-
Kozhikode
കോഴിക്കോട് ജില്ലയില്‍ ഇന്ന് 579 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കോഴിക്കോട് ജില്ലയില്‍ ഇന്ന് 579 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ രണ്ടു പേര്‍ക്കുമാണ് പോസിറ്റീവായത്. 12…
Read More » -
Kerala
സംസ്ഥാനത്ത് ഇന്ന് 6334 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 5658 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
സംസ്ഥാനത്ത് ഇന്ന് 6334 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. എറണാകുളം 771, മലപ്പുറം 657, കോട്ടയം 647, കൊല്ലം…
Read More » -
India
കൊവിഡ് വാക്സിനേഷന് എതിരെ പ്രചാരണം; തടയിടാനായി പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും വാക്സിന് സ്വീകരിക്കും
കൊവിഡ് വാക്സിനേഷന് എതിരായ പ്രചാരണങ്ങള്‍ക്ക് തടയിടാന്‍ രാജ്യത്തെ രാഷ്ട്രീയ നേതൃത്വം ഒന്നടങ്കം രംഗത്തിറങ്ങുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രിമാരും രണ്ടാം ഘട്ടത്തില്‍ വാക്സിന് സ്വീകരിക്കും. അതേസമയം വാക്സിന്…
Read More » -
India
ടെസ്റ്റ് ചാമ്പ്യൻഷിപ്പ് റാങ്കിൽ ഇന്ത്യ ഒന്നാമത്
ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് റാങ്കിൽ ഒന്നാമത്. മൂന്നാം സ്ഥാനത്തായിരുന്ന ഇന്ത്യ, ന്യൂസീലൻഡിനെയും ഓസ്ട്രേലിയയെയും പിന്തള്ളിയാണ് ഒന്നാമത് എത്തിയത്. പരമ്പര ജയത്തോടെ ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഇന്ത്യ…
Read More » -
India
കർഷക സമരത്തിനിടെ വീണ്ടും ആത്മഹത്യ; ജീവനൊടുക്കിയത് അഞ്ചാമത്തെ കർഷകൻ
കേന്ദ്രസർക്കാരിൻ്റെ കാർഷിക നയങ്ങളിൽ പ്രതിഷേധിച്ച് കർഷർ നടത്തുന്ന സമരത്തിനിടെ വീണ്ടും ആത്മഹത്യ. കർഷക പ്രതിഷേധത്റ്റ്ബിനിടെ ആത്മഹത്യ ചെയ്യുന്ന അഞ്ചാമത്തെ കർഷകനാണിത്. ഡല്‍ഹി തിക്രി അതിര്‍ത്തിയിലെ സമരവേദിയിൽ വെച്ചാണ്…
Read More » -
Thiruvambady
കോടഞ്ചേരി മണ്ഡലം കോൺഗ്രസ് നേതൃത്വ കൺവെൻഷൻ സംഘടിപ്പിച്ചു
കോടഞ്ചേരി: ഇന്ത്യൻ കർഷകരെ കുത്തകകൾക്ക് അടിയറ വെച്ച് കേന്ദ്ര സർക്കാർ കാർഷിക രാജ്യമായ ഇന്ത്യയെ സാമ്രാജ്യത്വത്തിന് തീറെഴുതി ഇരിക്കുകയാണെന്ന് , കെപിസിസി ജനറൽ സെക്രട്ടറി കെ കെ…
Read More » -
Thiruvambady
തിരുവമ്പാടി ഗവ.ഐ.ടി.ഐ ശിലാസ്ഥാപനം ഫെബ്രുവരി 3 ന്
തിരുവമ്പാടി: ഏറെകാലമായി കാത്തിരുന്ന തിരുവമ്പാടി ഗവ.ഐ.ടി.ഐ കെട്ടിട നിർമ്മാണപ്രവൃത്തി ആരംഭിക്കുകയാണ്.2021 ഫെബ്രുവരി 3 ന് വൈകുന്നേരം 3 മണിക്ക് .തൊഴിൽ വകുപ്പ് മന്ത്രി ശ്രീ.ടി.പി രാമകൃഷ്ണൻ ശിലാസ്ഥാപന…
Read More » -
Thiruvambady
ഐ.ടി.ഐ നിർമാണം നടത്തുമ്പോൾ പരിസരവാസികളുടെ വഴി തടസപ്പെടുത്തരുത് ആക്ഷൻ കമ്മറ്റി
തിരുവമ്പാടി പഞ്ചായത്തിലെ പാലക്കടവ് വാർഡിൽ ചെബ്രദായി പാറയിൽ ITI യുടെ നിർമാണം നടത്തുമ്പോൾ പരിസരവാസികളുടെ വഴി തടസപ്പെടുത്തരുത് എന്ന് പരിസര വാസികളുടെ റോഡ് സംരക്ഷണത്തിനുള്ള ആക്ഷൻ കമ്മറ്റി…
Read More » -
Charamam
നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി അന്തരിച്ചു
കണ്ണൂർ: ചലച്ചിത്ര നടനും സംഗീതസംവിധായകൻ കൈതപ്രം ദാമോദരന്റെ ഭാര്യാപിതാവുമായ ഉണ്ണികൃഷ്ണൻ നമ്പൂതിരി (97) അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസം കൊവിഡ് നെഗറ്റീവായിരുന്നു. വാർദ്ധക്യസഹജമായ അവശതകൾ…
Read More » -
Kerala
സംസ്ഥാനത്ത് 6815 പേർക്ക് കൂടി കൊവിഡ്
സംസ്ഥാനത്ത് ഇന്ന് 6815 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1031, കോഴിക്കോട് 770, കോട്ടയം 704, പത്തനംതിട്ട 654, കൊല്ലം 639, മലപ്പുറം 537, തൃശൂര്‍ 441,…
Read More » -
India
ആരോഗ്യ സേതു ആപ്പിലൂടെ വാക്സിൻ സ്വീകരണത്തിന് സ്വയം രജിസ്ട്രേഷൻ സൗകര്യം
ആരോഗ്യ സേതു ആപ്പിലൂടെ വാക്സിൻ സ്വീകരണത്തിന് സ്വയം രജിസ്ട്രേഷൻ സൗകര്യം. അരോഗ്യപ്രവർത്തകർക്കുള്ള വാക്സിനുകൾ വിതരണം ചെയ്തുകഴിഞ്ഞാൽ പൊതുജനങ്ങൾക്ക് ആപ്പിലൂടെ വാക്സിനു വേണ്ടി രജിസ്റ്റർ ചെയ്യാൻ സാധിക്കും. എംപവേർഡ്…
Read More » -
Thiruvambady
പതിനൊന്ന് വർഷമായി ഫയലിൽ ഒതുങ്ങി കൂടി തിരുവമ്പാടി ഗവ. ഐടിഐ കെട്ടിടം
തിരുവമ്പാടി : തിരുവമ്പാടി ഗവ. ഐടിഐ കെട്ടിടം ഫയലിൽ കുരുങ്ങിയിട്ട് ഒരു ദശാബ്ദം പിന്നിട്ടുവെങ്കിലും സ്ഥലം ഏറ്റെടുത്ത് ഫണ്ടിനു ഭരണാനുമതി ലഭിച്ചിട്ട് ഒരു വർഷമായിട്ടും മറ്റു നടപടി…
Read More » -
India
പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തണമെന്ന് നിയോഗിക്കപ്പെട്ട സമിതി
രാജ്യത്ത് പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തണം എന്ന് ഇക്കാര്യം വിലയിരുത്താൻ നിയോഗിച്ച സമതിയുടെ ശുപാർശ. 18 ൽ നിന്ന് 21 ആയെങ്കിലും വിവാഹ പ്രായം ഉയർത്തണം എന്നാണ് നിർദ്ദേശം.…
Read More » -
India
കേന്ദ്രസര്‍ക്കാരും കര്‍ഷക സംഘടനകളുമായുള്ള പത്താംവട്ട ചര്‍ച്ച ഇന്ന്
കേന്ദ്രസര്‍ക്കാരും കര്‍ഷക സംഘടനകളുമായുള്ള പത്താംവട്ട ചര്‍ച്ച ഇന്ന് നടക്കും. ഉച്ചയ്ക്ക് രണ്ടിന് ഡല്‍ഹിയിലെ വിഗ്യാന്‍ ഭവനിലാണ് ചര്‍ച്ച നിശ്ചയിച്ചിരിക്കുന്നത്. റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലി തടയണമെന്ന ഡല്‍ഹി…
Read More » -
Kerala
നിയമസഭ തെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും
നിയമസഭ തെരഞ്ഞെടുപ്പിന്റെ അന്തിമവോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. ഡിസംബര്‍ 31 വരെ ലഭിച്ച അപേക്ഷകള്‍ ഉള്‍പ്പെടുത്തിയാണ് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നത്. ജനുവരി ഒന്ന് മുതല്‍ ലഭിച്ചു കൊണ്ടിരിക്കുന്ന…
Read More » -
Kerala
സംസ്ഥാനത്ത് ഇന്ന് 6186 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 6186 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1019, കോട്ടയം 674, കൊല്ലം 591, തൃശൂർ 540, പത്തനംതിട്ട 512, മലപ്പുറം 509, കോഴിക്കോട് 481,…
Read More » -
Kozhikode
കോഴിക്കോട് കുട്ടി മോഷ്ടാക്കള്‍ പെരുകുന്നു;കണ്ടെടുത്തത് വൻ തുകയുടെ സാധനങ്ങൾ
കോഴിക്കോട് :കോഴിക്കോട് നഗരത്തില്‍ നിന്നു പിടിയിലായ കുട്ടിമോഷ്ടാക്കള്‍ ഉള്‍പ്പെട്ട സംഘത്തെ ചോദ്യം ചെയ്ത പോലീസിനു ലഭിച്ചതു ഞെട്ടിക്കുന്ന വിവരങ്ങള്‍. ബൈക്കുകളും ഇലക്ട്രോണിക് ഉപകരണങ്ങളുമൊക്കെയായി ഈ സംഘം മോഷ്ടിച്ചതു…
Read More » -
Kerala
അനധികൃതമായി അവധിയിലുള്ളവരെ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി
തിരുവനന്തപുരം: അനധികൃതമായി അവധിയിലുള്ള ജീവനക്കാരെ അടിയന്തിരമായി പിരിച്ചുവിടാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. ഇതിനു മുന്നോടിയായി അനധികൃത അവധിയില്‍ തുടരുന്നവരുടെ വിശദാംശങ്ങള്‍ നല്കാന് വകുപ്പ് മേധാവികള്‍ നിര്‍ദ്ദേശം നല്കി.…
Read More » -
Kerala
കേരളത്തിലേക്കുള്ള രണ്ടാംഘട്ട കൊവിഡ് വാക്സിന് നാളെയെത്തും
കേരളത്തിലേക്കുള്ള രണ്ടാംഘട്ട കൊവിഡ് വാക്സിന് നാളെയെത്തും. കൊച്ചി, കോഴിക്കോട്, ലക്ഷദ്വീപ് എന്നിവിടങ്ങളിലേക്കുള്ള വാക്സിനാണെത്തുന്നത്. എറണാകുളത്തേക്ക് 12 ബോക്സും, കോഴിക്കോട് ഒന്‍പതും ലക്ഷദ്വീപിലേക്ക് ഒരു ബോക്സുമാണ് എത്തുക. രാവിലെ…
Read More » -
Kerala
ഫയര്‍ഫോഴ്സില്‍ വന്‍ പരിഷ്കാരം; ഇന്റലിജന്‍സ് വിഭാഗം വരുന്നു
ഫയര്‍ഫോഴ്സില്‍ ഇന്റലിജന്‍സ് വിഭാഗം നിലവില്‍ വരുന്നു. രഹസ്യാന്വേഷണത്തിനും അഴിമതി തടയുന്നതിനും ലക്ഷ്യമിട്ടാണ് ഫയര്‍ഫോഴ്സില്‍ പുതിയ സംവിധാനം കൊണ്ടുവരുന്നത്. ഫയര്‍ എന്‍ഒസി വൈകിപ്പിച്ച് കോഴ വാങ്ങുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ്…
Read More »
