-
Kozhikode
ക്വാറന്റീൻ കേന്ദ്രത്തിൽ ടിവിയും മദ്യവും ആവശ്യപ്പെട്ട് ബഹളം; സുഹൃത്തുക്കളെ വിളിച്ചുവരുത്തി
കോഴിക്കോട് ∙ വിദേശത്ത് നിന്നെത്തി സർക്കാർ ക്വാറന്റീനിൽ കഴിയുന്ന യുവാവിനെതിരെ ഹെൽത്ത് എൻഫോഴ്സ്മെന്റ് സ്ക്വാഡ് അംഗത്തിന്റെ പരാതി. ക്വാറന്റീൻ ലംഘിച്ചു സുഹൃത്തുക്കളെ ക്വാറന്റീൻ കേന്ദ്രത്തിലേക്കു വിളിച്ചുവരുത്തുന്നുവെന്നാണു പരാതി.…
Read More » -
Kerala
കൊവിഡ് 19; പൊന്നാനി താലൂക്കിലെ ട്രിപ്പിള്‍ ലോക്ഡൗണ്‍ പിന്‍വലിച്ചു, കണ്ടെയ്ന്മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ തുടരും
മലപ്പുറം: പൊന്നാനി താലൂക്കിലെ ട്രിപ്പിള്‍ ലോക്ഡൗണ്‍ പിന്‍വലിച്ചു. എന്നാല്‍ മേഖലയില്‍ ജാഗ്രത വേണമെന്നും കണ്ടെയ്ന്മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ തുടരുമെന്നും അധികൃതര്‍ അറിയിച്ചു. കണ്ടെയ്ന്മെന്റ് സോണായി തുടരും. അതേസമയം…
Read More » -
Kozhikode
കോഴിക്കോട് സമ്പര്‍ക്കത്തിലൂടെ കോവിഡ് പടരുന്നു, നഗരത്തില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കി, വലിയങ്ങാടി, മിഠായിത്തെരുവ് എന്നിവിടങ്ങളിലേക്കുള്ള പൊതു ജനസഞ്ചാരം നിയന്ത്രിക്കും
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെയുള്ള കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു. രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ കോഴിക്കോട് നഗരത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. വെള്ളയിലെ ഫ്ലാറ്റില്‍ ആറു പേര്‍ക്കു…
Read More » -
Thiruvambady
അത്തിപ്പാറ ഇടയോടിപറമ്പിൽ പരേതനായ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി നിര്യാതയായി
തിരുവമ്പാടി: അത്തിപ്പാറ ഇടയോടിപറമ്പിൽ പരേതനായ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി (89) നിര്യാതയായി. പരേത തൊടുപുഴ , പുതുക്കുളങ്ങര (കല്ലേൽ ) കുടുംബാംഗംആണ്. സംസ്കാരം നാളെ (07-07-2020- ചൊവ്വ…
Read More » -
Thiruvambady
കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കും.
തിരുവമ്പാടി പഞ്ചായത്തിൽ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ഇന്ന് ചേർന്നവാർഡ് ആർ ആർ ടി കൺവീനർമാരുടെ യോഗത്തിൽ തീരുമാനമായി. ലോക്ഡൗണിൽ ഇളവുകൾ വന്നശേഷം സംസ്ഥാനത്ത് വർദ്ധിച്ചു…
Read More » -
Kerala
ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫല പ്രഖ്യാപനം നീട്ടി
തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫല പ്രഖ്യാപനം നീട്ടി. തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഫലപ്രഖ്യാപനം മാറ്റിവയ്ച്ചത്. ഈ മാസം 10ന് ഫലം പ്രഖ്യാപിക്കുമെന്നായിരുന്നു…
Read More » -
Kozhikode
മാസ്ക് ധരിച്ചില്ലെങ്കില്‍ 10,000 രൂപ പിഴ; കോഴിക്കോട് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു
കോഴിക്കോട്: മാസ്ക് ധരിച്ചില്ലെങ്കില്‍ 10,000 രൂപ പിഴ. ഉറവിടമറിയാതെ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് കടുത്ത നടപടിയിലേയ്ക്ക് കടക്കുന്നത്. കോഴിക്കോട് ജില്ലയില്‍ ഉറവിടമറിയാത്ത കോവിഡ് രോഗികളുടെ എണ്ണം…
Read More » -
Kerala
സംസ്ഥാനത്ത് ഇന്ന് 193 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 167 പേര് രോഗമുക്തരായി
സംസ്ഥാനത്ത് ഇന്ന് 193 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. 167 പേര് ഇന്ന് രോഗമുക്തി നേടി. ഇന്ന് രോഗം ബാധിച്ചവരില്‍ 92 പേര് വിദേശത്ത്…
Read More » -
Kozhikode
കോഴിക്കോട് ഫ്ളാറ്റിൽ കൊവിഡ് സ്ഥിരീകരിച്ച അഞ്ച് പേരുടെ റൂട്ട് മാപ്പ് പുറത്ത്; രണ്ട് പേരുടെ സമ്പർക്ക പട്ടിക വിപുലം
കോഴിക്കോട് ഫ്ളാറ്റിൽ കൊവിഡ് സ്ഥിരീകരിച്ചവരിൽ അഞ്ച് പേരുടെ റൂട്ട് മാപ്പ് പുറത്തിറക്കി. രോഗം സ്ഥിരീകരിച്ച രണ്ട് സ്ത്രീകളുടെ സമ്പർക്ക പട്ടിക വിപുലമാണ്. ഇവർ പത്തും പതിനൊന്നും തീയതികളിൽ…
Read More » -
India
കൊവിഡ് രൂക്ഷം; താജ്മഹൽ തുറക്കേണ്ടതില്ലെന്ന് തീരുമാനം
കൊവിഡ് രൂക്ഷമായ സാഹചര്യത്തിൽ താജ്മഹൽ ഉൾപ്പെടെയുള്ള സ്മാരകങ്ങൾ തുറക്കേണ്ടതില്ലെന്ന് തീരുമാനം. താജ്മഹലിനൊപ്പം ആഗ്ര കോട്ട, അക്ബർ തോംബ് തുറങ്ങിയവ തുറക്കില്ലെന്ന് ജില്ലാ മജിസ്്ട്രേറ്റ് അറിയിച്ചു. ആർക്കിയോളജിക്കൽ സർവേ…
Read More » -
Kozhikode
കൊവിഡ് വ്യാപനം; കോഴിക്കോട്ടും നിയന്ത്രണങ്ങൾ കർശനമാക്കുന്നു
കൊവിഡ് വ്യാപനത്തെ തുടർന്ന് കോഴിക്കോട്ടും നിയന്ത്രണങ്ങൾ കർശനമാക്കുന്നു. 200 പേരുടെ റാപ്പിഡ് പരിശോധന തുടങ്ങി. കൂടുതൽ പരിശോധനാ ഫലങ്ങള്‍ ഇന്ന് ലഭിക്കും. എന്നാൽ ജില്ലയിൽ ക്വാറന്റീൻ ലംഘനം…
Read More » -
Kerala
ജൂലൈ മാസത്തെ റേഷൻ വിതരണം ഇന്ന് ആരംഭിക്കും.
എല്ലാ വിഭാഗം റേഷൻ കാർഡുകൾക്കും അനുവദിച്ചിട്ടുള്ള 2020ജൂലൈ മാസത്തെ റേഷൻ വിഹിത വിതരണം ഇന്ന് (06.07.2020) മുതൽ ആരംഭിക്കും.
Read More » -
Kerala
സ്കൂൾ തുറക്കൽ നീളുന്നു, സിലബസ് കുറയ്ക്കും; അധ്യയനവർഷം നഷ്ടമാകില്ല
തിരുവനന്തപുരം ∙ സ്കൂൾ തുറക്കൽ അനിശ്ചിതമായി നീളുന്ന സാഹചര്യത്തിൽ പത്താം ക്ലാസ് വരെയുള്ള കേരള സിലബസ് വെട്ടിക്കുറയ്ക്കാൻ സർക്കാർ ആലോചിക്കുന്നു. ഇതും പരീക്ഷകൾ, പാഠ്യേതരപ്രവർത്തനങ്ങൾ എന്നിവയുടെ ഘടനാമാറ്റം…
Read More » -
Kerala
ട്രിപ്പിള്‍ ലോക്ക് ഡൗണ്‍; തിരുവനന്തപുരം കോര്പ്പറേഷന് പരിധിയിലുള്ള പരീക്ഷകള്‍ മാറ്റിവെച്ചു
തിരുവനന്തപുരം: കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ തലസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ കേരളാ സര്‍വകലാശാല തിരുവനന്തപുരം കോര്പ്പറേഷന് പരിധിയിലെ പരീക്ഷാ കേന്ദ്രങ്ങളില്‍…
Read More » -
Kerala
തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനില്‍ ട്രിപ്പിള്‍ ലോക് ഡൗണ്‍ ഏര്‍പ്പെടുത്തി. നാളെ രാവിലെ മുതല്‍ ഒരാഴ്ചത്തേക്കാണ് ട്രിപ്പിള്‍ ലോക് ഡൗണ്‍. തിരുവനന്തപുരത്ത് സമൂഹ വ്യാപന ഭീതി നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ്…
Read More » -
Kerala
സംസ്ഥാനത്ത് ഇന്ന് 225 പേർക്ക് കൊവിഡ്
ഇന്ന് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത് 225 പേർക്ക്. പാലക്കാട് ജില്ലയില്‍ 29 പേര്‍ക്കും, കാസര്‍ഗോഡ് 28 പേര്‍ക്കും, തിരുവനന്തപുരം 27 പേര്‍ക്കും, മലപ്പുറം 26 പേര്‍ക്കും, കണ്ണൂര്‍…
Read More » -
Kozhikode
കോഴിക്കോട്ടെ കണ്ടെയ്ൻമെന്റ് സോണിലെ ഫ്ളാറ്റിൽ താമസിക്കുന്ന അഞ്ചുപേർക്ക് കൊവിഡ്; ഉറവിടം കണ്ടെത്താനായില്ല
കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ കണ്ടെയ്ൻമെന്റ് സോണിലെ ഫ്ളാറ്റിൽ താമസിക്കുന്ന അഞ്ച് പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. നവജാത ശിശുക്കളും സ്ത്രീകളും അടക്കമുള്ളവർക്കാണ് കൊവിഡ് ബാധിച്ചത്. നഗരത്തിലെ കണ്ടയ്ൻമെന്റ്…
Read More » -
Koodaranji
കൂടരഞ്ഞി ഓഫ് റോഡിങിനായി എത്തി പരിഭ്രാന്തി പരത്തിയ മലപ്പുറം സ്വദേശികളെ നാട്ടുകാർ തടഞ്ഞ്
കൂടരഞ്ഞി: കോവിഡ് 19 ഭീതി ഉയർന്നുവരുന്ന സാഹചര്യത്തിലും മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ഓഫ് റോഡ് ഡ്രൈവിനായി വാഹനങ്ങളുമായി കൂടരഞ്ഞി സ്രാമ്പി പ്രദേശത്ത് എത്തിയ യുവാക്കളെ…
Read More » -
Mukkam
മുക്കം ഓട്ടോറിക്ഷ യാത്രക്കിടെ കവർച്ച നടന്ന സംഭവം; യാത്രക്കാരി പീഡനത്തിനിരയായി
മുക്കത്ത് ഓട്ടോറിക്ഷ യാത്രക്കിടെ 65 കാരിയെ ആക്രമിച്ച സംഭവത്തിൽ സ്ത്രീ പീഡനത്തിനിരയായതായി കണ്ടെത്തൽ. പീഡനത്തിന് ഇരയായ സ്ത്രീയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. കോഴിക്കോട് റൂറൽ എസ്പിയുടെ നേതൃത്വത്തിൽ…
Read More » -
Pullurampara
ഇരവഞ്ഞിപ്പുഴയിൽ ഒഴുക്കിൽപെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.
തിരുവമ്പാടി: വെള്ളിയാഴ്ച വൈകുന്നേരം ഇരുവഞ്ഞിപ്പുഴയിൽ പുല്ലൂരാംപാറ പത്തായപ്പാറകടവിൽ കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. നെല്ലിപ്പൊയിൽ ചവർനാൽ ഷിനോയിയുടെ മകൻ ജെയിംസിന്റെ (22) മൃതദേഹമാണ് അൽപം മുൻപ്…
Read More »
