-
Kerala
മലപ്പുറത്ത് പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ നീട്ടി
മലപ്പുറം: കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് പ്രഖ്യാപിച്ചിരുന്ന ലോക്ക് ഡൗണ്‍ കേന്ദ്ര സര്‍ക്കാര്‍ നീട്ടിയ സാഹചര്യത്തില്‍ മലപ്പുറം ജില്ലയിലെ നിരോധനാജ്ഞ നീട്ടി. മെയ് മൂന്ന് അര്‍ധരാത്രി…
Read More » -
Kerala
ആരോഗ്യ പ്രവർത്തകർക്കായി ഡിവൈഎഫ്ഐയുടെ വ്യത്യസ്ത വിഷുക്കൈനീട്ടം; സമ്മാനിച്ചത് 500 പിപിഇ കിറ്റുകൾ
തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യപ്രവർത്തകർക്ക് വിത്യസ്തമായ വിഷുക്കൈനീട്ടം സമ്മാനിച്ച് ഡിവൈഎഫ്ഐ. 500 പിപിഇ കിറ്റുകൾ ആരോഗ്യപ്രവർത്തകർക്കായി വാങ്ങിക്കാനുള്ള പണം ഡിവൈഎഫ്ഐ ആരോഗ്യവകുപ്പിന് നൽകി. പിപിഇ കിറ്റുകളുടെ ദൗർലഭ്യം കണക്കിലെടുത്താണ്…
Read More » -
Kozhikode
പുറത്തിറങ്ങുമ്പോൾ നിർബന്ധമായി മാസ്കോ /തൂവാലയോ ധരിക്കണം; ജില്ലാ കളക്ടർ
കോഴിക്കോട് : വീട്ടില്‍ നിന്ന് പുറത്തിറങ്ങി ഒന്നിലധികം ആളുകളുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്നവര്‍ നിര്‍ബന്ധമായും തൂവാലയോ മാസ്കോ ഉപയോഗിച്ച് മൂക്കും വായും മൂടണം. കോവിഡ് 19 വൈറസ്ബാധ പടര്‍ന്ന് പിടിക്കാതിരിക്കാനും…
Read More » -
Anakkampoyil
ആനക്കാംപൊയിൽ കടുത്താനത്ത് ജോസഫിന്റെ ഭാര്യ അച്ചാമ്മ നിര്യാതയായി
തിരുവമ്പാടി: ആനക്കാംപൊയിൽ കടുത്താനത്ത് ജോസഫിന്റെ ഭാര്യ അച്ചാമ്മ (85) നിര്യാതയായി. സംസ്കാരം ഇന്ന് (14-04-2020- ചൊവ്വ) വൈകുന്നേരം 06:00 മണിക്ക് വസതിയിൽ നടക്കുന്ന പ്രാർഥനാ ശുശ്രൂഷകൾക്ക് ശേഷം…
Read More » -
Thiruvambady
ട്രൈബൽ കോളനികളിൽ പച്ചക്കറി കിറ്റ് വിതരണം ചെയ്തു
തിരുവമ്പാടി: പഞ്ചായത്തിലെ മുഴുവൻ ട്രൈബൽ കോളനികളിലും പഞ്ചായത്ത് വിഷു പച്ചക്കറികിറ്റുകൾ വിതരണം ചെയ്തു. മേലെ പൊന്നാങ്കയം ട്രൈബൽ കോളനിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ടി അഗസ്റ്റിൻ പദ്ധതി…
Read More » -
Kerala
കേന്ദ്രം പറയുന്നത് പാലിക്കാൻ തയ്യാറാണ്; സാധാരണക്കാരന്റെ ഉപജീവനം കൂടി ഉറപ്പുവരുത്തണം; ഭക്ഷണവും പണവും നൽകണം: ധനമന്ത്രി
തിരുവനന്തപുരം: രാജ്യത്ത് പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക് ഡൗൺ അവസാനിക്കാനിരിക്കെ പത്തൊമ്പത് ദിവസം കൂടി രാജ്യത്ത് ലോക്ക് ഡൗൺ നീട്ടിയ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ വിമർശിച്ച് സംസ്ഥാന ധനമന്ത്രി…
Read More » -
Kerala
ലോക്ക് ഡൗൺ നിർദേശം ലംഘിച്ചു; ഗുരുവായൂർ ക്ഷേത്രത്തിൽ ജീവനക്കാർക്ക് കർശ്ശന നിയന്ത്രണം; വിഷുക്കണി കാണാൻ ഭക്തർക്ക് സമ്പൂർണ്ണ വിലക്ക് ഇതാദ്യം
ഗുരുവായൂർ: ഇത്തവണ ഭക്തർ കണികാണാനെത്താത്ത വിഷു സദ്യയില്ലാത്ത ആദ്യത്തെ വിഷുദിനമായിരുന്നു ഗുരുവായൂർ ക്ഷേത്രത്തിൽ. ക്ഷേത്രത്തിലെ ഡ്യൂട്ടിക്കാരായ വിരലിലെണ്ണാവുന്ന ശാന്തിക്കാർക്കും പാരമ്പര്യക്കാർക്കും മാത്രമായിരുന്നു പ്രവേശനം. അതേസമയം, സർക്കാരിന്റെ ലോക്ക്…
Read More » -
Kerala
റിപ്പോര്‍ട്ട് ചെയ്യുന്ന പോസിറ്റീവ് കേസുകള്‍ കുറഞ്ഞത് കൊണ്ട് കൊറോണ പോയെന്ന് പറയാന്‍ കഴിയില്ല: കനത്ത ജാഗ്രത പാലിക്കണം; ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിന്റെ എണ്ണം കുറഞ്ഞത് കൊണ്ട് വൈറസ് പോയെന്ന് പറയാന്‍ കഴിയില്ലെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ ടീച്ചര്‍. ആരോഗ്യവകുപ്പിന്റെ കണ്ണില്പെടാത്ത…
Read More » -
India
കൊവിഡ് 19; വൈറസിനെ പ്രതിരോധിക്കാന്‍ ഏഴ് നിര്‍ദേശങ്ങളുമായി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: കൊവിഡ് 19 വൈറസിനെ പ്രതിരോധിക്കാന്‍ ഏഴ് നിര്‍ദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ജനങ്ങള്‍ സാമൂഹിക അകലം കര്‍ശനമായി പാലിക്കുക, എല്ലാവരും നിര്‍ബന്ധമായും മാസ്ക് ധരിക്കുക, സ്വന്തം…
Read More » -
India
ലോക്ക് ഡൗണ്‍ മെയ് 3 വരെ നീട്ടി, സഹകരിച്ച ജനങ്ങള്‍ക്ക് നന്ദി, പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ നീട്ടിയതായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. മെയ് മൂന്നുവരെയാണ് ലോക്ക് ഡൗണ്‍ നീട്ടിയിരിക്കുന്നത്. വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച ആദ്യഘട്ട ലോക്ക് ഡൗണ്‍…
Read More » -
Kerala
രണ്ടരലക്ഷം മുറികള്‍ കണ്ടെത്തി, പ്രവാസികളെ സ്വീകരിക്കാന്‍ കേരളം ഒരുങ്ങി; ഇനി തീരുമാനമെടുക്കേണ്ടത് കേന്ദ്രം
തിരുവനന്തപുരം: പ്രവാസികളെ സ്വീകരിക്കാനായി കേരളം ഒരുങ്ങി. കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തില്‍ വിദേശത്തു നിന്നും കേരളത്തിലേക്ക് എത്തുന്നവരെ എല്ലാവരെയും നിരീക്ഷണത്തില്‍ പാര്‍പ്പിക്കാനായി ജില്ലകളില്‍ നിരീക്ഷണകേന്ദ്രങ്ങളൊരുക്കും. ഇതുസംബന്ധിച്ച് ജില്ല കളക്ടര്‍മാര്‍ക്ക്…
Read More » -
India
കൊവിഡ് 19; രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 10,000 കവിഞ്ഞു, മരണം 339 ആയി
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 10,000 കവിഞ്ഞു. ഇതുവരെ 10363 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 1211…
Read More » -
Kerala
കേരളത്തിലെ വവ്വാലുകളിലും കൊറോണ വൈറസ് കണ്ടെത്തി, ജാഗ്രത പുലര്‍ത്തണമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: വവ്വാലുകളിലും കൊറോണ വൈറസ് കണ്ടെത്തി. കേരളം ഉള്‍പ്പെടെ നാലു സംസ്ഥാനങ്ങളില്‍നിന്നുള്ള വവ്വാലുകളിലാണ് കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയത്. ഐസിഎംആര്‍ നടത്തിയ പഠനത്തിലാണ് വവ്വാലുകളിലും കൊറോണ കണ്ടെത്തിയത്.…
Read More » -
Kerala
ഒന്ന് മുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുള്ള പാഠപുസ്തകങ്ങള്‍ ഓണ്‍ലൈന്‍ വഴി ലഭ്യമാക്കും: അച്ചടി 75 ശതമാനം പൂര്‍ത്തിയായി; മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ വിദ്യാര്‍ഥികളുടെ പാഠപുസ്തകങ്ങള്‍ ഓണ്‍ലൈന്‍ വഴി ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഒന്നു മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ…
Read More » -
Kerala
നിയമം ലംഘിച്ച വാഹനങ്ങള്‍ വീണ്ടും പിടിയിലായാല്‍ കഠിനശിക്ഷ; മുന്നറിയിപ്പുമായി സംസ്ഥാന പോലീസ് മേധാവി
കൊച്ചി: ലോക്ക് ഡൗണ്‍ ലംഘനത്തിന് പിടിച്ചെടുത്തശേഷം വിട്ടുനല്‍കിയ വാഹനങ്ങള്‍ അതേ കുറ്റത്തിന് വീണ്ടും പിടിയിലാകുകയാണെങ്കില്‍ ശിക്ഷയും പിഴയും കഠിനമായിരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.…
Read More » -
Entertainment
മലയാള സിനിമാ വ്യവസായം വന്‍ പ്രതിസന്ധിയില്‍; നഷ്ടം 600 കോടി കവിയുമെന്ന് വിലയിരുത്തല്‍
കൊവിഡ് 19 വൈറസ് ബാധയും അതിന് പിന്നാലെ വന്ന ലോക്ക് ഡൗണും കാരണം മലയാള സിനിമാ വ്യവസായം വന്‍ പ്രതിസന്ധിയിലാണ് ഇപ്പോള്‍. ഈസ്റ്റര്‍ വിഷു സീസണില്‍ ചിത്രങ്ങള്‍…
Read More » -
Kerala
ഇന്നും ആശ്വാസം; സംസ്ഥാനത്ത് ഇന്ന് 19 പേര് രോഗമുക്തി നേടി; രോഗം ഭേദമായവരുടെ എണ്ണം 198 ആയി ഉയര്‍ന്നു
തിരുവനന്തപുരം; സംസ്ഥാനത്തിന് ഇന്നും ആശ്വാസം. സംസ്ഥാനത്ത് ഇന്ന് 19 പേര്‍ക്ക് കൊവിഡ് രോഗം ഭേദമായി. ഇതോടെ രോഗമുക്തി നേടുന്നവരുടെ എണ്ണം 198 ആയി വര്‍ധിച്ചു. മുഖ്യമന്ത്രി നടത്തിയ…
Read More » -
Kerala
സംസ്ഥാനത്ത് ഇന്ന് മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; രോഗബാധിതരുടെ എണ്ണം 378 ആയി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 378 ആയി. കൊവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ്…
Read More » -
Kerala
ഭക്തരില്ലാതെ സന്നിധാനം: മേടമാസ പൂജകള്‍ക്കും വിഷുക്കണി ദര്‍ശനത്തിനുമായി ശബരിമല നട തുറന്നു
ശബരിമല: മേടമാസ പൂജകള്‍ക്കും വിഷുക്കണി ദര്‍ശനത്തിനുമായി ശബരിമല നട തുറന്നു. തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേശ്വര് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എകെ സുധീര്‍ നമ്പൂതിരി…
Read More » -
Thiruvambady
അതിജീവനത്തിന് കോൺഗ്രസിൻ്റെ ഒരു കൈത്താങ്ങ്
തിരുവമ്പാടി: കൊറോണയെ തുടർന്ന് രാജ്യം ലോക്ക്ഡൗൺ ചെയ്തതിനാൽ തൊഴിലും വരുമാനവുമില്ലാതായ തമ്പലമണ്ണ ലക്ഷം വീട് കോളനിയിലെ മുഴുവൻ കുടുംബങ്ങൾക്കും തമ്പലമണ്ണ ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക്ക്ഡൗൺ…
Read More »
