-
Kerala
സംസ്ഥാനത്ത് ഇന്ന് 7283 പേര്‍ക്ക് കൊവിഡ്; 6767 പേര്‍ക്ക് രോഗമുക്തി
സംസ്ഥാനത്ത് ഇന്ന് 7283 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. മലപ്പുറം 1025, കോഴിക്കോട് 970, തൃശൂര്‍ 809, പാലക്കാട് 648,…
Read More » -
Kerala
സെപ്റ്റംബർ മാസത്തെ കാർഡ് ഉടമകൾക്കുള്ള കിറ്റ് വിതരണം നീട്ടി
സെപ്റ്റംബർ മാസത്തെ കാർഡ് ഉടമകൾക്കുള്ള കിറ്റ് വിതരണം ഒക്ടോബർ 20 വരെ നീട്ടിയതായി കേരളാ സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ അറിയിച്ചു.
Read More » -
Thamarassery
കോഴിക്കോട് ജില്ലാ മദനി അസ്സോസിയേഷന് പുതിയ ഭാരവാഹികൾ
താമരശ്ശേരി: ഉള്ളാള്‍ സയ്യിദ് മദനി അറബി കോളേജില്‍ നിന്ന് ബിരുദമെടുത്ത കോഴിക്കോട് ജില്ലയിലെ കൂട്ടായ്മയായ മദനി അസ്സോസിയേഷന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഓണ്‍ലൈനായി നടന്ന യോഗത്തില്‍ സയ്യിദ്…
Read More » -
Thiruvambady
തിരുവമ്പാടിയിൽ സമ്പർക്കത്തിലൂടെ എട്ട് കോവിഡ് കേസുകൾ
തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ ഇന്ന് എട്ട് കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. എട്ട് പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. സമ്പർക്ക വ്യാപനം കൂടുന്ന സാഹചര്യത്തിൽ പനിയോ മറ്റ്…
Read More » -
Thiruvambady
തിരുവമ്പാടി ബീവറേജസ് ഔട്ലെറ്റിന് മുൻവശം മണ്ണിട്ട് നികത്താൻ ശ്രമം; വാഹനം പോലീസ് കസ്റ്റഡിയിൽ
തിരുവമ്പാടി ബീവറേജസ് ഔട്ലെറ്റിന് മുൻവശം ഭൂമി അനധികൃതമായി മണ്ണിട്ട് നികത്തിയതുമായി ബന്ധപ്പെട്ട് മണ്ണെടുത്തു ഭൂമി പൂർവ്വ സ്ഥിതിയിലാക്കാൻ ഉത്തരവ് നിലനിൽക്കുന്ന സാഹചര്യത്തിലും പ്രസ്തുത പ്രദേശത്ത് വീണ്ടും മണ്ണിട്ട്…
Read More » -
Thiruvambady
തിരുവമ്പാടി എഫ് എച്ച് സി ജംഗ്ഷനിലെ കലുങ്ക് നിർമ്മാണം തിങ്കളാഴ്ച ആരംഭിക്കും, ഒരു മാസത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും
തിരുവമ്പാടി: അഗസ്ത്യൻമുഴി കൈതപ്പൊയിൽ റോഡിലെ തിരുവമ്പാടി എഫ് എച്ച് സി ജംഗ്ഷനിലെ കലുങ്ക് നിർമ്മാണം തിങ്കളാഴ്ച ആരംഭിക്കും. ഒരു മാസത്തെ കാലവധിയിൽ റോഡ് ഗതാഗതം പൂർണമായും നിരോധിച്ചുകൊണ്ടാണ്…
Read More » -
Entertainment
എച്ച്ബിഓയും ഡബ്ല്യുബി ടിവിയും ഇന്ത്യയിലെ സംപ്രേഷണം അവസാനിപ്പിക്കുന്നു
എച്ച്ബിഓയും ഡബ്ല്യുബി ടിവിയും ഇന്ത്യയിലെ സംപ്രേഷണം അവസാനിപ്പിക്കുന്നു. ഇന്ത്യക്കൊപ്പം പാകിസ്താൻ, മാൽദീവ്സ്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ സംപ്രേഷണവും വർഷാവസാനത്തിൽ അവസാനിപ്പിക്കും. ഇരു ചാനലുകളുടെയും ഉടമകളായ വാർണർ മീഡിയ…
Read More » -
Kerala
വിവാഹമോചനം നേടിയ ശേഷവും സ്ത്രീക്ക് ഭർത്താവിന്റെ വീട്ടിൽ താമസിക്കാം : സുപ്രിംകോടതി
വിവാഹമോചനം നേടിയ ശേഷവും സ്ത്രീക്ക് ഭർത്താവിന്റെ വീട്ടിൽ തന്നെ താമസിക്കാമെന്ന് സുപ്രിംകോടതി. കോടതികളുടെ മറിച്ചുള്ള വിധികൾക്ക് മുകളിലാണ് സുപ്രിംകോടതിയുടെ ഈ വിധി. വിവാഹ മോചനം നേടിയ സ്ത്രീയ…
Read More » -
Kerala
നീറ്റ് പരീക്ഷ ഫലം ഇന്ന് പ്രഖ്യാപിക്കും
നീറ്റ് പരീക്ഷ ഫലം ഇന്ന് പ്രഖ്യാപിക്കും. ഒക്ടോബർ 12 ന് പരീക്ഷ ഫലം പ്രഖ്യാപിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ കോവിഡ് മൂലം പരീക്ഷ എഴുതാൻ സാധിക്കാത്തവർക്ക് ഒരവസരം…
Read More » -
Kerala
മത്സ്യഫെഡ് സ്റ്റാളുമായി തിരുവമ്പാടി സർവീസ് സഹകരണ ബാങ്ക്
മലയോര മേഖലയായ തിരുവമ്പാടിയിൽ പുതിയ സംരംഭവുമായി തിരുവമ്പാടി സർവീസ് സഹകരണ ബാങ്ക്. ബാങ്കിന്റെ നേതൃത്വത്തിലുള്ള മത്സ്യഫെഡ് സ്റ്റാൾ ഒക്ടോബർ 27ന് ഫിഷറീസ് മന്ത്രി ജെ മേഴ്സികുട്ടിയമ്മ ഉദ്ഘാടനം…
Read More » -
Thiruvambady
തിരുവമ്പാടി പോലീസ് സ്റ്റേഷന് സമീപം ഇരുചക്രവാഹന വർക്ക് ഷോപ്പിൽ തീപിടുത്തം
തിരുവമ്പാടി പോലീസ് സ്റ്റേഷന് എതിർവശം പ്രവർത്തിക്കുന്ന ഇരുചക്രവാഹന വർക്ക് ഷോപ്പിൽ നിർത്തിയിട്ട വാഹനത്തിന് തീപിടിച്ചു. ഇന്ന് പുലർച്ചെയാണ് സംഭവം. മുക്കം ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. തീപിടിച്ച വാഹനം…
Read More » -
Kozhikode
കോഴിക്കോട് ജില്ലയില്‍ 1264 പേര്‍ക്ക് രോഗമുക്തി 685
കോഴിക്കോട് ജില്ലയില്‍ ഇന്ന് 1264 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിദേശത്ത് നിന്ന് എത്തിയ മൂന്നുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 12 പേര്‍ക്കുമാണ് പോസിറ്റീവായത്.…
Read More » -
Kerala
സംസ്ഥാനത്ത് ഇന്ന് 7789 പേര്‍ക്ക് കൂടി കൊവിഡ്; 7082 പേര് രോഗമുക്തരായി
സംസ്ഥാനത്ത് ഇന്ന് 7789 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. കോഴിക്കോട് 1264, എറണാകുളം 1209, തൃശൂര്‍ 867, തിരുവനന്തപുരം 679, കണ്ണൂര്‍ 557, കൊല്ലം…
Read More » -
Kerala
മലയാളത്തിന്റെ മഹാകവി അക്കിത്തം അന്തരിച്ചു; സ്നേഹത്തിന്റെ സൗരപ്രഭയാൽ ജീവിതമെഴുതിയ കവി
എടപ്പാൾ: ജ്ഞാനപീഠം ജേതാവ് മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി (94) അന്തരിച്ചു. മനുഷ്യസ്നേഹത്തിന്റെ മഹാഗാഥകളെന്നു വിശേഷിപ്പിക്കാവുന്ന കവിതകളെഴുതിയ അക്കിത്തം ദേശീയപ്രസ്ഥാനത്തിലും യോഗക്ഷേമ സഭയുടെ പ്രവർത്തനങ്ങളിലും സജീവമായി പ്രവർത്തിച്ചിട്ടുണ്ട്.…
Read More » -
Kerala
സ്കൂളുകൾ തുറക്കാമെന്ന് കേന്ദ്രം; വേണ്ടെന്ന് കേരളവും മറ്റ് സംസ്ഥാനങ്ങളും; ഓഡിറ്റോറിയങ്ങളും തീയ്യേറ്ററുകളും സ്വിമ്മിങ് പൂളുകളും തുറക്കും
ന്യൂഡൽഹി: കൊവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ചുകൊണ്ട് ഇന്ന് മുതൽ സ്കൂളുകൾ തുറക്കാൻ കേന്ദ്രം അനുമതി നൽകിയെങ്കിലും ഉടൻ വേണ്ടെന്ന തീരുമാനം കൈക്കൊണ്ട് കേരളമുൾപ്പടെയുള്ള സംസ്ഥാനങ്ങൾ.കർണ്ണാടകം, ആന്ധ്രപ്രദേശ്, ഗുജറാത്ത്,…
Read More » -
Kerala
ഡിഗ്രി കോഴ്സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു
ഐ.എച്ച്.ആര്.ഡിക്ക് കീഴില്‍ കേരളാ സര്‍വ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുളള അടൂര്‍, മാവേലിക്കര, കാര്‍ത്തികപ്പളളി അപ്ലൈഡ് സയന്‍സ് കോളേജിലേക്ക് 2020-21 അദ്ധ്യയന വര്‍ഷത്തില്‍ പുതുതായി അനുവദിച്ച ഡിഗ്രി കോഴ്സിലേയ്ക്ക് 50%…
Read More » -
Kerala
സംസ്ഥാനത്ത് രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്
സംസ്ഥാനത്ത് രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നീരിക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് എട്ടു ജില്ലകളിലാണ് യെല്ലോ…
Read More » -
Kerala
സംസ്ഥാനത്ത് കൊവിഡ് രോഗികളെ ഡിസ്ചാര്‍ജ് ചെയ്യുന്നതിനുള്ള മാര്‍ഗരേഖ പുതുക്കി
സംസ്ഥാനത്ത് കൊവിഡ് രോഗികളെ ഡിസ്ചാര്‍ജ് ചെയ്യുന്നതിനുള്ള മാര്‍ഗരേഖ പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ രോഗ തീവ്രതയനുസരിച്ച്…
Read More » -
Kerala
പമ്പ ഡാമില്‍ ബ്ലൂ അലേര്‍ട്ട് പ്രഖ്യാപിച്ചു; ജാഗ്രതാ നിര്‍ദേശം
കനത്ത മഴയെ തുടര്‍ന്ന് പമ്പ ഡാമില്‍ ബ്ലൂ അലേര്‍ട്ട് പ്രഖ്യാപിച്ചു. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും ജില്ലയില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി.…
Read More » -
Kerala
സംസ്ഥാനത്ത് ഇന്ന് 6244 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 5745 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
സംസ്ഥാനത്ത് ഇന്ന് 6244 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 18 പേര് വിദേശ രാജ്യങ്ങളില്‍…
Read More »
