-
Thiruvambady
യു ഡി എഫ് ആഹ്ലാദ പ്രകടനം നടത്തി
തിരുവമ്പാടി: ഗ്രാമ പഞ്ചായത്ത് ഭരണം തിരിച്ചുപിടിച്ച് അധികാരത്തിലേറിയ യുഡിഎഫ് തിരുവമ്പാടിയിൽ ആഹ്ലാദ പ്രകടനം നടത്തി. തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ടിനും വൈസ് പ്രസിഡന്റ് കെ.എ.…
Read More » -
India
രാജ്യ തലസ്ഥാനത്ത് ഇന്നും നാളെയും രാത്രിയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് പുതുവത്സരാഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്നും നാളെയും രാത്രിയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ബ്രിട്ടണില്‍ കണ്ടെത്തിയ ജനിതക വ്യതിയാനം സംഭവിച്ച കൊറോണ വൈറസിനെ ഇന്ത്യയിലും കണ്ടെത്തിയതിനെ തുടര്‍ന്നുള്ള…
Read More » -
India
സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാ തീയതികള്‍ ഇന്ന് പ്രഖ്യാപിക്കും
സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാ തീയതികള്‍ ഇന്ന് പ്രഖ്യാപിക്കും. വൈകുന്നേരം ആറുമണിക്ക് തത്സമ വെബ്ബിനാറിലൂടെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്രിയാലാകും തീയതി പ്രഖ്യാപിക്കുക. പ്രഖ്യാപനത്തിന്…
Read More » -
Kerala
കോളജുകള്‍ തുറക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷന്
മാസങ്ങള്‍ക്ക് ശേഷം കോളജുകള്‍ തുറക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തിനെതിരെ കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷന്. പ്രവര്‍ത്തി സമയം നീട്ടിയതും ശനിയാഴ്ച പ്രവര്‍ത്തി ദിനമാക്കിയതിനെതിരെയുമാണ് കെപിസിടിഎയുടെ പ്രതിഷേധം.…
Read More » -
Kerala
പുതുവത്സരാഘോഷങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ്
കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ സംസ്ഥാനത്ത് പുതുവത്സര ആഘോഷങ്ങള്‍ക്ക് സര്‍ക്കാര്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി. പൊതുസ്ഥലത്ത് കൂട്ടായ്മകള്‍ പാടില്ല. കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് മാത്രമേ ആഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ പാടുള്ളു. ആഘോഷങ്ങളില്‍…
Read More » -
Kerala
അന്യസംസ്ഥാന ലോട്ടറികൾ കേരളത്തിൽ വിൽക്കാമെന്ന വിധിക്കെതിരെ അപ്പീൽ നൽകാൻ സംസ്ഥാന സർക്കാർ
അന്യസംസ്ഥാന ലോട്ടറികൾ കേരളത്തിൽ വിൽക്കാമെന്ന ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ സംസ്ഥാന സർക്കാർ. ഇന്ന് ലോട്ടറി തൊഴിലാളികളുമായി സർക്കാർ നടത്തുന്ന ചർച്ചയിൽ നാഗാലാന്റ് ലോട്ടറി എടുക്കരുതെന്ന് ഏജന്റുമാരോട്…
Read More » -
Kozhikode
കോഴിക്കോട് ജില്ലയില്‍ ഇന്ന് 638 പേര്‍ക്ക് കോവിഡ് ; രോഗമുക്തി 718
കോഴിക്കോട് ജില്ലയില്‍ ഇന്ന് 638 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍…
Read More » -
Kerala
സംസ്ഥാനത്ത് ഇന്ന് 6268 പേർക്ക് കൊവിഡ്
സംസ്ഥാനത്ത് ഇന്ന് 6268 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1006, പത്തനംതിട്ട 714, കോഴിക്കോട് 638, കൊല്ലം 602, കോട്ടയം 542, ആലപ്പുഴ 463, തൃശൂർ 450,…
Read More » -
Kerala
കെ-ഫോൺ വരുന്നു; മറ്റ് കേബിളുകൾ അഴിച്ചുമാറ്റണമെന്ന് കെ.എസ്.ഇ.ബി
കണ്ണൂർ :കെ-ഫോൺ വരുന്ന പ്രധാന റൂട്ടുകളിലെ വൈദ്യുതിത്തൂണുകളിലൂടെ വലിച്ചിരിക്കുന്ന മറ്റ് കേബിളുകൾ അഴിച്ചുനീക്കണമെന്ന് കെ.എസ്.ഇ.ബി. ഓരോ വർഷവും വാടക കൊടുത്ത് തൂണുകളിലൂടെ വലിച്ചിരിക്കുന്നവയാണ് മാറ്റേണ്ടിവരുന്നത്. കേബിൾ ടി.വി.,…
Read More » -
India
കര്‍ഷക സമരം; ഇന്ന് ചര്‍ച്ച; കാര്‍ഷിക നിയമങ്ങള്‍ പൂര്‍ണമായി പിന്‍വലിക്കണം എന്ന ആവശ്യത്തില്‍ ഉറച്ച് കര്‍ഷകര്‍
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തുന്ന സമരം പരിഹരിക്കാനുള്ള ചര്‍ച്ച ഇന്ന് നടക്കും. കേന്ദ്ര സര്‍ക്കാരും കര്‍ഷകരും തമ്മില്‍ നടക്കുന്ന ചര്‍ച്ചയ്ക്ക് വിഖ്യാന്‍ ഭവനാണ്…
Read More » -
Sports
പരിശീലന മത്സരത്തിൽ തിളങ്ങി ശ്രീശാന്ത്; നിരാശപ്പെടുത്തി സഞ്ജു
സയ്യിദ് മുഷ്താഖ് അലി ട്രോഫിക്ക് മുന്നോടിയായുള്ള പരിശീലന മത്സരത്തിൽ തിളങ്ങി ബിസിസിഐ വിലക്ക് മാറി തിരികെയെത്തിയ ഫാസ്റ്റ് ബൗളർ എസ് ശ്രീശാന്ത്. കേരള ടീമിനെ തന്നെ രണ്ട്…
Read More » -
Kerala
കെ.എസ്.ആർ.ടി.സി തൊഴിലാളി സംഘടനകളുടെ ഹിതപരിശോധന ഇന്ന് നടക്കും
കെ.എസ്.ആർ.ടി.സിയിലെ തൊഴിലാളി സംഘടനകളുടെ ഹിതപരിശോധന ഇന്ന് ന് നടക്കും. ജനുവരി ഒന്നിനാണ് വോട്ടെണ്ണൽ. ഏഴ് സംഘടനകളാണ് മത്സരത്തിനുള്ളത്. ഹിതപരിശോധനക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സ്റ്റേറ്റ് റിട്ടേണിംഗ് ഓഫീസർ കൂടിയായ…
Read More » -
Kerala
മകരവിളക്കുത്സവത്തിനായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും
മകരവിളക്കുത്സവത്തിനായി ശബരിമല നട ഇന്ന് വൈകിട്ട് അഞ്ചിന് തുറക്കും. ശ്രീകോവില്‍ വലംവെച്ച് എത്തുന്ന തന്ത്രി കണ്ഠര് രാജീവരും മേല്‍ശാന്തി വി. കെ. ജയരാജ് പോറ്റിയും മണിയടിച്ച് നടതുറക്കുന്നതോടെ…
Read More » -
Charamam
നിര്യാതയായി
തിരുവമ്പാടി: പുന്നക്കൽ മുളഞ്ഞിക്കരയിൽ ഫ്രാൻസീസിന്റെ ഭാര്യ അന്നമ്മ (67) അന്തരിച്ചു. സംസ്കാരം ഇന്ന് (30-12-2020-ബുധൻ) വൈകുന്നേരം 04:00 മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം വിളക്കാംതോട്…
Read More » -
Thiruvambady
മേഴ്സി പുളിക്കാട്ട് തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റാകും.
തിരുവമ്പാടി: പുല്ലൂരാംപാറ വാർഡിൽ നിന്ന് രണ്ടാം പ്രാവശ്യവും തിരഞ്ഞെടുക്കപ്പെട്ട മഹിളാ കോൺഗ്രസ് നേതാവ് മേഴ്സി പുളിക്കാട്ട് തിരുവമ്പാടി ഗ്രാമ പഞ്ചായത്തിന്റെ പുതിയ പ്രസിഡന്റാകും. താഴെ തിരുവമ്പാടി വാർഡിൽ…
Read More » -
Thiruvambady
അലക്സ് തോമസ് കോടഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് ആകും
കോടഞ്ചേരി : യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് 37 വയസുകാരനായ അലക്സ് തോമസ് ഗ്രാമപഞ്ചായത്തിന്റെ പുതിയ പ്രസിഡന്റ് ആകും. പഞ്ചായത്തിലെ പത്തൊൻപതാം വാർഡിൽ നിന്ന് 344 വോട്ടിന്റെ…
Read More » -
Kozhikode
കോഴിക്കോട് ജില്ലയില്‍ ഇന്ന് 507 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കോഴിക്കോട് ജില്ലയില്‍ ഇന്ന് 507 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിദേശത്തു നിന്നെത്തിയ രണ്ടുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ എട്ടുപേര്‍ക്കുമാണ് പോസിറ്റീവായത്. 22 പേരുടെ…
Read More » -
Kerala
സംസ്ഥാനത്ത് ഇന്ന് 5887 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 5887 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോട്ടയം 777, എറണാകുളം 734, തൃശൂർ 649, മലപ്പുറം 610, പത്തനംതിട്ട 561, കോഴിക്കോട് 507, കൊല്ലം 437,…
Read More » -
Kerala
കൊവിഡ് സാഹചര്യം : ക്ഷേത്രങ്ങളെ ഉത്സവങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ്
കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ക്ഷേത്രങ്ങളെ ഉത്സവങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ്. സ്റ്റേജ് പ്രോഗ്രാമുകൾക്കുള്ള നിയന്ത്രണമാണ് നീക്കിയത്. ക്ഷേത്രകലകൾക്ക് വിലക്ക് ബാധകമല്ല. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റേതാണ് തീരുമാനം. ആചാരപരമായി…
Read More » -
Sports
ബോക്സിംഗ് ഡേ ടെസ്റ്റ്: പകരം വീട്ടി ഇന്ത്യ; എട്ട് വിക്കറ്റ് ജയം
ബോക്സിംഗ് ഡേ ടെസ്റ്റിൽ ഇന്ത്യക്ക് 8 വിക്കറ്റിൻ്റെ ഉജ്ജ്വല ജയം. 70 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സിൽ ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യ മായങ്ക് അഗർവാളിൻ്റെയും ചേതേശ്വർ പൂജാരയുടെയും…
Read More »
