-
India
പ്രവാസികളെ തല്ക്കാലം തിരിച്ചുകൊണ്ടുവരേണ്ട; കേന്ദ്രസര്‍ക്കാര്‍ നിലപാട് ശരിവെച്ച് സുപ്രീം കോടതിയും
ന്യൂഡല്‍ഹി: പ്രവാസികളെ തല്ക്കാലം തിരിച്ചുകൊണ്ടുവരേണ്ടെന്ന് സുപ്രീം കോടതി. നിലവില്‍ വിദേശത്ത് കുടുങ്ങിയിരിക്കുന്നവരെ നാട്ടില്‍ എത്തിക്കാന്‍ പറ്റുന്ന സാഹചര്യമല്ല ഉള്ളതെന്ന് പറഞ്ഞ കോടതി എവിടെയാണോ ഉള്ളത് അവിടെ തുടരണമെന്നും…
Read More » -
India
ഡല്‍ഹിയില്‍ വീണ്ടും ഭൂചലനം; ഇത് തുടര്‍ച്ചയായ രണ്ടാം ദിവസം
ന്യൂഡല്‍ഹി : ഡല്‍ഹിയിലും പരിസര പ്രദേശത്തും വീണ്ടും ഭൂചലനം. ഭൂകമ്പമാപിനിയില്‍ 2.7 രേഖപ്പെടുത്തിയ ചലനമാണ് ഇന്ന് രേഖപ്പെടുത്തിയത്. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തുടര്‍ച്ചയായ രണ്ടാം ദിവസമാണ്…
Read More » -
India
തട്ടിപ്പിന്റെ പുതിയരീതിയുമായി സൈബര്‍ തട്ടിപ്പുകാര്‍; ലിങ്ക് തുറക്കരുതെന്ന മുന്നറിയിപ്പുമായി എസ്ബിഐ
ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഡിജിറ്റല്‍ ഇടപാടുകളും വര്‍ധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പുതിയ തട്ടിപ്പുമായി രംഗത്ത് എത്തിയിരിക്കുകയാണ് സൈബര്‍ തട്ടിപ്പുകാര്‍. ഇത്തവണ എസ്ബിഐയുടെ നെറ്റ് ബാങ്കിങ്…
Read More » -
India
കൊവിഡ്: ലോക്ക്ഡൗണിന് ശേഷം വേനലവധി ഒഴിവാക്കിയേക്കും; അധ്യയനം നേരത്തെ തുടങ്ങാൻ കേന്ദ്രം
ന്യൂഡൽഹി: കൊവിഡ് വ്യാപനത്തെ തുടർന്ന് വെട്ടിക്കുറച്ച അധ്യയന ദിനങ്ങൾ തിരിച്ചുപിടിക്കാൻ ലോക്ക്ഡൗൺ കഴിയുമ്പോൾ വേനലവധി അവസാനിപ്പിച്ച് പുതിയ അധ്യയന വർഷം ആരംഭിക്കാൻ കേന്ദ്രം ആലോചിക്കുന്നതായി സൂചന. വിദ്യാഭ്യാസ…
Read More » -
Kerala
ഇനിയുള്ള ലോക് ഡൗൺ കാലത്ത് ബിവറേജുകൾ തുറക്കണോ? സംസ്ഥാനത്ത് ലോക് ഡൗണിലെ ഇളവുകളും നിയന്ത്രണങ്ങളും തീരുമാനം ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗത്തിൽ.
തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ലോക് ഡൗൺ തുടരുന്ന സാഹചര്യത്തിൽ ഇന്ന് ചേർന്ന സംസ്ഥാന മന്ത്രിസഭാ യോഗം സംസ്ഥാനത്ത് നൽകേണ്ട ഇളവുകൾ സംബന്ധിച്ച തീരുമാനമെടുക്കാൻ മന്ത്രിസഭാ…
Read More » -
Kerala
കോവിഡിന് പിന്നാലെ ഡെങ്കിപ്പനി ഭീഷണിയും: സംസ്ഥാനത്ത് ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം
കൊച്ചി: കോവിഡ് 19 ഭീതിയ്ക്കിടെ ഡെങ്കിപ്പനിയും സംസ്ഥാനത്ത് ആശങ്കയുണ്ടാക്കുന്നു. വേനല്‍മഴയ്ക്ക് പിന്നാലെയാണ് പല ജില്ലകളിലും ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ ജാഗ്രത വേണമെന്ന്…
Read More » -
Thiruvambady
കാറ്റിൽ തകർന്ന വീടിന്റെ മേൽക്കൂര മണിക്കൂറിനകം പുനർ നിർമ്മിച്ച് മാതൃകയായി തമ്പലമണ്ണ സൗപർണ്ണിക
തിരുവമ്പാടി: കഴിഞ്ഞ ദിവസമുണ്ടായ കാറ്റിൽ മേൽക്കൂര തകർന്ന ഇലഞ്ഞിക്കൽ കീപ്പോത്ത് പാത്തുമ്മയുടെ വീട് തമ്പലമണ്ണ സൗപർണ്ണിക വായനശാലയിലെ അംഗങ്ങൾ പുനർ നിർമ്മിച്ചു നൽകി നാടിനു മാതൃകയായി. കാറ്റിൽ…
Read More » -
Kerala
ലോക്ക് ഡൗണ്‍ ലംഘനവുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത വാഹനങ്ങള്‍ ഉപാധികളോടെ വിട്ടുനല്‍കും; ഉപാധികള്‍ ഇങ്ങനെ
കൊച്ചി: ലോക്ക് ഡൗണ്‍ ലംഘനവുമായി ബന്ധപ്പെട്ടു പിടിച്ചെടുത്ത വാഹനങ്ങള്‍ താല്‍ക്കാലികമായി വിട്ടുനല്‍കും. ഇക്കാര്യം വ്യക്തമാക്കി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും…
Read More » -
Kerala
മലപ്പുറത്തിന് ആശ്വാസദിനം: കോവിഡ് മുക്തരായ ആറ് പേര് തിങ്കളാഴ്ച വീടുകളിലേക്ക് മടങ്ങും
മലപ്പുറം: മലപ്പുറം ജില്ലയ്ക്ക് ഇന്ന് ആശ്വാസദിനം. ജില്ലയില്‍ കോവിഡ് ബാധിച്ച് വിദഗ്ധ ചികിത്സക്കുശേഷം രോഗമുക്തരായ ആറുപേര്‍ തിങ്കളാഴ്ച മഞ്ചേരി ഗവ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് വീടുകളിലേക്ക്…
Read More » -
Kerala
സംസ്ഥാനത്തിന് ഇന്ന് ആശ്വാസം; 36 പേര്‍ക്ക് രോഗം ഭേദമായി; ഇന്ന് രോഗം സ്ഥിരീകരിച്ചത് രണ്ട് പേരില്‍
തിരുവനന്തപുരം: സംസ്ഥാനത്തിന് ഇന്ന് ആശ്വാസം. സംസ്ഥാനത്ത് ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചത് രണ്ടുപേര്‍ക്ക് മാത്രമാണെന്ന് ആരോഗ്യവകുപ്പു മന്ത്രി കെകെ ശൈലജ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കണ്ണൂര്‍,പത്തനംതിട്ട ജില്ലകളിലുള്ളവര്‍ക്കാണ് രോഗം…
Read More » -
Kerala
ആഘോഷങ്ങളും ആരവങ്ങളുമില്ലാത ലോകമെങ്ങും ചരിത്രത്തിൽ ആദ്യ ഈസ്റ്റർ
ലോകത്തിന്റെ ഇതരഭാഗങ്ങൾക്കൊപ്പം കേരളത്തിലും ഈസ്റ്റര്‍ ആഘോഷിച്ചു. പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിശ്വാസികളെ ഉള്‍പ്പെടുത്താതെയായിരുന്നു ശുശ്രൂഷകള്‍. വിശ്വാസികള്‍ക്കായി ദേവാലയങ്ങളില്‍ ചടങ്ങുകളുടെ ലൈവ് സ്ട്രീമിംഗ്…
Read More » -
COVID 19
ഐസലേഷനിലായിരുന്ന തിരുവമ്പാടി സ്വദേശിയെ ഡിസ്ചാർജ് ചെയ്തു.
തിരുവമ്പാടി: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോവിഡ് സംശയിച്ച് ഐസലേഷനിലാക്കിയിരുന്ന തിരുവമ്പാടി യു സി മുക്ക് സ്വദേശിയെയാണ് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചതിനാൽ ഡിസ്ചാർജ് ചെയ്തത്. രോഗലക്ഷണങ്ങളില്ലായിരുന്നുവെങ്കിലും മാർച്ച് 16…
Read More » -
India
ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും നേരിയ ഭൂചലനം; എല്ലാവരും സുരക്ഷിതരെന്ന് മുഖ്യമന്ത്രി കെജരിവാള്‍
ന്യൂഡല്‍ഹി: ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും നേരിയ ഭൂചലനം. കിഴക്കന്‍ ഡല്‍ഹിയാണ് പ്രഭവകേന്ദ്രം. ഭൂകമ്പത്തിന്റെ തീവ്രത റിക്ടര്‍ സ്കെയിലില്‍ 3.5 രേഖപ്പെടുത്തിയതായി ഐഎംഡി അറിയിച്ചു. ഞായറാഴ്ച വൈകുന്നേരം 5.45…
Read More » -
Thiruvambady
കരുതലാണ് കരുത്ത്; ഒപ്പമുണ്ട് യൂത്ത് കോൺഗ്രസ്; ലോക്ക്ഡൗൺ റിലീഫ് കിറ്റ് നൽകി യൂത്ത് കോൺഗ്രസ്
തിരുവമ്പാടി: കോവിഡ് – 19 വൈറസ് സൂഹവ്യാപനം തടയുന്നതിനായി രാജ്യം ലോക്ക്ഡൗൺ ചെയ്തതിനെ തുടർന്ന് വരുമാനമാർഗ്ഗം നിലച്ച് ജിവിതം ബുദ്ധിമുട്ടിലായവരെ സഹായിക്കുന്നതിനായി യൂത്ത് കോൺഗ്രസ് പുന്നക്കൽ മേഖല…
Read More » -
Kozhikode
കിലോമീറ്റർ താണ്ടി മരുന്ന് വാങ്ങിക്കാൻ സാധിക്കാതെ രോഗികൾ; സഹായവുമായി എത്തി ഈ പോലീസുകാരൻ; വിശ്രമമില്ലാതെ ജീവനുകൾ രക്ഷിച്ച് വിജേഷ്; ബിഗ് സല്യൂട്ട്
കോഴിക്കോട്: സ്വന്തം ഡ്യൂട്ടി സമയം കഴിഞ്ഞിട്ടും വിശ്രമ സമയങ്ങൾ ഉപേക്ഷിച്ചും കിലോമീറ്ററുകൾ താണ്ടി ഗുരുതര രോഗം ബാധിച്ചവർക്ക് ജീവൻരക്ഷാ മരുന്നുകൾ എത്തിക്കുകയാണ് വിജേഷ് എന്ന ഈ പോലീസുകാരൻ.…
Read More » -
Kerala
ഏപ്രില്‍ 13ന് രാത്രിയില്‍ വേലിയേറ്റം; കടല്‍ പ്രക്ഷുബ്ധമാകും, താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയേക്കും
തിരുവനന്തപുരം: ഏപ്രില്‍ 13ന് രാത്രി 11.30 വരെയുള്ള സമയത്ത് വേലിയേറ്റത്തിന് സാധ്യത. ഇതുമൂലം തീരത്തോട് ചേര്‍ന്നുള്ള കടല്‍ മേഖല പ്രക്ഷുബ്ധമാകുമെന്നും റിപ്പോര്‍ട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം,…
Read More » -
Kerala
കൊവിഡിനെ പ്രതിരോധിക്കുന്നതിൽ കേരളം ഒന്നാമത്; മുഖ്യമന്ത്രിയേയും ആരോഗ്യപ്രവർത്തകരേയും അഭിനന്ദിച്ച് കർദ്ദിനാൾ ആലഞ്ചേരി
കൊച്ചി: കൊവിഡ് 19 രോഗത്തെ പ്രതിരോധിക്കുന്ന കേരളാ മോഡലിന് അഭിനന്ദനവുമായി കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. ഈസ്റ്റർ ദിന സന്ദേശത്തിനിടെയാണ് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരിനെ അഭിനന്ദിച്ച്…
Read More » -
India
കൊവിഡ്; രാജ്യത്ത് ലോക്ക് ഡൗണ്‍ രണ്ടാഴ്ചത്തേക്ക് നീട്ടും
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് പ്രഖ്യാപിച്ചിരുന്ന ലോക്ക്ഡൗണ്‍ നീട്ടാന്‍ ധാരണ. മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോഡി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഇതോടെ ഏപ്രില്‍ 28വരെ രാജ്യത്ത്…
Read More » -
Kozhikode
‘അതിശയം’; കേരള പോലീസിന്റെ മനുഷ്യത്വവും തെരുവില്‍ ജീവിക്കുന്നവരുടെ പോലും കൊറോണ മഹാമാരിയെക്കുറിച്ചുള്ള അവബോധവും അതിശയിപ്പിച്ചെന്ന് അശ്വിന്
കോഴിക്കോട്: പടര്‍ന്നുപിടിച്ച് ജീവനുകള്‍ കവര്‍ന്നുകൊണ്ടിരിക്കുന്ന കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി രാജ്യം ലോക്ക് ഡൗണില്‍ കഴിയുകയാണ്. ഈ സാഹചര്യത്തില്‍ വീടും സ്വന്തക്കാരേയും വിട്ട് സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍…
Read More » -
Kerala
സംസ്ഥാനത്തെ കൊറോണ ഹോട്ട്സ്പോട്ടായ കാസര്‍കോട് നിന്നും ശുഭവാര്‍ത്ത; 26 പേര്‍ക്ക് രോഗമുക്തി, ജില്ലയില്‍ ഇതുവരെ രോഗം ഭേദമായത് 60 പേര്‍ക്ക്
കാസര്‍കോട്: സംസ്ഥാനത്തെ കൊറോണ ഹോട്ട്സ്പോട്ട് എന്നറിയപ്പെടുന്നതാണ് കാസര്‍കോട്. ഇപ്പോള്‍ ഇവിടെ നിന്നും ശുഭവാര്‍ത്തകളാണ് എത്തുന്നത്. ഇന്ന് ചികിത്സയിലുണ്ടായിരുന്ന 26 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ജില്ലയില്‍ രോഗമുക്തി…
Read More »
