-
India
ലോക്ക് ഡൗണ്: ട്രെയിന് സര്വീസ് മറ്റന്നാള് മുതല് പുനരാരംഭിക്കുന്നു
ന്യൂഡല്ഹി: ലോക്ക് ഡൗണിനെ തുടര്ന്ന് സര്വീസ് നിര്ത്തിവച്ച തീവണ്ടി സര്വീസുകളില് തിരഞ്ഞെടുക്കപ്പെട്ട ട്രെയിനുകള് ചൊവ്വാഴ്ച മുതല് തുടങ്ങാന് ഇന്ത്യന് റെയില്വേയുടെ തീരുമാനം. ലോക്ക്ഡൗണ് മൂന്നുഘട്ടം പിന്നിടാനിരിക്കെ ചരക്ക്…
Read More » -
Kozhikode
എക്സൈസ് സ്പെഷൽ സ്ക്വാഡ് റെയ്ഡ്: കൊയിലാണ്ടി ഭാഗത്ത് നിന്നും 20 ലിറ്റർ വാഷ് കണ്ടെടുത്തു,പ്രതിയെ പിടികൂടി
കോഴിക്കോട് എക്സൈസ് എൻഫോഴ്സ്മെന്റ് & ആന്റി നർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് റെയ്ഡിൽ കൊയിലാണ്ടി താലൂക്കിൽ ഉളേള്യരി പുത്തഞ്ചേരി ഭാഗത്ത് നിർമ്മാണം നടന്ന് കൊണ്ടിരിക്കുന്ന വീട്ടിൽ നിന്ന് 20…
Read More » -
Thiruvambady
തമ്പലമണ്ണ വാർഡിൽ മൂന്നാംഘട്ട ലോക്ഡൗൺ റിലീഫ് കിറ്റ് വിതരണവുമായി കോൺഗ്രസ്സ്
തിരുവമ്പാടി: തമ്പലമണ്ണ ബൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂന്നാംഘട്ട ലോക്ഡൗൺ റിലീഫ് കിറ്റ് വിതരണം നടത്തി. ആദ്യ ഘട്ടമായി തമ്പലമണ്ണ വാർഡിലെ മുഴുവൻ പട്ടികജാതി കുടുംബങ്ങളിലും രണ്ടാംഘട്ടമായി…
Read More » -
Thiruvambady
കർണാടകയിൽ കുടുങ്ങിക്കിടന്ന വിദ്യാർത്ഥികളെ തിരിച്ചെത്തിക്കാൻ സഹായവുമായി കെ.എസ്.യു
തിരുവമ്പാടി: ലോക് ഡൗണിനെ തുടർന്ന് കർണാടകയിൽ കുടുങ്ങിപ്പോയ തിരുവമ്പാടിയിലെയും പരിസരപ്രദേശങ്ങളിലെയും അഞ്ചോളം വരുന്ന വിദ്യാർത്ഥികളാണ് കെഎസ്യു പ്രവർത്തകരുടെ ഇടപെടലിനെ തുടർന്ന് ഇന്ന് നാട്ടിൽ തിരിച്ചെത്തിയത്. കർണ്ണാടകയിൽ കുടുങ്ങിപ്പോയ…
Read More » -
Kozhikode
ജൻധൻ അക്കൗണ്ടുകളിൽ ധനസഹായമെത്തി
കോഴിക്കോട്: കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച കൊവിഡ് -19 പ്രത്യേക സാമ്പത്തിക പാക്കേജിന്റെ ഭാഗമായി പ്രധാനമന്ത്രി ജൻധൻ യോജന അക്കൗണ്ടുള്ള വനിതകളുടെ അക്കൗണ്ടിൽ 500 രൂപ വീതമുള്ള രണ്ടു…
Read More » -
India
രാജ്യത്ത് പുതിയ കൊവിഡ് കേസുകൾ കുറയുന്നു; പ്രതീക്ഷയുണർത്തി പുതിയ കണക്കുകൾ
ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനത്തിന്റെ തീവ്രത കുറയുന്നുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. മുൻദിവസങ്ങളെ അപേക്ഷിച്ച് രാജ്യത്ത് തുടർച്ചയായി മൂന്ന് ദിവസം പുതിയ കൊറോണവൈറസ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്…
Read More » -
Kerala
തിരുവനന്തപുരത്ത് പോലീസും അതിഥി തൊഴിലാളികളും തമ്മില് സംഘര്ഷം; കല്ലേറില് സിഐയുടെ തലയ്ക്ക് പരിക്ക്
തിരുവനന്തപുരം: തിരുവനന്തപുരം ഒരു വാതില് കോട്ടയില് പോലീസും അതിഥി തൊഴിലാളികളും തമ്മില് സംഘര്ഷം. നാട്ടിലേക്ക് പോകാന് സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് ഇതര സംസ്ഥാന തൊഴിലാളികള് പ്രതിഷേധവുമായി എത്തിയതാണ് സംഘര്ഷങ്ങള്ക്ക്…
Read More » -
India
ലോക്ക് ഡൗണ് നീട്ടണമെന്ന് സംസ്ഥാനങ്ങള്: തീരുമാനം നാളത്തെ യോഗത്തില്
ന്യൂഡല്ഹി:പ്രധാനമന്ത്രി നരേന്ദ്ര മോഡി നാളെ മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്ഫറന്സ് നടത്തും. ലോക്ക്ഡൗണ് സാഹചര്യങ്ങള് വിലയിരുന്നതിനാണ് യോഗം ചേരുന്നത്. അതെസമയം രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം ആശങ്കയുയര്ത്തുന്ന വിധം…
Read More » -
Kerala
കാസർഗോഡ് കൊവിഡ് മുക്തം; അവസാന രോഗിയുടെ ഫലം നെഗറ്റീവ്
കാസർഗോഡ് ജില്ല കൊവിഡ് മുക്തമായി. കൊവിഡ് ചികിത്സയിലായിരുന്ന ഒടുവിലത്തെ ആളുടെ ഫലവും നെഗറ്റീവായി. 178 രോഗികളെ ചികിത്സിച്ച് 100 ശതമാനം രോഗമുക്തി എന്ന അപൂർവ നേട്ടമാണ് ജില്ല…
Read More » -
Kerala
സംസ്ഥാനത്ത് ഇന്ന് 7 പേര്ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു: നാല് പേര് രോഗമുക്തി നേടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7 പേര്ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വയനാട് ജില്ലയില് നിന്നുള്ള 3 പേര്ക്കും തൃശൂര് ജില്ലയില് നിന്നുള്ള 2 പേര്ക്കും എറണാകുളം, മലപ്പുറം…
Read More » -
Kerala
ഇടവകയുടെ സമ്പത്ത് നിങ്ങളുടെ നേർച്ചയും സമ്പാദ്യവും; ലോക്ക്ഡൗൺ ദുരിതങ്ങൾക്കിടെ ഇടവകയിലെ കുടുംബങ്ങൾക്ക് 1000 രൂപ വീതം വിതരണം ചെയ്യാൻ ഒരുങ്ങി കറുകുറ്റിയിലെ പള്ളി
കൊച്ചി: ജനങ്ങൾ ലോക്ക് ഡൗൺ കാരണം തൊഴിലെടുക്കാനാകാതെ പലവിധത്തിലുള്ള സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നതിനിടെ ഇടവകയ്ക്ക് കീഴിലുള്ള കുടുംബങ്ങൾക്ക് ആയിരം രൂപ വീതം ധനസഹായം നൽകാനൊരുങ്ങി പള്ളി വികാരി.…
Read More » -
Kerala
മാലദ്വീപില് നിന്നെത്തിയവരെ കൊണ്ടുപോകാന് തമിഴ്നാട് സര്ക്കാരിന്റെ ഏഴ് ബസുകള് എത്തി
കൊച്ചി: ഐഎന്എസ് ജലാശ്വയില് മാലദ്വീപില് നിന്നെത്തിയ തമിഴ്നാട്ടുകാരെ കൊണ്ടുപോകാന് തമിഴ്നാട് സര്ക്കാറിന്റെ ബസ് എത്തി. ഏഴ് ബസാണ് തമിഴ്നാട് സര്ക്കാര് ഏര്പ്പെടുത്തിയിട്ടുള്ളത്. തമിഴ്നാട്ടില് നിന്നുള്ള 187 പേരാണ്…
Read More » -
Kerala
ക്ലിയറൻസ് ലഭിച്ചില്ല; ദോഹ-തിരുവനന്തപുരം വിമാനം റദ്ദാക്കി
ദോഹയിൽ നിന്ന് പ്രവാസികളെ കൊണ്ടുവരാനുള്ള വിമാനം റദ്ദാക്കി. എയർ ഇന്ത്യ വിമാനത്തിന് ദോഹയിൽ ഇറങ്ങാൻ അനുമതി ലഭിക്കാതെ വന്നതോടെയാണ് വിമാനം റദ്ദാക്കിയത്. യാത്ര റദ്ദാക്കിയത് സംബന്ധിച്ച് തിരുവനന്തപുരം…
Read More » -
Kerala
സംസ്ഥാനത്ത് രണ്ട് പേര്ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; രണ്ട് പേരും വിദേശത്ത് നിന്ന് എത്തിയവര്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം വിദേശത്ത് നിന്ന് എത്തിയ പ്രവാസികള്ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് അവലോകന യോഗത്തിനു ശേഷം…
Read More » -
Kerala
ഇതര സംസ്ഥാനങ്ങളില് കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കുന്നതിനുള്ള ആദ്യ ട്രെയിന് ഡല്ഹിയില് നിന്ന്; വിദ്യാര്ത്ഥികള്ക്ക് മുന്ഗണന
തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളില് കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാനുള്ള പരിശ്രമം തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആദ്യ ട്രെയിന് ഡല്ഹിയില് നിന്ന് പുറപ്പെടാന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിദ്യാര്ത്ഥികള്ക്കാകും പ്രാഥമിക…
Read More » -
Kozhikode
അന്യസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വരുന്നവർ ശ്രദ്ധിക്കുക.
കോഴിക്കോട് : അന്യസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ യാത്രാ പാസ്സിൽ നിർദ്ദേശിച്ചിരിക്കുന്ന തിയ്യതികളിൽ മാത്രമേ ചെക്ക് പോസ്റ്റുകളിൽ എത്താൻ പാടുള്ളുവെന്ന് കോഴിക്കോട് ജില്ലാ കളക്ടർ…
Read More » -
Kozhikode
കോഴിക്കോട് മിഠായി തെരുവില് അനുവാദമില്ലാതെ കട തുറന്നു; ടി നസറുദ്ദീന് ഉള്പ്പെടെ അഞ്ച് പേര്ക്കെതിരെ കേസ്
കോഴിക്കോട്: കോഴിക്കോട് മിഠായി തെരുവില് അനുവാദമില്ലാതെ കട തുന്ന സംഭവത്തില് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീന് ഉള്പ്പെടെ അഞ്ച് പേര്ക്കെതിരേ പോലീസ്…
Read More » -
Kerala
കുടിയന്മാര് വലയും; കേരളത്തില് മദ്യ വില കൂട്ടുന്നു, വില 10 മുതല് 35 ശതമാനം വരെ വര്ധിപ്പിക്കാന് ശുപാര്ശ
തിരുവനന്തപുരം: കേരളത്തില് മദ്യ വില കൂട്ടുന്നു. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിലുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് പുതിയ തീരുമാനം. മദ്യത്തിന്റെ നികുതി 10 ശതമാനം മുതല് 35 ശതമാനംവരെ…
Read More » -
Thiruvambady
തിരുവമ്പാടി അമ്പലപ്പാറയിലെ മാല മോഷണ കേസ് പ്രതി പിടിയിൽ.
തിരുവമ്പാടി: തിരുവമ്പാടി അമ്പലപ്പാറയിൽ, വീട്ടിൽ കുടിവെള്ളം ചോദിച്ചെത്തി മാല മോഷ്ടിച്ച പ്രതിയെ തിരുവമ്പാടി പോലീസ് കസ്റ്റഡിയിൽ എടുത്ത് തെളിവെടുപ്പിനായി കൊണ്ടുവന്നു. 2020 ഫെബ്രുവരിയിലാണ് കേസിനു ആസ്പദമായ സംഭവം,…
Read More » -
Kerala
വിവാദ ഹെലികോപ്റ്ററിന്റെ ആദ്യ പറക്കല് “ഹൃദയം” കൊണ്ട്; തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക്
തിരുവനന്തപുരം: സര്ക്കാര് വാടകയ്ക്കെടുത്ത ഹെലികോപ്റ്റര് എയര് ആംബുലന്ലസായി ഉപയോഗിക്കുന്നു. തിരുവനന്തപുരം കിംസില് മസ്തിഷ്കമരണം സംഭവിച്ച അന്പതുകാരിയുടെ ഹൃദയം കൊച്ചിയിലേക്ക് കൊണ്ടുവരാനാണ് ഹെലികോപ്റ്റര് ഉപയോഗിക്കുന്നത്. ഹെലികോപ്റ്റര് വാടകയ്ക്ക് എടുത്തതിന്…
Read More »
