-
Kerala
മുന്നാക്ക സംവരണം എന്നു മുതല്‍ ?; പിഎസ്സി തീരുമാനം ഇന്ന്
സംസ്ഥാനത്ത മുന്നാക്ക സംവരണം എന്നു മുതല്‍ നടപ്പാക്കണമെന്ന് ഇന്ന് പിഎസ്സി തീരുമാനിക്കും. പബ്ലിക്ക് സര്‍വീസ് കമ്മീഷന്റെ യോഗം ഇന്ന് തിരുവനന്തപുരത്തു ചേരും. മുന്നാക്ക വിഭാഗങ്ങളിലെ പാവപ്പെട്ടവര്‍ക്ക് 10…
Read More » -
Sports
അടുത്ത സീസണിലും താന്‍ ഐപിഎല്ലില്‍ ഉണ്ടാകുമെന്ന് വ്യക്തമാക്കി ധോണി
ദുബായ്: അടുത്ത വര്‍ഷത്തെ ഐപിഎല്‍ മത്സരങ്ങളിലും ചെന്നൈയ്ക്ക് വേണ്ടി കളിക്കുമെന്ന് ധോണി. ഞായറാഴ്ച ഈ സീസണിലെ ചെന്നൈയുടെ അവസാന മത്സരത്തിന്റെ ടോസിങ്ങിനിടെയാണ് താന്‍ അടുത്ത സീസണിലും ഐപിഎല്ലിലുണ്ടാവുമെന്ന്…
Read More » -
World
ന്യൂസിലന്റില്‍ മന്ത്രിയായി മലയാളി പ്രിയങ്ക രാധാകൃഷ്ണന്
ന്യൂസിലന്റില്‍ മന്ത്രിയായി മലയാളിയും. പ്രിയങ്കാ രാധാകൃഷ്നാണ് ജസീന്ത ആര്‍ഡേണ്‍ മന്ത്രിസഭയില്‍ ഇടംനേടിയത്. എറണാകുളം പറവൂര്‍ സ്വദേശിയാണ് പ്രിയങ്ക. പ്രിയങ്കക്ക് മൂന്ന് വകുപ്പുകളുടെ ചുമതലയാണുള്ളത്. സാമൂഹികം, യുവജനക്ഷേമം, സന്നദ്ധ…
Read More » -
Kerala
കരിപ്പൂരിൽ വീണ്ടും ക്യാപ്സൂൾ രൂപത്തിൽ സ്വർണം കടത്താൻ ശ്രമം
കരിപ്പൂരിൽ വീണ്ടും ക്യാപ്സൂൾ രൂപത്തിൽ സ്വർണം കടത്താൻ ശ്രമം. 50 ലക്ഷത്തോളം രൂപ വില വരുന്ന 1087 ഗ്രാം സ്വർണ്ണ മിശ്രിതമാണ് കസ്റ്റംസ് അധികൃതർ പിടികൂടിയത്. മലപ്പുറം…
Read More » -
Kerala
ഒന്നാം സമ്മാനം അഞ്ച് കോടി രൂപ; എല്ലാ ഞായറാഴ്ചയും നറുക്കെടുപ്പ്; ‘ഭാഗ്യമിത്ര’ ലോട്ടറി ആരംഭിച്ചു
ഭാഗ്യമിത്ര ലോട്ടറി ടിക്കറ്റ് പ്രകാശനം ചെയ്തു. നൂറ് രൂപയാണ് ടിക്കറ്റ് വില. ഒന്നാം സമ്മാനം അഞ്ച് കോടി രൂപയാണ് (ഒരു കോടി രൂപ വീതം അഞ്ച് പേർക്ക്).…
Read More » -
Kerala
നെല്‍വയല്‍ ഉടമകള്‍ക്ക് റോയല്‍റ്റി: ലഭിച്ചത് 77,057 അപേക്ഷകള്‍, അപേക്ഷിക്കേണ്ടത് ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് നെല്‍കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നെല്‍വയല്‍ ഉടമകള്‍ക്ക് സര്‍ക്കാര്‍ നല്കുന്ന റോയല്‍റ്റിക്കായി ഒക്ടോബര്‍ 28 വരെ ഓണ്‍ലൈനായി അപേക്ഷിച്ചത് 77,057 പേര്. ആദ്യം അപേക്ഷിച്ച 3,909…
Read More » -
Thiruvambady
തിരുവമ്പാടിയിൽ ഇന്ന് (01/11/2020) എട്ട് കോവിഡ് പോസിറ്റീവ് കേസുകൾ
തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ ഇന്ന് എട്ട് പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്നലെ ഒരു പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്തിരുന്നു. ചൊവ്വാഴ്ച (03/11/2020) 100 പേർക്ക് കോവിഡ്…
Read More » -
Kozhikode
കോഴിക്കോട് ജില്ലയില്‍ 888 പേര്‍ക്ക് കോവിഡ് രോഗമുക്തി 1042
കോഴിക്കോട് ജില്ലയില്‍ ഇന്ന് 888 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.. വിദേശത്ത് നിന്ന് എത്തിയ രണ്ട് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ നാല് പേര്‍ക്കുമാണ്…
Read More » -
Kerala
സംസ്ഥാനത്ത് ഇന്ന് 7025 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 7025 പേർക്ക് കൊവിഡ്19 സ്ഥിരീകരിച്ചു. എറണാകുളം 1042, തൃശൂർ 943, കോഴിക്കോട് 888, കൊല്ലം 711, ആലപ്പുഴ 616, തിരുവനന്തപുരം 591, മലപ്പുറം 522,…
Read More » -
Entertainment
സിനിമാ താരം കാജല്‍ അഗര്‍വാള്‍ വിവാഹിതയായി
നടി കാജര്‍ അഗര്‍വാള്‍ വിവാഹിതയായി. ഗൗതം കിച്ച്ലുവിനെയാണ് കാജല്‍ വിവാഹം ചെയ്തത്. വ്യവസായി ആയ ഗൗതം മുംബൈക്കാരനാണ്. ഇന്റീരിയര്‍ ഡിസൈനിംഗ് സ്ഥാപനമായി ഡിസണ്‍ ലിവിംഗിന്റെ മേധാവിയാണ് ഇദ്ദേഹം.…
Read More » -
Charamam
കല്ലുരുട്ടി റാണിക്കാട്ട് ചാക്കോ (കുഞ്ഞേട്ടൻ -87) അന്തരിച്ചു.
നിര്യാതനായി:- തിരുവമ്പാടി: കല്ലുരുട്ടി റാണിക്കാട്ട് ചാക്കോ (കുഞ്ഞേട്ടൻ -87) അന്തരിച്ചു. സംസ്കാരം ഇന്ന് (01-11-2020-ഞായർ) വൈകുന്നേരം 04:00 മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കല്ലുരുട്ടി…
Read More » -
Kerala
മൊബൈൽ ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
⭕ആപ്ലിക്കേഷൻ ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പ് സ്റ്റോർ എന്നിവിടങ്ങളിൽ നിന്ന് മാത്രം ഡൗൺലോഡ് ചെയ്യുക. ⭕ഗൂഗിൾ വഴി സെർച്ച് ചെയ്ത് കിട്ടുന്ന ലിങ്കുകൾ, ഇമെയിൽ സോഷ്യൽ മീഡിയ…
Read More » -
Kerala
മുഖ്യമന്ത്രി കേരളപ്പിറവി ആശംസകൾ നേർന്നു
മതനിരപേക്ഷ-ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ കേരളപ്പിറവി ദിനാശംസ നേർന്നു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ ആഹ്വാനം ചെയ്തു. ഐക്യകേരളത്തിന് ഇന്ന് അറുപത്തിനാല് വയസ്സ് തികയുന്നു. തിരുവിതാംകൂർ, കൊച്ചി, മലബാർ…
Read More » -
Thiruvambady
ബസ് കാത്തിരുപ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്തു
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് 14-ാം വാർഡിലെ നാല്പതുമേനിയിൽ നിർമ്മിച്ച പി സി ഫിലിപ്പ് മെമ്മോറിയൽ മോഡൽ ബസ് വെയിറ്റിംങ്ങ് ഷെഡ് പഞ്ചായത്ത് പ്രസിഡൻ്റ് പി ടി അഗസ്റ്റിൻ ഉദ്ഘാടനം…
Read More » -
World
പ്രമുഖ ഹോളിവുഡ് താരം ഷോണ്‍ കോണറി അന്തരിച്ചു
ലണ്ടന്‍: പ്രമുഖ ഹോളിവുഡ് താരവും ജെയിംസ് ബോണ്ട് ചിത്രത്തിലെ നായകനുമായിരുന്ന ഷോണ്‍ കോണറി (90) അന്തരിച്ചു. ഇദ്ദേഹത്തിന്റെ കുടുംബമാണ് മരണവാര്‍ത്ത ബിബിസിയെ അറിയിച്ചത്. ഇതിഹാസ കഥാപാത്രത്തെ അവതരിപ്പിച്ച…
Read More » -
Kerala
സംസ്ഥാനത്ത് ഇന്ന് 7983 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 7049 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
സംസ്ഥാനത്ത് ഇന്ന് 7983 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. എറണാകുളം 1114, തൃശൂര്‍ 1112, കോഴിക്കോട് 834, തിരുവനന്തപുരം…
Read More » -
Kerala
കോവിഡ് നിയന്ത്രണം: തിരുവനന്തപുരത്ത് നിരോധനാജ്ഞ നവംബർ 15 വരെ നീട്ടി;
തിരുവനന്തപുരം: കോവിഡ് വ്യാപിക്കുന്നത് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സി. ആർ. പി. സി 144 പ്രകാരം ജില്ലയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നവംബർ 15 അർധരാത്രി വരെ നീട്ടിയതായി ജില്ലാ…
Read More » -
Kerala
‘എനിവെയര്‍ രജിസ്ട്രേഷന്’ സമ്പ്രദായത്തിന് വിജ്ഞാപനമായി; ഏത് ജില്ലയിലും ഇനി ആധാരം രജിസ്ട്രര്‍ ചെയ്യാം
തിരുവനന്തപുരം: സബ് രജിസ്ട്രാര്‍ ഓഫീസ് പരിധി പരിഗണിക്കാതെ ജില്ലയില്‍ എവിടെയും ആധാരം രജിസ്റ്റര്‍ ചെയ്യാവുന്ന ‘എനിവെയര്‍ രജിസ്ട്രേഷന്’ സമ്പ്രദായത്തിന് വിജ്ഞാപനമായി. നിലവില്‍ ഭൂമി സ്ഥിതി ചെയ്യുന്ന പ്രദേശത്തെ…
Read More » -
Kerala
തദ്ദേശ വോട്ടർ പട്ടിക: ഇന്ന് (ഒക്ടോബർ 31) കൂടി പേര് ചേർക്കാം
സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനുളള അപേക്ഷകളും മറ്റ് ആക്ഷേപങ്ങളും ഇന്ന് (ഒക്ടോബർ 31) കൂടി സമർപ്പിക്കാമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്കരൻ അറിയിച്ചു. കോവിഡ്-19 വൈറസ്…
Read More » -
India
ഇന്ത്യയുടെ ഉരുക്കുമനുഷ്യന്; ഇന്ന് സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 145ാം ജന്മദിനം
ഇന്ത്യന്‍ ഏകീകരണത്തിന്റെ മുഖ്യശില്പിയും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 145ാം ജന്മദിനാണ് ഇന്ന്. ഇന്ത്യയുടെ ഉരുക്കുമനുഷ്യന് എന്നറിയപ്പെട്ട പട്ടേലിന്റെ ജന്മദിനം ഏകതാ ദിനമായാണ് രാജ്യം…
Read More »
