-
Kerala
മദ്യത്തിന്റെ പുതുക്കിയ വില നിലവിൽ വന്നു; ബാറുകളിൽ നിന്ന് പാഴ്സൽ വാങ്ങാം; വെർച്വൽ ക്യൂവിനും അംഗീകാരം
തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിക്കിടെ വീണ്ടും മദ്യശാലകൾ തുറക്കാനിരിക്കെ സംസ്ഥാനത്ത് മദ്യത്തിന്റെ പുതുക്കിയ വില നിലവിൽ വന്നു. വിദേശ മദ്യത്തിന് 10 % മുതൽ 35 % വരെ…
Read More » -
Kerala
പിഎസ്സി ബിരുദതല പരീക്ഷ ചോദ്യങ്ങള് ഇനി മലയാളത്തിലും; പിഎസ്സി യോഗത്തില് തീരുമാനം
തിരുവനന്തപുരം: പിഎസ്സിയുടെ ബിരുദതലത്തിലുളള പരീക്ഷയുടെ ചോദ്യങ്ങള് മലയാളത്തില് ആക്കും. ഇന്ന് ചേര്ന്ന പിഎസ്സി യോഗത്തിന്റെതാണ് തീരുമാനം. മലയാളം കൂടാതെ തമിഴ് കന്നട ഭാഷകളിലും ചോദ്യപേപ്പറുകള് ലഭ്യമാക്കും. പിഎസ്സിയുടെ…
Read More » -
India
അഭിഭാഷകർക്ക് ഇനി ഗൗൺ വേണ്ട; വെള്ള ഷർട്ടും കറുത്തതോ വെളുത്തതോ ആയ പാന്റ്സും മതി; ഡ്രസ് കോഡ് മാറ്റുമെന്ന് ചീഫ് ജസ്റ്റിസ്
ന്യൂഡൽഹി: കൊവിഡ് വൈറസ് പടരുന്ന സാഹചര്യത്തിൽ അഭിഭാഷകരുടെ ഡ്രസ് കോഡിൽ ഇളവ് വരുത്താൻ ആലോചിക്കുന്നതായി ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ. വെള്ള ഷർട്ടും കറുത്തതോ വെളുത്തതോ ആയ…
Read More » -
Kerala
മീറ്റർ റീഡിംഗ് വാട്ടർ അതോറിട്ടി പുനഃരാരംഭിച്ചു
കോഴിക്കോട്: ലോക്ക് ഡൗണിനെ തുടർന്ന് നിറുത്തി വെച്ചിരുന്ന മീറ്റർ റീഡിംഗ് പുനരാരംഭിച്ചതായി വാട്ടർ അതോറിട്ടി പി.എച്ച് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു. സുരക്ഷ നടപടികളുടെ ഭാഗമായി വാട്ടർ…
Read More » -
India
യുപിഐ നിയമങ്ങള് പാലിക്കുന്നില്ലെന്ന് ആരോപിച്ച് ഗൂഗിള് പേയ്ക്കെതിരെ ഡല്ഹി ഹൈക്കോടതിയില് ഹര്ജി
ന്യൂഡല്ഹി: യുപിഐ നിയമങ്ങള് ലംഘിച്ചെന്ന് ആരോപിച്ച് ഗൂഗിള് പേയ്ക്കെതിരെ ഡല്ഹി ഹൈക്കോടതിയില് ഹര്ജി. ഗൂഗിള് പേയില് പുതിയതായി ചേരുന്നവര്ക്ക് നിലവിലുള്ള യുപിഐ ഐഡി ഉപയോഗിക്കാന് സാധിക്കുന്നില്ലെന്നാണ് ഹര്ജിയില്…
Read More » -
Local
കൊവിഡിനു പിന്നാലെ പടര്ന്ന് പിടിച്ച് ഡെങ്കിപ്പനിയും; സംസ്ഥാനത്ത് പുതിയ ആശങ്ക
തിരുവനന്തപുരം: കൊവിഡ് 19 വൈറസ് പടര്ന്ന് പിടിക്കുന്നതിനു പിന്നാലെ സംസ്ഥാനത്ത് ആശങ്ക പരത്തി ഡെങ്കിപ്പനിയും. ഈ മാസം മാത്രം 47 പേര്ക്കാണ് സംസ്ഥാനത്ത് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിനു…
Read More » -
Kerala
കാലവര്ഷം എത്താന് ദിവസങ്ങള് മാത്രം ബാക്കി നില്ക്കേ ഇടുക്കി ഡാമില് 45 ശതമാനം വെള്ളം; മുന് വര്ഷത്തെക്കാള് 17 അടി കൂടുതല്;ഡാമുകളിലെല്ലാം 10 ശതമാനത്തോളം അധികജലം
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്ഷം എത്താന് മൂന്നാഴ്ച മാത്രം ബാക്കിയുള്ളപ്പോള് ഇടുക്കി ഡാമിലെ നിലവിലെ ജലനിരപ്പ് കഴിഞ്ഞ വര്ഷത്തെ ഈ സമയത്തേക്കാളും 17 അടി വെള്ളം കൂടുതല്. കൊവിഡ്…
Read More » -
Local
സംസ്ഥാനത്തെ കള്ള് ഷാപ്പുകള് ഇന്ന് മുതല് തുറക്കും; പാഴ്സലായി ഒരാള്ക്ക് ഒന്നര ലിറ്റര് കള്ള് മാത്രം
തിരുവനന്തപുരം: കര്ശന നിയന്ത്രണങ്ങളോടെ സംസ്ഥാനത്തെ കള്ള് ഷാപ്പുകള് ഇന്ന് മുതല് തുറന്ന് പ്രവര്ത്തിക്കും. ഷാപ്പില് ഇരുന്ന് കുടിക്കാന് ആരെയും അനുവദിക്കില്ല. ഒരാള്ക്ക് പാഴ്സലായി പരമാവധി ഒന്നര ലിറ്റര്…
Read More » -
Kerala
ബസ് ടിക്കറ്റ് നിരക്ക് വര്ധിപ്പിച്ചേയ്ക്കും; വര്ധനവ് നിയന്ത്രണ കാലത്തേയ്ക്ക് മാത്രം
തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിലും തുടര്ന്ന് ഏര്പ്പെടുത്തിയ ലോക്ക് ഡൗണിലും നിയന്ത്രണങ്ങള് വരുന്നതോടെ പൊതുഗതാഗതം കൂടി പുനരാരംഭിക്കാന് ഒരുങ്ങുകയാണ്. ഈ സാഹചര്യത്തില് സംസ്ഥാനത്തെ ബസ് ടിക്കറ്റ് നിരക്ക്…
Read More » -
Kozhikode
റെയിൽവേ ടിക്കറ്റ്: പാസിന് കൊവിഡ് ജാഗ്രത പോർട്ടൽ വഴി അപേക്ഷിക്കാം
കോഴിക്കോട്: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ട്രെയിൻ സർവീസ് ആരംഭിക്കുന്ന സാഹചര്യത്തിൽ ടിക്കറ്റ് എടുക്കുന്നവർ പാസിനുവേണ്ടി ‘കൊവിഡ് 19 ജാഗ്രത’ പോർട്ടലിൽ അപേക്ഷിക്കണമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. മറ്റു…
Read More » -
Kerala
സംസ്ഥാനത്ത് മദ്യവില കുത്തനെ ഉയരും; 10 മുതല് 35 ശതമാനം വരെ സെസ് ഏര്പ്പെടുത്താന് തീരുമാനിച്ചു
തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ലോക്ക് ഡൗണ് പ്രഖ്യാപിച്ചതോടെ മദ്യശാലകള് എല്ലാം അടച്ചുപൂട്ടിയിരുന്നു. അതിനിടെ സംസ്ഥാനത്ത് മദ്യവില കൂട്ടാന് മന്ത്രിസഭായോഗം തീരുമാനിച്ചു. 10 ശതമാനം…
Read More » -
India
കൊവിഡ് 19; രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 74000 കവിഞ്ഞു, മരണസംഖ്യ 2415 ആയി
ന്യൂഡല്ഹി: രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 74000 കവിഞ്ഞു. ഇതുവരെ 74292 പേര്ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതുവരെ 2415 പേരുടെ ജീവനാണ് വൈറസ്…
Read More » -
Kerala
എസ്എസ്എല്സി, ഹയര്സെക്കന്ഡറി പരീക്ഷകള് 26 മുതല്; പുതിയ ടൈംടേബിളിന് വിദ്യാഭ്യാസ വകുപ്പ് രൂപംനല്കി
തിരുവനന്തപുരം: കൊവിഡ് വൈറസിന്റെ പശ്ചാത്തലത്തില് മാറ്റിവെച്ച എസ്എസ്എല്സി, ഹയര്സെക്കന്ഡറി പരീക്ഷകള് മെയ് 26 മുതല് 30 വരെ നടത്താനുള്ള പുതിയ ടൈംടേബിളിന് വിദ്യാഭ്യാസ വകുപ്പ് രൂപംനല്കി. ഇന്നത്തെ…
Read More » -
Kozhikode
ആളനക്കം അറിഞ്ഞ് വീണ്ടും മിഠായിത്തെരുവ്
കോഴിക്കോട് ∙ ജില്ലയുടെ പൈതൃകത്തെരുവായ മിഠായിത്തെരുവിൽ ഒന്നര മാസത്തിനുശേഷം കടകൾ തുറന്നു. ജില്ല ഓറഞ്ച് സോണിലേക്ക് മാറിയപ്പോൾ നഗരത്തിലും കടകൾ തുറക്കാൻ അനുമതി നൽകിയെങ്കിലും ആളുകൾ കൂട്ടമായി…
Read More » -
India
ലോക്ക്ഡൗണ് തുടരും, 20 ലക്ഷം കോടിയുടെ കൊറോണ പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി
രാജ്യത്ത് ലോക്ഡൗൺ തുടരുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്ഡൗൺ തുടരുമെങ്കിലും നാലാം ഘട്ടം പുതിയ നിയമങ്ങൾ അനുസരിച്ചായിരിക്കുമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്ത്തു. വിശദാംശങ്ങൾ ഈ മാസം 18ന് മുൻപ്…
Read More » -
India
ലോക്ക്ഡൗണ് തുടരും, 20 ലക്ഷം കോടിയുടെ കൊറോണ പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി
രാജ്യത്ത് ലോക്ഡൗൺ തുടരുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്ഡൗൺ തുടരുമെങ്കിലും നാലാം ഘട്ടം പുതിയ നിയമങ്ങൾ അനുസരിച്ചായിരിക്കുമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്ത്തു. വിശദാംശങ്ങൾ ഈ മാസം 18ന് മുൻപ്…
Read More » -
Thiruvambady
സുഭിക്ഷം പഞ്ചായത്തുതല കമ്മറ്റി രൂപീകരിച്ചു
തിരുവമ്പാടി: സംസ്ഥാന ഗവൺമെന്റ് ഭക്ഷ്യ സുരക്ഷിതത്വം ലക്ഷ്യമിട്ട് ആരംഭിച്ചിരിക്കുന്ന സുഭിക്ഷം പ്രോജക്ടിന്റെ പഞ്ചായത്തുതല കമ്മറ്റി രൂപീകരിച്ചു. തിരുവമ്പാടി പഞ്ചായത്തിലെ തരിശുനിലങ്ങൾ കണ്ടെത്തി സ്ഥലത്തിനനുയോജ്യമായ ക്യഷി ആരംഭിക്കുന്നതിനും സ്വയാശ്രയ…
Read More » -
Thamarassery
കട്ടിപ്പാറ പഞ്ചായത്ത് ഓഫീസിനു മുമ്പിൽ കോൺഗ്രസ് പ്രവർത്തകർ ധർണ നടത്തി
താമരശ്ശേരി: കോവിഡ് – 19 മൂലം ജീവിതം വഴിമുട്ടി പ്രയാസം അനുഭവിക്കുന്ന കർഷകരുടെയും, മത്സ്യതൊഴിലാളികളുടെയും , അസംഘടിത തൊഴിലാളികളുടെയും പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കട്ടിപ്പാറ മണ്ഡലം കോൺഗ്രസ്സ്…
Read More » -
Thiruvambady
വെള്ള റേഷൻ കാർഡ് ഉടമകൾക്കുള്ള ഭക്ഷ്യധാന്യ കിറ്റുകൾ തിരുവമ്പാടിയിൽ വിതരണത്തിന് തയ്യാറാവുന്നു
തിരുവമ്പാടി: സർക്കാർ നിർദ്ദേശപ്രകാരം മഞ്ഞ, പിങ്ക്, നീല റേഷൻ കാർഡുകൾക്കുള്ള സൗജന്യ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണത്തിന്റെ അന്തിമഘട്ടത്തിലെത്തി. ആവശ്യമായകിറ്റുകൾ റേഷൻ കടകളിൽഎത്തിച്ചുകഴിഞ്ഞു. നാലാം ഘട്ടമായി പൊതുവിഭാഗം വെള്ളക്കാർഡ്കൾക്കുള്ള…
Read More » -
Kerala
സംസ്ഥാനത്ത് ഇന്ന് അഞ്ച് പേര്ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു: രോഗവ്യാപനം പുതിയ ഘട്ടത്തിലേക്കെന്ന് മുഖ്യമന്ത്രി
കൊച്ചി: സംസ്ഥാനത്ത് ഇന്ന് 5 പേര്ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ 32 പേരാണ് ചികിത്സയിലുള്ളത്. അതില് 23 പേര്ക്കും രോഗം ബാധിച്ചത് സംസ്ഥാനത്തിന്…
Read More »
