-
India
കശ്മീരിൽ മൂന്ന് ബിജെപി പ്രവർത്തകരെ ഭീകരർ വെടിവച്ച് കൊന്നു
കശ്മീരിൽ മൂന്ന് ബിജെപി പ്രവർത്തകരെ ഭീകരർ വെടിവച്ച് കൊലപ്പെടുത്തി. യുവമോർച്ച ജനറൽ സെക്രട്ടറി അടക്കമുള്ളവരെയാണ് ഭീകരർ കൊലപ്പെടുത്തിയത്. കശ്മീരിലെ കുൽഗാമിൽ വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം നടന്നത്.…
Read More » -
Kerala
തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബറില്‍ നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഡിസംബറില്‍ നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാരിനും ജില്ലാ കളക്ടര്‍മാര്‍ക്കും കമ്മീഷന് കത്തയച്ചു. നവംബര്‍ 11ന് ശേഷം തദ്ദേശ…
Read More » -
Sports
കൊല്‍ക്കത്തയെ ആറ് വിക്കറ്റിന് തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിംഗ്സ്
ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിംഗ്സ്. കൊല്‍ക്കത്ത ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യം അവസാന പന്തില്‍ ചെന്നൈ മറികടന്നു. അവസാന…
Read More » -
Thiruvambady
തിരുവമ്പാടിയിൽ ഇന്ന് പതിനെട്ട് കോവിഡ് പോസിറ്റീവ് കേസുകൾ
തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ ഇന്ന് (29/10/2020) പതിനെട്ട് പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. തിങ്കളാഴ്ച 200 പേർക്ക് കോവിഡ് പരിശോധന നടത്തും. വാർഡ് തിരിച്ചുള്ള ഇന്നത്തെ കോവിഡ് കണക്കുകൾ…
Read More » -
Kozhikode
കോഴിക്കോട് ജില്ലയില്‍ ഇന്ന് 692 പേര്‍ക്ക് കോവിഡ് രോഗമുക്തി 1006
കോഴിക്കോട് ജില്ലയില്‍ ഇന്ന് 692 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ ഒരാൾക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന്…
Read More » -
Kerala
കേരള പോലീസ് സോഷ്യൽ മീഡിയ സെല്ലിന് ഇ-ഗവേണൻസ് അവാർഡ്
ഇ-ഗവേണൻസ് രംഗത്തെ നൂതന ആശയങ്ങൾക്കും സംരംഭങ്ങൾക്കും സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ 2018 ലെ ഇ- ഗവേണൻസ് അവാർഡിലെ സോഷ്യല്‍ മീഡിയാ വിഭാഗത്തിലെ ഒന്നാം സ്ഥാനം കേരളാ പോലീസിന്റെ…
Read More » -
Kerala
സംസ്ഥാനത്ത് ഇന്ന് 7020 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7,020 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. തൃശൂര്‍ 983, എറണാകുളം 802, തിരുവനന്തപുരം 789, ആലപ്പുഴ 788, കോഴിക്കോട് 692,…
Read More » -
Kozhikode
സംസ്ഥാനത്തെ ആദ്യത്തെ ഔട്ട്ഡോർ എസ്കലേറ്റർ കം ഓവർബ്രിഡ്ജ് കോഴിക്കോട് നഗരത്തിൽ; ഉദ്ഘാടനം നവംബർ ഒന്നിന്
കോഴിക്കോട് പുതിയ സ്റ്റാൻഡിന് സമീപം അന്താരാഷ്ട്ര നിലവാരത്തിൽ നിർമിച്ച എസ്കലേറ്റർ മേൽപ്പാലം നവംബർ ഒന്നിന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും.…
Read More » -
India
രാജ്യത്ത് കൊവിഡ് വാക്സിന് ഡിസംബറില്‍ ലഭ്യമാകും; സെറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വാക്സിന് ഡിസംബറില്‍ ലഭ്യമാകുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അദര്‍ പൂനാവാല. കൊവിഡ് വാക്സിന് സര്‍ക്കാര്‍ അടിയന്തരമായി അംഗീകാരം നല്കുകയാണെങ്കില് ഡിസംബറില്‍ ഉപയോഗത്തിന് സജ്ജമായേക്കുമെന്നാണ്…
Read More » -
Kozhikode
കരിപ്പൂരില്‍ നിന്ന് പുറപ്പെട്ട വിമാനത്തിന് സാങ്കേതിക തകരാര്‍; തകരാര്‍ കണ്ടെത്തിയത് 7000 അടി ഉയര്‍ന്ന് പൊങ്ങിയപ്പോള്‍, തിരിച്ചിറക്കി
കോഴിക്കോട്: കരിപ്പൂരില്‍ നിന്ന് പുറപ്പെട്ട വിമാനത്തിന് സാങ്കേതിക തകരാര്‍. ഷാര്‍ജയിലേക്ക് പുറപ്പെട്ട എയര്‍ അറേബ്യ വിമാനത്തിനാണ് സാങ്കേതിക തകരാര്‍ കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് വിമാനം തിരിച്ചിറക്കി. ക്യാബിനിലെ…
Read More » -
Kerala
ബിനീഷ് കോടിയേരി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയില്‍
ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തു. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടില്‍ ഇ ഡി ഇന്ന് ബിനീഷിനെ ചോദ്യം ചെയ്യുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ്…
Read More » -
Thiruvambady
പൊതുടാപ്പുകൾക്ക് റീത്ത് വച്ച് പ്രതിഷേധിച്ചു
തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ ഒൻപതാം വാർഡ് മറിയപുറം മിൽമുക്ക് ലക്ഷംവീട് കോളനിയിൽ കുടിവെള്ളം നിലച്ച പൊതുടാപ്പുകൾക്ക് മേൽ റീത്ത് വെച്ച് പ്രതിഷേധിച്ചു. ബൂത്ത് പ്രസിഡന്റ് ടി എൻ സുരേഷ്…
Read More » -
Thiruvambady
തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തു
തിരുവമ്പാടി: സംസ്ഥാന സർക്കാരിൻ്റെ സുഭിക്ഷം പദ്ധതിയുടെ ഭാഗമായി തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ 200ഓളം മത്സ്യകർഷകർക്കുള്ള മത്സ്യ കുഞ്ഞുങ്ങളുടെ വിതരണം പഞ്ചായത്ത് പ്രസിഡൻ്റ് പി ടി അഗസ്റ്റിൻ നിർവഹിച്ചു. ശുദ്ധജല…
Read More » -
Thiruvambady
തിരുവമ്പാടിയിൽ ഇന്നലെ ഒൻപത് കോവിഡ് പോസിറ്റീവ് കേസുകൾ
തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ ഇന്നലെ (28/10/2020) ഒൻപത് പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതുകൂടാതെ ലഭ്യമായ കണക്കുകൾ പ്രകാരം ഇന്ന് ഉച്ചവരെ മറ്റ് ആറ് വ്യക്തികൾക്ക് കൂടി രോഗം…
Read More » -
Kerala
കുതിച്ചുയരുന്ന സവാള വില പിടിച്ചു കെട്ടി സംസ്ഥാന സര്‍ക്കാര്‍; നവംബര്‍ ഒന്ന് മുതല്‍ 45 രൂപയ്ക്ക് സവാള നല്‍കും
തിരുവനന്തപുരം: കുതിച്ചുയരുന്ന സവാള വില പിടിച്ചു കെട്ടി സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്ത് നവംബര്‍ ഒന്ന് മുതല്‍ കിലോ 45 രൂപയ്ക്ക് സവാള വിതരണം ചെയ്യുമെന്ന് മന്ത്രി തോമസ്…
Read More » -
Thiruvambady
തിരുവമ്പാടി പഞ്ചായത്തിന്റെ പച്ചതുരുത്ത് പദ്ധതിക്ക് അംഗീകാരം
തിരുവമ്പാടി: സംസ്ഥന സർക്കാർ ആവിഷ്ക്കരിച്ച ഹരിത കേരള മിഷൻ്റെ ഭാഗമായി തരിശുഭൂമികളെ ഹരിതാഭമാക്കുന്ന പദ്ധതിയായ പച്ചതുരുത്ത് പദ്ധതിക്ക് തിരുവമ്പാടി പഞ്ചായത്തിന് അംഗീകാരം ലഭിച്ചു. തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ നാല്…
Read More » -
Thiruvambady
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ രാഷ്ട്രീയ വിവേചനത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ രാഷ്ട്രീയ വിവേചനത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്ത്. ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉൾപ്പെടുത്തി പഞ്ചായത്ത് നിർമ്മിച്ച ക്രിമിറ്റോറിയം ഉൽഘാടന ചടങ്ങിൽ…
Read More » -
Kozhikode
ഇന്ന് നബിദിനം; ആഘോഷങ്ങൾ ഓൺലൈൻ പ്ലാറ്റ്ഫോമിൽ.
കോഴിക്കോട്: ഇന്ന് മീലാദ് ശരീഫ്. പ്രവാചകാനുരാഗികളുടെ മനം കുളിർപ്പിക്കുന്ന തിരുപ്പിറവിയുടെ ദിനം. നബി കീർത്തനങ്ങളാൽ മുഖരിതമാണ് ഇന്ന് നാടും നഗരവും. കൊവിഡ് മഹാമാരിക്കിടയിൽ വിരുന്നെത്തിയ ദിനത്തെ വിശ്വാസികൾ…
Read More » -
Thiruvambady
രാഹുൽ ബ്രിഗേഡിന്റെ നേതൃത്വത്തിൽ തിരുവമ്പാടിയും പരിസരവും അണുവിമുക്തമാക്കി
തിരുവമ്പാടി: കഴിഞ്ഞ ദിവസം നടന്ന കോവിഡ് പരിശോധനയിൽ മുപ്പതോളം പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത തിരുവമ്പാടി അങ്ങാടി ഉൾപ്പെട്ട പ്രദേശത്തെ എല്ലാ സർക്കാർ സ്ഥാപനങ്ങളും, രണ്ട് പെട്രോൾ…
Read More » -
Charamam
നിര്യാതനായി:- തിരുവമ്പാടി: കൂത്തംപറമ്പിൽ ജോസ് (ഫ്രാൻസിസ്- 68). അന്തരിച്ചു.
സംസ്കാരം ഇന്ന് (29-10-2020-വ്യാഴം) വൈകുന്നേരം 03:00- ന് ഇരുമ്പകത്ത് മരുമകൻ ആന്റണി ചിറ്റിലപ്പള്ളിയുടെ വസതിയിൽ നടക്കുന്ന പ്രാർത്ഥനാശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ. ഭാര്യ:…
Read More »
