-
Kerala
മുഖ്യമന്ത്രി പെരുമാറ്റച്ചട്ടം ലംഘിക്കുന്നു; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി രമേശ് ചെന്നിത്തല
മുഖ്യമന്ത്രി പെരുമാറ്റച്ചട്ടം ലംഘിക്കുന്നു എന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം നടത്തിയ വാര്ത്താ സമ്മേളനങ്ങളില് മുഖ്യമന്ത്രി പിണറായി വിജയന് മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതായാണ്…
Read More » -
Kozhikode
ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ഭര്ത്താവ് ജീവനൊടുക്കി
കോഴിക്കോട്ട്: കോഴിക്കോട്ട് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ഭര്ത്താവ് ജീവനൊടുക്കി. അത്തോളി കൊടക്കല്ല് സ്വദേശിനി ശോഭനയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം ഭര്ത്താവ് കൃഷ്ണന് തൂങ്ങിമരിക്കുകയായിരുന്നു. ഇന്നലെ രാത്രി…
Read More » -
Kerala
ഇന്ന് മഹാശിവരാത്രി; ഒരുങ്ങി ആലുവ മണപ്പുറവും പരിസരവും
ഇന്ന് മഹാ ശിവരാത്രി. ആലുവ മണപ്പുറവും പരിസരവും ശിവരാത്രി മഹോത്സവത്തിനായി ഒരുങ്ങി കഴിഞ്ഞു. കൊവിഡ് നിയന്ത്രങ്ങളുള്ളതിനാല് മണപ്പുറത്ത് ഭക്തര്ക്ക് ഉറക്കമൊഴിയാനുള്ള സൗകര്യം ഉണ്ടായിരിക്കില്ല. നിയന്ത്രങ്ങളോട് കൂടി ബലി…
Read More » -
Mukkam
കാരശ്ശേരി പഞ്ചായത്തിന്റെ മലയോര മേഖലയിലെ കുടിവെള്ളക്ഷാമം പരിഹരിക്കണം – എല്.ഡി.എഫ്
മുക്കം: അതിരൂക്ഷമായ കുടിവെള്ള ക്ഷാമമനുഭവിക്കുന്ന കാരശ്ശേരി പഞ്ചായത്തിന്റെ മലയോരയിലെ ജനങ്ങള് കിലോമീറ്ററുകളോളം യാത്ര ചെയ്താണ് കുടിവെള്ളം ശേഖരിക്കുന്നത്. നിരവധി തവണ പഞ്ചായത്ത് ഭരണ സമിതിയുടെ ശ്രദ്ധയില് ഇക്കാര്യം…
Read More » -
Kerala
സംസ്ഥാനത്ത് ബുധനാഴ്ച 2475 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച 2475 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 341, മലപ്പുറം 283, എറണാകുളം 244, പത്തനംതിട്ട 233, കൊല്ലം 201, തൃശൂര് 195, കോട്ടയം…
Read More » -
Kozhikode
കോഴിക്കോട് ജില്ലയില് ബുധനാഴ്ച 341 പേര്ക്ക് കോവിഡ്
കോഴിക്കോട്: ജില്ലയില് ബുധനാഴ്ച 341 പോസിറ്റീവ് കേസുകള് കൂടി റിപ്പോര്ട്ട് ചെയ്തതായി ജില്ലാ മെഡിക്കല് ഓഫീസര് അറിയിച്ചു.ഒന്പത് പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്ക്കം വഴി 332 പേര്ക്കാണ്…
Read More » -
Kozhikode
സ്ഥാനാര്ത്ഥി നിര്ണയത്തില് പ്രതിഷേധിച്ച് കുറ്റ്യാടിയില് സി പി എം പ്രവര്ത്തകര് പ്രതിഷേധന പ്രകടനം നടത്തി
കുറ്റ്യാടി: സ്ഥാനാര്ഥി നിര്ണയത്തില് പ്രതിഷേധിച്ച് കുറ്റിയടിയില് ഇന്നും സിപിഎം പ്രവര്ത്തകരുടെ പ്രതിഷേധം. കുറ്റ്യാടി ടൗണില് പഞ്ചായത്ത് ഓഫീസിനു മുന്നിലായാണ് നൂറുകണക്കിന് പ്രവര്ത്തകര് മുദ്രാവാക്യങ്ങള് ഉയര്ത്തി പ്രതിഷേധ പ്രകടനം…
Read More » -
Thiruvambady
ജനകീയ സമിതി തിരുവമ്പാടിയിൽ പി.ഡബ്ല്യു.ഡി ഓഫീസ് മാർച്ചും ധർണയും നടത്തി
തിരുവമ്പാടി: അഗസ്ത്യമുഴി- കൈതപ്പൊയിൽ റോഡ് നിർമാണത്തിലെ അപാകതയക്കും, മെല്ലെപ്പോക്കിനെതിരെയും, പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥരും കരാർ കമ്പനിയും തമ്മിലുള്ള ഒത്തുകളി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടും ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ തിരുവമ്പാടിയിൽ പി.ഡബ്ല്യു.ഡി…
Read More » -
Thiruvambady
തിരുവമ്പാടിയിൽ മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർത്ഥി; ലിൻ്റോ ജോസഫ്
തിരുവമ്പാടി: മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർത്ഥിയായി കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിൻ്റോ ജോസഫിനെ പ്രഖ്യാപിച്ചു. ഇന്ന് തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ സി പി എം…
Read More » -
Kerala
സിപിഎം സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപ്പിച്ചു: 83 പേരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്
തിരുവനന്തപുരം: സിപിഎം സ്ഥാനാർത്ഥിപ്പട്ടിക തിരുവനന്തപുരത്ത് ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവൻ പ്രഖ്യാപിക്കുന്നു 85 പേരിൽ 83 പേരുടെ പട്ടികയാണ് പ്രഖ്യാപിക്കുന്നത്. പട്ടിക ഇങ്ങനെ: തിരുവനന്തപുരം ജില്ലപാറശാല -സി.കെ.ഹരീന്ദ്രൻനെയ്യാറ്റിൻകര…
Read More » -
Kerala
കൊവിഡ് വാക്സിന് സ്വീകരിച്ച് നടന് മോഹന്ലാല്
കൊച്ചി: ആദ്യഘട്ട കൊവിഡ് വാക്സിന് സ്വീകരിച്ച് നടന് മോഹന്ലാല്. കൊച്ചി അമൃതാ ഹോസ്പിറ്റലില് വെച്ചാണ് മോഹന്ലാല് വാക്സിന് സ്വീകരിച്ചത്. കൊവിഡ് വാക്സിന് എടുക്കേണ്ടത് നമുക്ക് വേണ്ടിയും സമൂഹത്തിന്…
Read More » -
Thiruvambady
തിരുവമ്പാടി ടൗണിലെ പൊടിശല്യം; ടൗൺ നനയ്ക്കൽ പ്രവർത്തി പുനരാരംഭിച്ചു.
തിരുവമ്പാടി: കൈതപ്പൊയിൽ അഗസ്ത്യമുഴി റോഡ് നിർമ്മാണം തുടങ്ങി വർഷങ്ങൾ പിന്നിട്ടിട്ടും പണിതീരാത്തതിലും, തിരുവമ്പാടി ടൗണിലെ പൊടി ശല്യത്തിന് പരിഹാരമാവാത്തതിലും പ്രതിഷേധിച്ച് വ്യാപാരികളുടെ നേതൃത്വത്തിലും പ്രതിഷേധങ്ങളെ തുടർന്ന് പഞ്ചായത്ത്…
Read More » -
India
ഇന്ധന വില ഗണ്യമായി വർധിപ്പിയ്ക്കാതെ മുന്നോട്ട് പോകാനാവില്ല; കേന്ദ്രസർക്കരിനോട് എണ്ണക്കമ്പനികൾ
രാജ്യത്ത് ഇന്ധന വില ഗണ്യമായി വർധിപ്പിയ്ക്കാതെ മുന്നോട്ട് പോകാനാവില്ലെന്ന് കേന്ദ്രസർക്കാരിനോട് വ്യക്തമാക്കി എണ്ണക്കമ്പനികൾ. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുതിച്ച് ഉയരുന്നതിനാൽ വില വർധനവ് അനിവാര്യമാണെന്നാണ് എണ്ണക്കമ്പനികൾ സർക്കാരിനെ…
Read More » -
Kerala
ജെഇഇ അപേക്ഷ ഇന്നുകൂടി
തിരുവനന്തപുരം:ജെഇഇ മെയിൻ രണ്ടാം സെഷൻ (മാർച്ച് 2021) ഓൺലൈനിൽ അപേക്ഷിക്കാനുള്ള തീയതി ബുധനാഴ്ച രാവിലെ 10 വരെ നീട്ടി. പരീക്ഷാ ഫീസ് പകൽ 11.50 വരെ ഓൺലൈനായി…
Read More » -
Kerala
ജീവൻ രക്ഷാ ഉപകരണങ്ങൾക്കുള്ള വൈദ്യുതി കെ എസ് ഇ ബി സൗജന്യമായി നൽകും
തിരുവനന്തപുരം:വൈദ്യുതിയിൽ പ്രവർത്തിക്കുന്ന എയർ ബെഡ്, സക്ഷൻ ഉപകരണം, ഓക്സിജൻ കോൺസണ്ട്രേറ്റർ തുടങ്ങിയ ജീവൻ രക്ഷാ ഉപകരണങ്ങൾക്കുള്ള വൈദ്യുതി കെ എസ് ഇ ബി സൗജന്യമായി നൽകുന്നു. ഗാർഹിക…
Read More » -
Kozhikode
വിദ്യാര്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തില് ഐ.ടി.ഐ പ്രിന്സിപ്പലിനെതിരേ കേസ്.
നീലേശ്വരം: ഐ.ടി.ഐ വിദ്യാര്ഥിയായ 19കാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തില് ഐ.ടി.ഐ പ്രിന്സിപ്പലിനെതിരേ കേസ്. മടിക്കൈ ഗവ.ഐ. ടി. ഐ പ്രിന്സിപ്പല് തിരുവനന്തപുരം സ്വദേശി ജി.ബിജു…
Read More » -
Kozhikode
ശ്വാസകോശത്തിൽ പുളിങ്കുരു കുടുങ്ങിയ എട്ടുവയസ്സുകാരനെ രക്ഷപ്പെടുത്തി
കോഴിക്കോട്:വാളൻപുളിയുടെ കുരു ശ്വാസകോശത്തിൽ കുടുങ്ങിയ എട്ടുവയസ്സുകാരനെ ശസ്ത്രക്രിയയിലൂടെ രക്ഷപ്പെടുത്തി. താനൂർ സ്വദേശി ഷഫീഖിനാണ് മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ ശിശുശസ്ത്രക്രിയാ തിയേറ്ററിൽ നടത്തിയ രണ്ടുമണിക്കൂർ നീണ്ടുനിന്ന…
Read More » -
Kerala
വയനാട്ടില് ജനവാസ മേഖലയില് ഭീതിപടര്ത്തിയ കടുവയെ പിടികൂടി
വയനാട് തവിഞ്ഞാല് മക്കിക്കൊല്ലി ജനവാസമേഖലയില് ഭീതി പടര്ത്തിയ കടുവയെ പിടികൂടി. വനപാലകര് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. പുലര്ച്ചെ മൂന്നുമണിയോടെയാണ് കടുവ കൂട്ടിലകപ്പെട്ടത്. കടുവയെ വനപാലകര് മുത്തങ്ങയിലേക്ക്…
Read More » -
Charamam
തിരുവമ്പാടി: പരേതനായ മുല്ലപ്പള്ളി ബഷീറിന്റെ ഭാര്യ മൈമൂന നിര്യാതയായി
തിരുവമ്പാടി: പരേതനായ മുല്ലപ്പള്ളി ബഷീറിന്റെ (അളിയൻ ബഷീർ) ഭാര്യ മൈമൂന (55) നിര്യാതയായി. തിരുവമ്പാടി ചോലക്കൽ കുടുബാംഗമാണ് പരേത. മക്കൾ: സനൂപ്, ഷംനാസ് ,ഷാനിബ. മരുമക്കൾ: നസീം,…
Read More » -
India
കേരളത്തിൽ നിന്നും വരുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമല്ല : തമിഴ്നാട് സർക്കാർ
കേരളത്തിൽ നിന്നും വരുന്നവർക്ക് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമല്ലെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചു. ന്നാൽ ഇ പാസ് ഉള്ളവർക്ക് മാത്രമേ ഇനി വാളയാർ അതിർത്തി കടന്നു തമിഴ്നാട്ടിലേക്ക്…
Read More »
