-
Kerala
ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വരുന്നവർക്ക് പാസ് നിർബ്ബന്ധമെന്ന് ഡി ജി പി
മറ്റ് സംസ്ഥാനങ്ങളില് കഴിയുന്നവര് കേരളത്തിലേയ്ക്ക് യാത്രചെയ്യുന്നതിന് പാസിനായി അപേക്ഷിക്കുമ്പോള് അവര്ക്ക് കേരളത്തില് നിന്നുള്ള കോവിഡ് 19 ഇ-ജാഗ്രതാ പാസ് ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ്…
Read More » -
Local
സ്കൂളുകളില് ജൂണ് ഒന്നുമുതല് ഓണ്ലൈന് ക്ലാസുകള്;’കീം 2020′ ജൂലായ് 16ന്
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂള് വിദ്യാര്ഥികള്ക്ക് ജൂണ് ഒന്നുമുതല് ഓണ്ലൈന് ക്ലാസുകള് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സ്കൂളുകളില് ജൂണ് ഒന്നിന് തന്നെ ഓണ്ലൈന് ക്ലാസ് ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്.…
Read More » -
Thiruvambady
ഭൂമിയിലെ മാലാഖമാരെ ആദരിച്ച് തിരുവമ്പാടി ജനമൈത്രി പോലീസ്
തിരുവമ്പാടി: മനുഷ്യരാശി ഇന്ന് നേരിടുന്ന കൊറോണയെന്ന മഹാമാരിയെ പിടിച്ചുകെട്ടുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്നവരാണ് ലോകത്താകമാനമുള്ള നഴ്സുമാർ, ഈ അവസരത്തിൽ നമുക്ക് അവർക്ക് നല്കാനാവുന്നത് ഹൃദയം നിറഞ്ഞ നന്ദിയും…
Read More » -
Kerala
മകളെയും സുഹൃത്തിനെയും അപമാനിക്കാന് ശ്രമം; ചോദ്യം ചെയ്ത പിതാവിന്റെ പല്ല് അടിച്ചു കൊഴിച്ചു, സംഭവം മാനന്തവാടിയില്
മാനന്തവാടി: മകളെയും സുഹൃത്തിനെയും അപമാനിക്കാന് ശ്രമം നടത്തിയത് ചോദ്യം ചെയ്ത പിതാവിന്റെ പല്ല് അടിച്ച് കൊഴിച്ചു. മാനന്തവാടി മുതിരേരിയില് കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. പുഴയില് കുളിച്ചു മടങ്ങുന്നതിനിടയില്…
Read More » -
Mukkam
റിട്ട.അദ്ധ്യാപകന്റെ പെൻഷൻ ദുരിതാശ്വാസ നിധിയിലേക്ക്
മുക്കം: വിരമിച്ച അദ്ധ്യാപകന്റെ രണ്ടു മാസത്തെ പെൻഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ അംഗമായ കറുത്തപറമ്പ് പറശ്ശേരി അബൂബക്കർ നൽകിയ…
Read More » -
Thiruvambady
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് പ്രവർത്തകർ തിരുവമ്പാടി പഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ നടത്തി
തിരുവമ്പാടി: കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് അടിയന്തരമായി പരിഹാരം കാണണമെന്ന് അവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് തിരുവമ്പാടി മണ്ഡലം ഭാരവാഹികൾ തിരുവമ്പാടി പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ…
Read More » -
Kerala
സംസ്ഥാനത്ത് കള്ള് ഷാപ്പുകള് ബുധനാഴ്ച തുറക്കും; ഇരുന്ന് കുടിക്കാന് അനുവാദമില്ല, പാര്സല് മാത്രം, ഏര്പ്പെടുത്തിയ ഉപാധികള് ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്തെ കള്ള് ഷാപ്പുകള് ബുധനാഴ്ച മുതല് തുറന്ന് പ്രവര്ത്തിക്കും. കര്ശന നിയന്ത്രണങ്ങളോടെയാണ് തുറന്ന് പ്രവര്ത്തിക്കാന് അനുമതി നല്കിയിരിക്കുന്നത്. രാവിലെ ഒമ്പത് മുതല് രാത്രി ഏഴ് വരെയാണ്…
Read More » -
Kerala
ലോക്ക് ഡൗണ് നീട്ടണം, ആവശ്യമുന്നയിച്ച് ആറു സംസ്ഥാനങ്ങള്
ന്യൂഡല്ഹി: കൊറോണ പടരുന്ന സാഹചര്യത്തില് ദേശീയ അടച്ചിടല് നീട്ടണമെന്ന് ആറു സംസ്ഥാനങ്ങള് പ്രധാനമന്ത്രിയോടെ ആവശ്യപ്പെട്ടു. മഹാരാഷ്ട്ര, പഞ്ചാബ്, ബംഗാള്, ബിഹാര്, തെലങ്കാന, അസം മുഖ്യമന്ത്രിമാരാണ് ഈയാവശ്യമുന്നയിച്ചത്. അതേസമയം,…
Read More » -
India
ലോക്ക് ഡൗണ് നീട്ടണം, ആവശ്യമുന്നയിച്ച് ആറു സംസ്ഥാനങ്ങള്
ന്യൂഡല്ഹി: കൊറോണ പടരുന്ന സാഹചര്യത്തില് ദേശീയ അടച്ചിടല് നീട്ടണമെന്ന് ആറു സംസ്ഥാനങ്ങള് പ്രധാനമന്ത്രിയോടെ ആവശ്യപ്പെട്ടു. മഹാരാഷ്ട്ര, പഞ്ചാബ്, ബംഗാള്, ബിഹാര്, തെലങ്കാന, അസം മുഖ്യമന്ത്രിമാരാണ് ഈയാവശ്യമുന്നയിച്ചത്. അതേസമയം,…
Read More » -
Kerala
കൊറോണ; കോഴിക്കോട് 3203 പേര് നിരീക്ഷണത്തില്, 164 പേര് പ്രവാസികള്
കോഴിക്കോട്: കോഴിക്കോട് ജില്ലയില് 3203 പേര് കൊറോണ നിരീക്ഷണത്തിലെന്ന് ജില്ലാ മെഡിക്കല് ഓഫീസര് ഡോ. ജയശ്രീ വി. ജില്ലയില് പുതിയതായി 267 പേരെയാണ് നിരീക്ഷണത്തിലാക്കിയത്. 164 പ്രവാസികളാണ്…
Read More » -
Thiruvambady
പാലിയേറ്റീവ് കെയറിന് മരുന്നുകൾ വാങ്ങി നൽകി; വീണ്ടും മാതൃകയായി തിരുവമ്പാടി പോലീസ്
തിരുവമ്പാടി: ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന തിരുവമ്പാടി ലിസ പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിന് തിരുവമ്പാടി പോലിസ് സ്റ്റേഷനിലെ മുഴുവൻ പോലീസ് ഉദ്യോഗസ്ഥരും ചേർന്ന് മരുന്നുകൾ വാങ്ങി…
Read More » -
Kerala
ലോക്ക്ഡൗണില് മാറ്റം വരുത്താന് സംസ്ഥാനങ്ങള്ക്ക് സ്വാതന്ത്ര്യം വേണം: പൊതുഗതാഗതം അനുവദിക്കണം; ആവശ്യങ്ങള് ഉന്നയിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് പ്രതിരോധവും ലോക്ക്ഡൗണില് നിന്ന് പുറത്തുകടക്കലും ചര്ച്ച ചെയ്യുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി വിളിച്ചുചേര്ത്ത മുഖ്യമന്ത്രിമാരുടെ വീഡിയോ കോണ്ഫറന്സില് 19 ഇനം ആവശ്യങ്ങള് ഉന്നയിച്ച് മുഖ്യമന്ത്രി…
Read More » -
India
രാജ്യത്ത് ലോക്ക്ഡൗണ് നീട്ടിയേക്കും: ഇളവുകള് വേണ്ട മേഖലകള് അറിയിക്കാന് നിര്ദേശം; മൂന്ന് ദിവസത്തിനകം റിപ്പോര്ട്ട് നല്കണം
ന്യൂഡല്ഹി: രാജ്യത്ത് ലോക്ക്ഡൗണിന്റെ മൂന്നാം ഘട്ടം മെയ് 17-ന് അവസാനിക്കാനിരിക്കെ ലോക്ക് ഡൗണ് നീട്ടാന് സാധ്യത. പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ വീഡിയോ കോണ്ഫറന്സ് യോഗത്തിലാണ് ആവശ്യമുയര്ന്നത്. ലോക്ക്ഡൗണ്…
Read More » -
Kerala
മറ്റ് സംസ്ഥാനങ്ങളില് പാസിന് അപേക്ഷിക്കുന്ന മലയാളികള് കേരളത്തിന്റെ പാസ് ഉണ്ടെന്ന് ഉറപ്പ് വരുത്തണം; ഡിജിപി ലോക്നാഥ് ബെഹ്റ
കൊച്ചി: മറ്റ് സംസ്ഥാനങ്ങളില് കഴിയുന്നവര് കേരളത്തിലേയ്ക്ക് യാത്രചെയ്യുന്നതിന് പാസിനായി അപേക്ഷിക്കുമ്പോള്, അവര്ക്ക് കേരളത്തില് നിന്നുള്ള കൊവിഡ് 19 ഇ-ജാഗ്രതാ പാസ് ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പോലീസ്…
Read More » -
Pullurampara
കൊടക്കാട്ടുപാറ ട്രൈബൽ കോളനിയിൽ ജലവിതരണ സംവിധാനം ഒരുങ്ങുന്നു.
തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ മേലേ പൊന്നാങ്കയം ട്രൈബൽ കോളനിയിൽ അംബേദ്ക്കർ സെറ്റിൽമെന്റ് സ്കീമിൽ ഉൾപ്പെടുത്തി ഒരു കോടി രൂപ ചിലവിൽ കോളനിയിലെ എല്ലാ വീടുകളുടെയും പുനരുദ്ധാരണവും ജലവിതര സംവിധവുമാണ്…
Read More » -
Kerala
നാളെത്തെ ട്രെയിനുകളുടെ ബുക്കിംഗ് പൂര്ത്തിയായി; പത്തുമിനിറ്റിനകം തന്നെ ടിക്കറ്റുകള് തീര്ന്നു
ന്യൂഡല്ഹി: നാളെ മുതല് രാജ്യത്ത് പുനരാരംഭിക്കുന്ന ട്രെയിനുകളുടെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ബുക്കിങ് തുടങ്ങി പത്തുമിനിറ്റിനകം തന്നെ ടിക്കറ്റുകള് തീര്ന്നു.അതേസമയം കേരളത്തിലേയ്ക്കുള്ള ടിക്കറ്റ് ബുക്കിങ് ഇതുവരെ തുടങ്ങിയിട്ടില്ല.…
Read More » -
India
ഒമ്പത് സ്റ്റോപ്പുകളില്ല, കേരളത്തില് ട്രെയിനിന് മൂന്ന് സ്റ്റോപ്പുകള് മാത്രം; മുന് അറിയിപ്പ് തിരുത്തി റെയില്വേ
ന്യൂഡല്ഹി: ഡല്ഹിയില് നിന്ന് തിരുവനന്തപുരത്തേക്ക് ബുധനാഴ്ച സര്വീസ് ആരംഭിക്കുന്ന ട്രെയിനിന് കേരളത്തില് ഒമ്പത് സ്റ്റോപ്പുകളില് ഇല്ലെന്നും തിരുവനന്തപുരം കൂടാതെ രണ്ട് സ്റ്റോപ്പുകള് മാത്രമാണ് ഉള്ളതെന്നും റെയില്വേ അറിയിച്ചു.…
Read More » -
Kerala
സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നു; ഇന്ന് 7 പേര്ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
കൊച്ചി: സംസ്ഥാനത്ത് ഇന്ന് 7 പേര്ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. കാസര്ഗോഡ് ജില്ലയില് നിന്നുള്ള 4 പേര്ക്കും പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില് നിന്നുള്ള ഓരോരുത്തര്ക്കുമാണ് രോഗം…
Read More » -
India
നാളെ മുതല് പ്രത്യേക യാത്രാ തീവണ്ടികളുടെ സര്വീസ് തുടങ്ങും; ഇന്ന് വൈകീട്ട് നാലുമണി മുതല് ടിക്കറ്റ് ബുക്ക് ചെയ്യാം
ന്യൂഡല്ഹി: ലോക്ക് ഡൗണിനെ തുടര്ന്ന് നിര്ത്തിവെച്ച യാത്രാതീവണ്ടികളുടെ സര്വീസുകള് റെയില്വേ ഘട്ടം ഘട്ടമായി പുനഃരാരംഭിക്കുന്നു. നാളെ മുതല് പ്രത്യേക യാത്രാ തീവണ്ടികളുടെ സര്വീസ് ആരംഭിക്കും. ആദ്യഘട്ടമെന്ന നിലയില്…
Read More » -
Kerala
കേരളത്തിലുടനീളം ഇന്ന് മുതല് ഷീ ടാക്സി സേവനം ലഭ്യമാകും
തിരുവനന്തപുരം: സംസ്ഥാന സാമൂഹികനീതി വനിതാ ശിശുവികസന വകുപ്പിനുകീഴില് പ്രവര്ത്തിക്കുന്ന ഷീ ടാക്സി സേവനം കേരളത്തില് ഇന്ന് മുതല് ലഭ്യമാകും. ജെന്ഡര് പാര്ക്ക്, ഷീ ടാക്സി ഓണേഴ്സ് ആന്ഡ്…
Read More »
