-
Kerala
റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് സര്‍ക്കാര്‍ നല്കുന്ന ധനസഹായം നാളെ മുതല്‍ വിതരണം ചെയ്യും; ലഭിക്കുക ഈ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക്
തിരുവനന്തപുരം: ബിപിഎല്‍ അന്ത്യോദയ കാര്‍ഡ് ഉടമകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന 1000 രൂപ വീതമുള്ള ധനസഹായം, ചൊവ്വാഴ്ച മുതല്‍ വിതരണം ചെയ്യും. ജൂണ്‍ ആറു വരെയാണ് ധനസഹായം…
Read More » -
Kerala
കാത്തിരിപ്പിന് വിരാമം; മദ്യം ബുക്ക് ചെയ്യാനുള്ള ബെവ് ക്യൂ ആപ്പിന് ഗൂഗിളിന്റെ അനുമതി; അടുത്തദിവസം തന്നെ പ്ലേസ്റ്റോറിൽ എത്തും
തിരുവനന്തപുരം: സംസ്ഥാനത്ത് ഓൺലൈനായി മദ്യം ബുക്ക് ചെയ്യാൻ അനുവദിക്കുന്ന ബെവ് ക്യൂ ആപ്പിന് ഗൂഗിളിന്റെ അനുമതി. നാളെയോ മറ്റന്നാളോ പ്ലേ സ്റ്റോറിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്ത്…
Read More » -
Thiruvambady
ബ്ലാക്ക് മാനെന്ന് സംശയിച്ച് കൂടരഞ്ഞി സ്വദേശിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏല്പിച്ചു.
തിരുവമ്പാടി : രാത്രിയിൽ സംശയാസ്പദമായ സാഹചര്യത്തിൽ പുന്നക്കൽ തറിമറ്റത്ത് കണ്ട കൂടരഞ്ഞി സ്വദേശിയായ പ്രകാശനെ ബ്ലാക്ക് മാനെന്ന് സംശയിച്ച് നാട്ടുകാർ പിടികൂടി തിരുവമ്പാടി പോലീസിൽ ഏല്പിച്ചു. നിരവധി…
Read More » -
Kerala
പാവപ്പെട്ടവര്‍ക്ക് സൗജന്യനിരക്കില്‍ അതിവേഗ ഇന്റര്‍നെറ്റ്; കെ ഫോണ്‍ ഡിസംബറില്‍ പുറത്തിറക്കും
തിരുവനന്തപുരം: പാവപ്പെട്ടവര്‍ക്ക് സൗജന്യനിരക്കില്‍ അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ 1548 കോടി രൂപയുടെ കെ-ഫോണ്‍ പദ്ധതിക്ക് തുടക്കമിട്ടു. ഇക്കൊല്ലം ഡിസംബറില്‍ ഈ പദ്ധതി പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.…
Read More » -
Kerala
സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കൂടി കൊവിഡ്; 12 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കൂടി ഇന്ന് കൊവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, തിരുവനന്തപുരം,…
Read More » -
Kerala
കൊറോണയില്‍ പകച്ച് ലോകം; രോഗബാധിതരുടെ എണ്ണം 55ലക്ഷത്തിലേക്ക്, 24 മണിക്കൂറിനിടെ അമേരിക്കയില്‍ 9632 പുതിയ രോഗികള്‍
വാഷിങ്ടണ്‍: ലോകത്തെയാകമാനം ആശങ്കയുടെ മുള്‍മുനയിലാക്കി കൊറോണ വ്യാപനത്തിന്റെ നിരക്ക് കുതിച്ചുയരുന്നു. രോഗബാധിതരുടെ എണ്ണം 55ലക്ഷത്തിനടുത്ത് എത്തിയിരിക്കുകയാണ്. ലോകത്താകമാനം ഞായറാഴ്ച അര്‍ധരാത്രിവരെ 54,91,448 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 3,46,535…
Read More » -
Kozhikode
കോഴിക്കോട് പച്ചക്കറിയ്ക്കുളളിൽ ഒളിപ്പിച്ച് കടത്തിയ 48 കുപ്പി കർണാടക മദ്യം എക്സൈസ് പിടികൂടി
കോഴിക്കോട്: പച്ചക്കറിക്ക് അടിയിൽ ഒളിപ്പിച്ച് കടത്തിയ 48 കുപ്പി കർണാടക മദ്യം എക്സൈസ് പിടികൂടി. താമരശ്ശേരി എക്സൈസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കർണാടക രജിസ്ട്രേഷനുള്ള…
Read More » -
Kerala
കൊറോണ ബാധിച്ച് കോഴിക്കോട് ചികിത്സയില്‍ കഴിയുന്ന 63കാരിയുടെ നില ഗുരുതരം, വൈറസ് ബാധിച്ചത് എങ്ങനെയെന്ന് കണ്ടെത്താനായില്ല
കോഴിക്കോട്: കൊറോണ വൈറസ് ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന 63കാരിയുടെ നില ഗുരുതരമായി തുടരുന്നു. വൈറല്‍ ന്യൂമോണിയകൂടി ബാധിച്ചതോടെയാണ് ധര്‍മ്മടം സ്വദേശിയുടെ ആരോഗ്യനില ഗുരുതരമായത്.…
Read More » -
രാജ്യത്ത് ആഭ്യന്തരവിമാന സര്‍വീസുകള്‍ ഇന്ന് മുതല്‍; തിരുവനന്തപുരത്തേക്ക് ഇന്ന് മൂന്ന് വിമാനങ്ങള്‍
തിരുവനന്തപുരം: ലോക്ക് ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച ആഭ്യന്തരവിമാന സര്‍വീസുകള്‍ ഇന്ന് മുതല്‍ ആരംഭിക്കും. തിരുവനന്തപുരത്തേക്ക് ഇന്ന് മൂന്ന് വിമാന സര്‍വീസുകളാണ് ഉള്ളത്. പ്രതിവാരം നൂറിലേറെ വിമാന സര്‍വീസുകള്‍…
Read More » -
Kerala
അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ നാളെ എസ്എസ്എല്‍സി – പ്ലസ് ടു പരീക്ഷകള്‍, പരീക്ഷ എഴുതുക ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍
തിരുവനന്തപുരം: കൊറോണ കാരണം മാറ്റിവെച്ച എസ്എസ്എല്‍സി – പ്ലസ് ടു പരീക്ഷകള്‍ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ നാളെ നടത്തും. പതിമൂന്നരലക്ഷം വിദ്യാര്‍ത്ഥികളാണ് നാളെ പരീക്ഷ എഴുതാന്‍ എത്തുക. ആരോഗ്യവകുപ്പ് നിര്‍ദേശിച്ച…
Read More » -
Anakkampoyil
ട്രൈബൽ വിദ്യാർത്ഥികളെ ഹോസ്റ്റലിലേക്കയച്ചു
തിരുവമ്പാടി: മുത്തപ്പൻപുഴ എസ് ടി കോളനിയിൽ നിന്നും കാരപ്പറമ്പ , ഈസ്റ്റ് ഹിൽ എന്നിവിടങ്ങളിലെ ഗവ. ഹയർ സെക്കണ്ടറി സ്കൂളുകളിൽ എസ് എസ് എൽ സി, പ്ലസ്…
Read More » -
Kerala
സംസ്ഥാനത്തിന് ഇന്നും ആശങ്കയുടെ ദിനം; ഇന്ന് 53 പേര്‍ക്ക് കൂടി കൊവിഡ്; ഒരാള്‍ കൊവിഡ് ബാധിച്ചു മരിച്ചു
തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 53 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്ക് വീതവും മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക്…
Read More » -
Kerala
എറണാകുളത്ത് നീരീക്ഷണ വ്യവസ്ഥകൾ ലംഘിച്ചവർക്കെതിരെ കേസ്
എറണാകുളത്ത് നിരീക്ഷണ വ്യവസ്ഥകള്‍ ലംഘിച്ചവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ്. അഞ്ച് തവണയിലേറെ വീടുകളില്‍ നിന്ന് പുറത്തുപോയവർക്കെതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശം ലംഘിച്ച…
Read More » -
Kerala
കണ്ണൂരിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന 18കാരൻ മരിച്ചു
കണ്ണൂരിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ചു. ചെന്നൈയിൽ നിന്നെത്തിയ മാടായി സ്വദേശി റിബിൻ ബാബുവാണ് (18) മരിച്ചത്. ഈ മണിക്കൂറിനുള്ളിൽ സ്ഥിരീകരിച്ച രണ്ടാമത്തെ മരണമാണിത്. കൊവിഡ് പരിശോധനാഫലം…
Read More » -
Kerala
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് വയനാട് സ്വദേശിനി
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയില്‍ കഴിഞ്ഞിരുന്ന വയനാട് കൽപറ്റ സ്വദേശിനി ആമിന (53) ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ചയാണ്…
Read More » -
India
ജിഎസ്ടിയിൽ ദുരന്ത സെസ് ചുമത്തില്ല; വരുമാന വർധനവിന് മറ്റ് മാർഗ്ഗങ്ങൾ തേടി കേന്ദ്രം
ന്യൂഡൽഹി: കൊവിഡ് വ്യാപനം കാരണം ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാനും പ്രതിരോധ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താനും ജിഎസ്ടിയിൽ സെസ് ചുമത്തേണ്ടെന്ന് തീരുമാനിച്ച് കേന്ദ്ര സർക്കാർ. ഇത്തരത്തിലുള്ള കടുത്ത…
Read More » -
Pullurampara
വിവാദങ്ങളുടെ തുടർക്കഥയുമായി പുല്ലൂരാംപാറയിലെ പൊതു വിതരണ കേന്ദ്രം
പുല്ലൂരാംപാറ: കൊറോണകാലത്ത് പലതവണ വിവാദങ്ങൾ സൃഷ്ടിച്ച പുല്ലൂരാംപാറയിലെ പൊതു വിതരണ കേന്ദ്രത്തിനെതിരെ പരാതിയുമായി നാട്ടുകാരും ഡി വൈ എഫ് ഐ പ്രവർത്തകരും രംഗത്തെത്തി. ജനങ്ങൾക്ക് അർഹതപ്പെട്ട റേഷൻ…
Read More » -
Mukkam
ചെറുപ്ര റസിഡന്റ്സ് അസോസിയേഷൻ മാസ്ക് വിതരണം നടത്തി
തൊണ്ടിമ്മൽ: ചെറുപ്ര റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ മാസ്ക് വിതരണം നടത്തി. രാജ്യത്ത് കോവിഡ് ബാധിതർ കൂടുന്നത് തടയുക, ജങ്ങളെ ബോധവത്കരിക്കുക എന്നീ ലക്ഷ്യങ്ങളോടെ കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട്…
Read More » -
Kerala
ഉത്രയുടെ മരണം കൊലപാതകം; ഭര്‍ത്താവ് സൂരജ് കുറ്റം സമ്മതിച്ചു; രണ്ട് തവണയും പാമ്പിനെ കൊണ്ട് കടിപ്പിച്ചതെന്ന് കുറ്റസമ്മതം
കൊല്ലം: കൊല്ലം അഞ്ചലില്‍ യുവതി പാമ്പു കടിയേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് സൂരജ് കുറ്റം സമ്മതിച്ചു. ഉത്രയെ രണ്ട് തവണയും പാമ്പിനെ കൊണ്ട് കടിപ്പിക്കുകയായിരുന്നുവെന്ന് സൂരജ് സമ്മതിച്ചുവെന്നാണ്…
Read More » -
Kerala
കേരളത്തിന്റെ കരുത്തനായ മുഖ്യമന്ത്രിക്ക് ജന്മദിനാശംസകള്’ 76ന്റെ നിറവില്‍ നില്ക്കുന്ന മുഖ്യന് ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍
തിരുവനന്തപുരം: 76ന്റെ നിറവില്‍ നില്ക്കുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകള് നേര്‍ന്ന് നടന് മോഹന്‍ലാല്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ആശംസകള്‍ അറിയിച്ചത്. കേരളത്തിന്റെ കരുത്തനായ മുഖ്യമന്ത്രിയ്ക്ക് ഹൃദയം…
Read More »
