്കിയതായി കര്‍ഷക സംഘടനാ നേതാവ് രാകേഷ് ടിക്കായത്ത്…
Read More » -
Kerala
സംസ്ഥാനത്തെ ആദ്യ മുലപ്പാൽ ബാങ്ക് ഇന്ന് മുതൽ പ്രവർത്തനം ആരംഭിക്കും
സംസ്ഥാനത്തെ ആദ്യ മുലപ്പാൽ ബാങ്ക് ഇന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവർത്തനം ആരംഭിക്കും. ‘നെക്ടർ ഓഫ് ലൈഫ്’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം വൈകീട്ട് മൂന്നിന് ആശുപത്രിയിൽ…
Read More » -
Mukkam
മുക്കം നഗരസഭയിൽ സ്റ്റാമിന പദ്ധതിക്ക് തുടക്കമായി
മുക്കം: കുട്ടികളുടെ ശാരീരികക്ഷമത വർധിപ്പിക്കുന്നതിനും കായിക വിനോദങ്ങളിൽ മുൻപന്തിയിൽ എത്തിക്കുന്നതിനും മുക്കം നഗരസഭ ആവിഷ്കരിച്ച സ്റ്റാമിന പദ്ധതിക്ക് തുടക്കമായി. എട്ടുമുതൽ 15 വയസ്സുവരെയുള്ള കുട്ടികൾക്ക് ഫുട്ബോളും വോളിബോളും…
Read More » -
Mukkam
ഗെയിലിൽ നഷ്ടപരിഹാരം ലഭിച്ചില്ലെങ്കിൽ സത്യഗ്രഹ സമരമെന്ന് ഭൂഉടമകൾ
മുക്കം: ഗെയിൽ പദ്ധതിക്കായി ഭൂമി വിട്ടുനൽകി ജില്ലയിലെ നിരവധി പേർക്ക് ഇനിയും നഷ്ടപരിഹാരത്തുക ലഭിച്ചിട്ടില്ല. ഭൂമിക്ക് മാർക്കറ്റ് വില നൽകണമെന്നാവശ്യപ്പെട്ട് കേസ് നൽകിയവർക്കാണ് കേസ് തീരാതെ അധികൃതർ…
Read More » -
Kerala
ശമ്പള പരിഷ്കരണത്തിലെ അപാകതകള്‍; മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ ഇന്ന് ഏകദിന നിരാഹാര സമരം നടത്തും
ശമ്പള പരിഷ്കരണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ ഇന്ന് ഏകദിന നിരാഹാര സമരം നടത്തും.സംസ്ഥാന വ്യാപകമായി എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലും ഡോക്ടര്‍മാര്‍ നിരാഹാരം…
Read More » -
Thiruvambady
വൈദ്യുതി മുടങ്ങും
ഇന്ന് 5/2/21 ന് രാവിലെ 8 മുതൽ വൈകീട്ട് 6 വരെ എലന്തുകടവ്, മാവാതുക്കൽ, ചെറുശേരി, ആനക്കാംപൊയിൽ, കരിമ്പ് , മുത്തപ്പൻപുഴ ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും
Read More » -
Kerala
ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ നഷ്ടമായ ഒരു കോടിരൂപ സൈബര്‍ഡോം വീണ്ടെടുത്തു
റിസര്‍വ്വ് ബാങ്കിനോട് സഹകരിച്ച് സൈബര്‍ഡോം നടത്തിയ ഇടപെടല്‍ മൂലം ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ നഷ്ടമായ ഒരു കോടിയോളം രൂപ തിരിച്ചുപിടിക്കാന്‍ കഴിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. മൊബൈല്‍…
Read More » -
Thamarassery
ദേശീയപാതയിലെ റീ ടാറിംഗ് ക്രമക്കേട്, പൊതുമരാമത്ത് വകുപ്പ് അഡീഷണൽ ചീഫ് സിക്രട്ടറിയിൽ നിന്നും മുഖ്യമന്ത്രി റിപ്പോർട്ട് തേടി
താമരശ്ശേരി: ദേശീയ പാത 766 കോഴിക്കോട്-കൊല്ലങ്ങൽ റോഡിൽ താമരശ്ശേരി ചെക്ക് പോസ്റ്റ് മുതൽ അടിവാരം ഭാഗത്തേക്ക് റീ ടാറിംഗ് നടന്ന ഭാഗത്ത് വ്യാപകമായി വിള്ളലുകൾ രൂപപ്പെടുകയും ,…
Read More » -
Koduvally
കൊടുവള്ളിയിൽ കടയിൽ കവർച്ച: ഏഴ് പവൻ സ്വർണ്ണവും നാല് ലക്ഷം വിലയുള്ള ആഭരണങ്ങളും നഷ്ടമായി
കോഴിക്കോട്: കൊടുവള്ളി അങ്ങാടിയിൽ കട കുത്തിത്തുറന്ന് കവർച്ച. കൊടുവള്ളി -വടക്കൻ വീട്ടിൽ രാജീവന്റെ ഉടമസ്ഥതയിലുള്ള ബേബി ഗോൾഡ് ആന്റ് ഗോൾഡ് കവറിംഗ് കടയിലാണ് കവർച്ച നടന്നത്.തൊട്ടടുത്തുള്ള കടയുടെ…
Read More » -
Kodanchery
ഗ്രാമീണ ടൂറിസം പദ്ധതി സാധ്യതകൾ – ഏകദിന സെമിനാർ നാളെ കോടഞ്ചേരിയിൽ
കോടഞ്ചേരി : പശ്ചിമഘട്ട മലനിരകളാൽ ചുറ്റപ്പെട്ട് പ്രകൃതി ഭംഗിയാൽ അനുഗ്രഹീതമായ കോടഞ്ചേരിയിൽ, ഗ്രാമീണ ടൂറിസം സാധ്യതകളെ കുറിച്ച് മനസ്സിലാക്കുന്നതിനും ഉത്തരവാദിത്ത ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കാൻ സാധിക്കുന്ന…
Read More » -
Kerala
ബിഡിജെഎസ് വീണ്ടും പിളർന്നു; ഭാരതീയ ജന സേന എന്ന പേരിൽ പുതിയ പാർട്ടി, യുഡിഎഫിനൊപ്പം
കൊച്ചി: ബിഡിജെഎസ് ഒരിക്കല്‍ കൂടി പിളർന്നു. മൂന്ന് ജനറല്‍ സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ ഭാരതീയ ജന സേന എന്ന പേരിലാണ് പുതിയ പാർട്ടി. യുഡിഎഫിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് തീരുമാനം.…
Read More » -
India
ഗ്രേറ്റ തൻബർഗ് പങ്കുവച്ച് ‘ടൂൾകിറ്റി’ൽ അന്വേഷണം; രാജ്യദ്രോഹ കുറ്റം ചുമത്തി കേസ്
ദില്ലി: കര്‍ഷകസമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് അന്താരാഷ്ട്ര പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുൻബര്‍ഗ് പങ്കുവെച്ച ‘ടൂള്‍ കിറ്റ്’ പ്രതിഷേധ പരിപാടികളില്‍ കേസെടുത്തു. രാജ്യദ്രോഹം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്.…
Read More » -
Kozhikode
കോഴിക്കോട് ജില്ലയില്‍ ഇന്ന്676 പേര്‍ക്ക് കോവിഡ് രോഗമുക്തി 838
കോഴിക്കോട് :ജില്ലയില്‍ ഇന്ന് 676 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ ഒരാൾക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍…
Read More » -
Kerala
സംസ്ഥാനത്ത് ഇന്ന് 6102 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 6102 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 833, കോഴിക്കോട് 676, കൊല്ലം 651, പത്തനംതിട്ട 569, ആലപ്പുഴ 559, മലപ്പുറം 489, തൃശൂര്‍ 481,…
Read More » -
Thamarassery
വേട്ടനായ്ക്കളെ അഴിച്ചുവിട്ട സംഭവം; പ്രതികളുമായി ഉള്‍വനത്തില്‍ തെളിവെടുപ്പ് നടത്തി
താമരശ്ശേരി: വനപാലകര്‍ക്കുനേരെ വേട്ടനായ്ക്കളെ അഴിച്ചുവിട്ട സംഭവത്തിൽ പിടിയിലായ പ്രതികളെ വനംവകുപ്പ് അധികൃതര്‍ ഉള്‍വനത്തില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. കൂടരഞ്ഞി മുതുവമ്പായി കയ്യാലക്കകത്ത് പി.ആര്.ബിനോയ് (43), മുക്കം തേക്കും…
Read More » -
Mukkam
മുക്കത്ത് 31 വർഷം മുൻപ് നിമജ്ജനം ചെയ്ത വിഗ്രഹം വീണ്ടെടുത്തു
മുക്കം: ഇരുവഞ്ഞിപ്പുഴയിൽ 31 വർഷം മുൻപ് നിമജ്ജനം ചെയ്ത വിഷ്ണു വിഗ്രഹം ജ്യോതിഷ വിധി പ്രകാരം വീണ്ടെടുത്തു. കാരശ്ശേരി തൃക്കോവിൽ വിഷ്ണു ക്ഷേത്രത്തിലെ വിഗ്രഹമാണ് 3 പതിറ്റാണ്ട്…
Read More »
