-
Thiruvambady
മുത്തപ്പൻപുഴയിൽ 30 ലിറ്റർ വാഷ് പിടിച്ചെടുത്തു നശിപ്പിച്ചു; പ്രതി പിടിയിൽ
തിരുവമ്പാടി : മുത്തപ്പൻപുഴ കളരിക്കലിൽ ചാരായം വാറ്റാനുള്ള 30 ലിറ്റർ വാഷുമായി കളരിക്കൽ സ്വദേശി ഷാജി ആന്റണി പിടിയിലായി. തിരുവമ്പാടി സി ഐ ഷജു ജോസഫിന് ലഭിച്ച…
Read More » -
Kodanchery
പ്രവാസികളെ സ്വീകരിക്കാനൊരുങ്ങി കോടഞ്ചേരി ഗ്രാമപഞ്ചായത്ത്:
കോടഞ്ചേരി: ഗൾഫ് മേഖലയിലും മറ്റു വിദേശ രാജ്യങ്ങളിലും വിദ്യാഭ്യാസത്തിനും, തൊഴിലിനും മറ്റുമായി പോവുകയും കോവിഡ് -19 ഭീഷണി നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ജന്മനാട്ടിലേക്ക് തിരിച്ചുവരാൻ കാത്തിരിക്കുന്ന പ്രവാസികളെ…
Read More » -
India
കണ്ണൂരും കോട്ടയവും ഉള്‍പ്പടെ രാജ്യത്തെ 130 ജില്ലകള്‍ റെഡ് സോണില്‍; കേന്ദ്രം പുതിയ പട്ടിക പുറത്തിറക്കി
ന്യൂഡല്‍ഹി: കണ്ണൂരും കോട്ടയവും ഉള്‍പ്പടെ രാജ്യത്തെ 130 ജില്ലകളെ റെഡ് സോണില്‍ ഉള്‍പ്പെടുത്തി കേന്ദ്രം പുതിയ പട്ടിക പുറത്തിറക്കി. എറണാകുളവും വയനാടും ഗ്രീന്‍ സോണിലാണ്. സംസ്ഥാനത്തെ ബാക്കി…
Read More » -
Kozhikode
4 ദിവസത്തിനിടെ 3 മരണം; മെഡി.കോളജിനെതിരെ പരാതിയുമായി ബന്ധുക്കൾ
കോഴിക്കോട് ∙ കോവിഡ് ബ്ലോക്കാക്കി മാറ്റിയ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും മാതൃ– ശിശു കേന്ദ്രത്തിലുമായി 4 ദിവസത്തിനിടെ മറ്റു രോഗങ്ങളുമായെത്തിയ 3 രോഗികൾ മരിച്ചതിൽ ബന്ധുക്കൾ…
Read More » -
World
രണ്ട് ലക്ഷത്തിമുപ്പത്തിമൂവായിരം കവിഞ്ഞ് മരണസംഖ്യ, ലോകം കൊറോണയുടെ കീഴില്‍, അമേരിക്കയിലും ബ്രിട്ടണിലും രോഗിബാധിതരുടെ എണ്ണം കുതിച്ചുയരുന്നു
വാഷിങ്ടണ്‍: ലോകത്താകമാനം കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ട് ലക്ഷത്തി മുപ്പത്തിമൂവായിരം കവിഞ്ഞു. അമേരിക്കയിലും ബ്രിട്ടണിലും കൊറോണ ബാധിതതരുടെ എണ്ണം കുതിച്ചുയരുകയാണ്. ഇറ്റലിയില്‍ മരണം ഇരുപത്തി എണ്ണായിരത്തോട്…
Read More » -
India
കൊവിഡ് 19; രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിച്ചത് 1993 പേര്‍ക്ക്, വൈറസ് ബാധിതരുടെ എണ്ണം 35,000 കടന്നു, മരണസംഖ്യ 1147 ആയി
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 1993 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ…
Read More » -
Kerala
കോവിഡ് ദുരിതാശ്വാസനിധി: ഒരുമാസത്തിനുള്ളില്‍ അക്കൗണ്ടിലെത്തിയത് 190 കോടി രൂപ; മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായിദുരിതാശ്വാസനിധിയിലേക്ക് വന്ന സംഭാവനയുടെ കണക്കുകള്‍ പുറത്ത് വിട്ട് മുഖ്യമന്ത്രി. മാര്‍ച്ച് 27ന് ശേഷം 190 കോടി രൂപയോളം അക്കൗണ്ടിലെത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്…
Read More » -
Kerala
അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കല്‍; ബസ് മാര്‍ഗം എത്തിക്കാമെന്ന കേന്ദ്ര നിര്‍ദേശം പ്രായോഗികമല്ല; മുഖ്യമന്ത്രി
തിരുവനന്തപുരം: അതിഥി തൊഴിലാളികളെ നാട്ടിലേക്ക് തിരിച്ചെത്തിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രം മുന്നോട്ട് വച്ച നിര്‍ദേശം പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ബംഗാള്‍, അസം, ഒഡിഷ, ബിഹാര്‍, യുപി എന്നിവടങ്ങളില്‍…
Read More » -
Kerala
വൈദ്യുതി ബോര്‍ഡിന്റെ ക്യാഷ് കൗണ്ടറുകള്‍ മെയ് നാലു മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും; ബില്‍ അടയ്ക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിക്കണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കൊറോണ വൈറസ് പ്രഖ്യാപിച്ച ലോക്ക് ഡൗണിനെ തുടര്‍ന്ന് അടച്ചിട്ട വൈദ്യുതി ബോര്‍ഡിന്റെ ക്യാഷ് കൗണ്ടറുകള്‍ മെയ് നാല് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.…
Read More » -
Kerala
ആരോഗ്യ വകുപ്പിലെ വിരമിച്ച ജീവനക്കാരെ അഡ്ഹോക്ക് വ്യവസ്ഥയില്‍ വീണ്ടും നിയമിക്കും; ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ചികിത്സയും പ്രതിരോധവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ നേരിട്ട് ഇടപെട്ടിരുന്ന, 2020 ഏപ്രില്‍ 30ന് വിരമിച്ച ആരോഗ്യ വകുപ്പിലേയും ആരോഗ്യ വിദ്യാഭ്യാസ വകുപ്പിലേയും ജീവനക്കാരുടെ സേവനം…
Read More » -
Thiruvambady
തിരുവമ്പാടിയിൽ വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുക മേയ് 3-ന് ശേഷം.
തിരുവമ്പാടി : മേയ് 1 മുതൽ സംസ്ഥാന വ്യാപകമായി കടകൾ തുറന്നു പ്രവർത്തിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാനവ്യാപകമായി നിർദേശം നൽകിയെങ്കിലും തിരുവമ്പാടിയിൽ വ്യാപാര…
Read More » -
India
വീണ്ടും പ്രതിദിനം 2 ജിബി സൗജന്യ ഡാറ്റയുമായി ജിയോ; ഓഫര്‍ നാല് ദിവസത്തേയ്ക്ക് മാത്രം
റിലയന്‍സ് ജിയോ വീണ്ടും ഓഫറുമായി രംഗത്ത്. പ്രതിദിനം രണ്ട് ജിബി ഡാറ്റ സൗജന്യമായാണ് ജിയോ രംഗത്ത് വന്നിരിക്കുന്നത്. മെയ് രണ്ടുവരെ നാലുദിവസത്തേയ്ക്കാണ് സൗജന്യ ഡാറ്റ നല്‍കുന്നതെന്ന് അധികൃതര്‍…
Read More » -
India
സാലറി ചലഞ്ചിന് ആഹ്വാനം ചെയ്ത് കേന്ദ്ര സർക്കാരും; മാസത്തിൽ ഒരു ദിവസത്തെ ശമ്പളം ഒരു വർഷത്തേക്ക് സംഭാവന ചെയ്യാൻ ആഹ്വാനം
തിരുവനന്തപുരം: കേരളത്തിൽ മാത്രമല്ല, കേന്ദ്രത്തിലും സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ സാലറി ചലഞ്ചിന് ആഹ്വാനം. കേന്ദ്ര ധനകാര്യ വകുപ്പാണ് സാലറി ചലഞ്ച് സംബന്ധിച്ച സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്. മാസത്തിൽ ഒരു…
Read More » -
Kozhikode
കൊവിഡ് : കളക്ടറുടെ പേരിലും വ്യാജ ഓഡിയോ ക്ളിപ്പ്, ഉറവിടം തേടി സൈബർ സെല്ല്
കോഴിക്കോട്:കൊവിഡ് പ്രതിരോധത്തിന്റേതെന്നുപറഞ്ഞ് കോഴിക്കോട് ജില്ലാ കളക്ടറുടെ പേരിലും വ്യാജ പ്രചാരണം നടക്കുന്നതായി ജില്ലാ കളക്ടർ എസ്. സാംബശിവറാവു പറഞ്ഞു. കോഴിക്കോട് കളക്ടർ നൽകുന്ന കൊവിഡ് രോഗപ്രതിരോധ മാർഗങ്ങൾ…
Read More » -
World
രോഗബാധിതര്‍ 32 ലക്ഷത്തിലേക്ക്, 227,247 മരണം, കൊറോണ ഭീതിയില്‍ ലോകം, അമേരിക്കയിലും ബ്രിട്ടണിലും മരണസംഖ്യ കുതിച്ചുയരുന്നു
വാഷിങ്ടണ്‍: പടര്‍ന്നുപിടിച്ച് ജീവനുകള്‍ കവര്‍ന്നെടുത്തുകൊണ്ടിരിക്കുന്ന കൊറോണയില്‍ വിറങ്ങലിച്ച് ലോകരാജ്യങ്ങള്‍. ലോകത്താകമാനം കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 227,247 ആയി വര്‍ധിച്ചു. ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്സിറ്റി കണക്കുപ്രകാരം 31,89,017…
Read More » -
India
മെയ് മധ്യത്തോടെ ഭാഗികമായി സര്‍വീസ് നടത്താനേയ്ക്കും; പ്രതീക്ഷയോടെ തയ്യാറെടുപ്പുമായി എയര്‍ഇന്ത്യ
ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണില്‍ വിമാന സര്‍വീസുകള്‍ ഉള്‍പ്പടെയാണ് ലോക്ക് ആയത്. ഇപ്പോള്‍ മെയ് മധ്യത്തോടെ വിമാന സര്‍വീസ് ഭാഗികമായി പുനഃരാരംഭിക്കാനാകുമെന്ന…
Read More » -
Kerala
സർക്കാർ ജീവനക്കാരുടെ ശമ്പളം മാറ്റിവെയ്ക്കാനുള്ള ഓർഡിനൻസിന് ഗവർണറുടെ അംഗീകാരം; ഈ മാസത്തെ ശമ്പള വിതരണം വൈകിയേക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ ശമ്പളത്തിന്റെ ഒരു ഭാഗം കൊവിഡ് 19 പശ്ചാത്തലത്തിൽ മാറ്റിവെക്കാനുള്ള സർക്കാർ ഓർഡിനൻസിന് ഗവർണറുടെ അംഗീകാരം. ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടു. തദ്ദേശവാർഡ് ഓർഡിനൻസിനും…
Read More » -
Kozhikode
വെള്ളമില്ലാതെ എങ്ങിനെ ബ്രേക്ക് ദ ചെയിൻ
കോഴക്കോട്: കോവിഡ് -19നെ പ്രതിരോധിക്കാൻ ‘ബ്രേക്ക് ദ ചെയിൻ’ കാംപയിനിന്റെ ഭാഗമായി നാടൊട്ടുക്കും കൈകഴുകാനായി സ്ഥാപിച്ച കയോസ്കുകളിൽ പകുതിയിലും വെള്ളമില്ല. ലോക്ക് ഡൗണിന് മുമ്പാണ് വിവിധ രാഷ്ട്രീയ…
Read More » -
Kerala
പൊലീസ് അസോസിയേഷനുകളുടെ ചട്ടത്തില്‍ ഭേഗദദതി ; അസോസിയേഷന് നേതാക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്കി
തിരുവനന്തപുരം: പൊലീസ് സംഘടനളുടെ പ്രവര്‍ത്തനത്തിലും സമ്മേളനങ്ങളിലും തെരഞ്ഞെടുപ്പിലും നിലവിലുള്ള രാഷ്ട്രീയ അതിപ്രസരം അവസാനിപ്പിക്കാനായി കൊണ്ടു വന്ന ചട്ടം മാറ്റാന്‍ അസോസിയേഷന് നേതാക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്കി. രണ്ട്…
Read More » -
India
ബോളിവുഡ് താരം ഋഷി കപൂർ അന്തരിച്ചു
മുംബൈ: പ്രശസ്ത ബോളിവുഡ് താരം ഋഷി കപൂർ(67) അന്തരിച്ചു. മുംബൈയിലെ എച്ച്എൻ റിലയൻസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ശ്വാസതടസ്സത്തെ തുടർന്ന് ബുധനാഴ്ച രാത്രിയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.…
Read More »
