-
Kerala
കൊവിഡ് 19; ആരോഗ്യ സര്‍വകലാശാല മുഴുവന്‍ പരീക്ഷകളും മാറ്റിവെച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യ സര്‍വകലാശാല മാര്‍ച്ച് 31 വരെ നടത്താനിരുന്ന മുഴുവന്‍ പരീക്ഷകളും മാറ്റിവെച്ചു. പരീക്ഷയുടെ പുതുക്കിയ തീയതി…
Read More » -
Kerala
കല്യാണം കഴിഞ്ഞിട്ട് രണ്ടുമാസം, വാഹനാപകടത്തിന്റെ രൂപത്തില്‍ എത്തിയ മരണം നവവധുവിനെ തട്ടിയെടുത്തു; ടോറസ് ലോറി സ്കൂട്ടറിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം
ചാവക്കാട്: ടോറസ് ലോറി സ്കൂട്ടറിലിടിച്ച് സ്കൂട്ടര്‍ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം. മണത്തല ബേബി റോഡ് രാമാടി വീട്ടില്‍ നന്ദകിഷോറിന്റെ ഭാര്യ നൈമ (23)യാണ് മരിച്ചത്. ദേശീയപാതയില്‍ ചാവക്കാട്…
Read More » -
India
മഹാരാഷ്ട്രയില്‍ രണ്ട് പേര്‍ക്കുകൂടി വൈറസ് ബാധ സ്ഥിരീകരിച്ചു; രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 171 ആയി
മുംബൈ: മഹാരാഷ്ട്രയില്‍ രണ്ട് പേര്‍ക്കുകൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 171 ആയി ഉയര്‍ന്നു. യുകെയില്‍ നിന്നെത്തിയ 22…
Read More » -
World
കൊവിഡ് 19; മരിച്ചവരുടെ എണ്ണം 8944 ആയി, കഴിഞ്ഞ ദിവസം ഇറ്റലിയില്‍ മാത്രം മരിച്ചത് 475 പേര്
റോം: കൊവിഡ് 19 വൈറസ് ബാധിച്ച് ലോകത്ത് മരിച്ചവരുടെ എണ്ണം 8944 ആയി. ഇറ്റലിയില്‍ മാത്രം കഴിഞ്ഞ ദിവസം 475 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. കൊവിഡ്…
Read More » -
Kerala
കൊവിഡ് 19; മലപ്പുറത്ത് നഗരസഭാ പരിധിയിലെ മദ്യശാലകള്‍ അടച്ചിടാന്‍ തീരുമാനിച്ചു
മലപ്പുറം: മലപ്പുറത്ത് കൊവിഡ് 19 വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതിന്റെ സാഹചര്യത്തില്‍ നഗരസഭാ പരിധിയിലെ മദ്യശാലകള്‍ അടച്ചിടാന്‍ തീരുമാനം. മുന്‍കരുതലിന്റെ ഭാഗമായിട്ടാണ് മദ്യശാലകള്‍ അടച്ചിടാന്‍ തീരുമാനിച്ചത്. നഗരസഭാ…
Read More » -
Kerala
ഒരുമാസത്തെ കെട്ടിട വാടക ഒഴിവാക്കി; കൊറോണ ഭീതിയില്‍ വ്യാപാര തകര്‍ച്ച നേരിടുന്ന എടപ്പാള്‍ നഗരത്തിലെ കച്ചവടക്കാര്‍ക്ക് കൈത്താങ്ങായി ഹമീദ് നടുവട്ടം; കൈയ്യടിച്ച് നാട്ടുകാര്‍
മലപ്പുറം; സംസ്ഥാനം കൊറോണ ഭീതിയില്‍ കഴിയുകയാണ്. പ്രതിരോധ നടപടികളെല്ലാം ഊര്‍ജിതമാക്കുമ്പോഴും കൊറോണ ഭീതിയുള്ളതിനാല്‍ പുറത്തിറങ്ങാന്‍ മടിക്കുകയാണ് ജനങ്ങള്‍. ബസ്സുകളിലെയും ട്രെയിനുകളിലെയും തിരക്ക് കുറഞ്ഞു. ടൗണുകളില്‍ നിന്നെല്ലാം ആളുകള്‍…
Read More » -
World
കൊവിഡ് 19; താല്‍ക്കാലികമായി വിട്ടയച്ച തടുവകാര്‍ക്ക് മാപ്പ് നല്കി വെറുതെ വിടാന്‍ തീരുമാനം, സര്‍ക്കാരിന്റെ കാരുണ്യത്തില്‍ പുറത്തിറങ്ങുന്നത് 10000ത്തോളം തടവുകാര്‍
തെഹ്രാന്‍: കൊവിഡ് 19 ലോകത്താകമാനം പടര്‍ന്ന് പിടിക്കുന്ന സാഹചര്യം കണക്കിലെടുത്ത് ഇറാനിയന്‍ ജയിലില്‍ തടവില്‍ കഴിയുന്നവരെ വെറുതെ വിടാന്‍ തീരുമാനിച്ചിരിക്കുകയാണ് സര്‍ക്കാര്‍. സര്‍ക്കാരിന്റെ കാരുണ്യത്തില്‍ 10000ത്തോളം തടവുകാരാണ്…
Read More » -
Kozhikode
കൊറോണ സ്ഥിരീകരിച്ച മാഹി സ്വദേശി സഞ്ചരിച്ചത് മാസ്ക് ധരിച്ച്; ആശങ്കയില്‍ കഴിയുന്ന ജനങ്ങള്‍ക്ക് അല്പ്പാശ്വാസം; കോഴിക്കോട് നിരീക്ഷണത്തിലുള്ളത് 4967 പേര്
കോഴിക്കോട്: കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച മാഹി സ്വദേശി കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ നിന്നും ട്രെയിന്‍ മാര്‍ഗം സഞ്ചരിച്ചത് മാസ്ക് ധരിച്ചാണെന്ന് അധികൃതര്‍. രോഗിയും കൂടെയുണ്ടായിരുന്നവരും മാസ്ക്…
Read More » -
India
കൊവിഡ് 19; ഇന്ത്യയില്‍ വൈറസ് ബാധിതരുടെ എണ്ണം 169 ആയി
ന്യൂഡല്‍ഹി: ഇന്ത്യയില്‍ വൈറസ് ബാധിതരുടെ എണ്ണം 169 ആയി. ആന്ധ്ര പ്രദേശില്‍ ഒരാള്‍ക്കും രാജസ്ഥാനില്‍ മൂന്ന് പേര്‍ക്കും തെലങ്കാനയില്‍ ഏഴ് പേര്‍ക്കുമാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്.…
Read More » -
India
ഇവരുടെ ദുരിതവും അറിയാതെ പോകരുത്; യാത്രവിലക്കിനെ തുടര്‍ന്ന് ഫിലിപ്പീന്‍സില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികള്‍ പ്രതിസന്ധിയില്‍; നാട്ടിലേക്ക് മടങ്ങാനാവുമെന്ന പ്രതീക്ഷയോടെ കാത്തിരുന്ന വിദ്യാര്‍ത്ഥികളെ വിമാനത്താവളത്തില്‍ നിന്നും പുറത്താക്കി
മനില: കൊറോണ വൈറസ് പടരുന്നതിന്റെ പശ്ചാത്തലത്തില്‍ പല രാജ്യങ്ങളും കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. യാത്രവിലക്ക് ഏര്‍പ്പെടുത്തിയതോടെ നിരവധി ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് ഫിലിപ്പീന്‍സിലെ മനില വിമാനത്താവളത്തില്‍ കുടുങ്ങിയത്. രണ്ട്…
Read More » -
Kerala
കൊട്ടാരക്കയില്‍ ജീപ്പും ബൈക്കും കൂട്ടിയിടിച്ചു; പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ മരിച്ചു, സഹപാഠികള്‍ക്ക് പരിക്ക്
കൊല്ലം: കൊട്ടാരക്കയില്‍ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് പ്ലസ് ടു വിദ്യാര്‍ത്ഥികളായ രണ്ട് പേര് മരിച്ചു. ഒപ്പമുണ്ടായിരുന്ന രണ്ട് സഹപാഠികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പത്തനംതിട്ട കുമ്പഴ സ്വദേശികളായ അല്‍ഫഹദ്,…
Read More » -
India
കൊവിഡ് 19; യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞു, 168 ട്രെയിനുകള്‍ റദ്ദാക്കി
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞതിനാല്‍ 168 ട്രെയിനുകള്‍ റദ്ദാക്കിയിരിക്കുകയാണ് റെയില്‍വേ. മാര്‍ച്ച് 20 മുതല്‍ 31 വരെയുള്ള…
Read More » -
Entertainment
കൈകള്‍ കഴുകൂ, കൊറോണയെ അകറ്റൂ; ബോധവത്കരണവുമായി ആസിഫ് അലിയുടെ മക്കള്‍
പടര്‍ന്നുപിടിക്കുന്ന കൊറോണയെ തടയാന്‍ സംസ്ഥാനത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങളെല്ലാം ഊര്‍ജിതമാക്കിയിരിക്കുകയാണ് സര്‍ക്കാര്‍. പലരും സ്വയം മുന്‍കരുതല്‍ നടപടികളും സ്വീകരിക്കുന്നുണ്ട്. പല പൊതുസ്ഥലങ്ങളിലും കൈകള്‍ കഴുകാനുള്ള വെള്ളവും വാഷ് ബേസിനും…
Read More » -
Kerala
കൊവിഡ്; സിബിഎസ്ഇ പരീക്ഷകള്‍ക്ക് പിന്നാലെ ഐസിഎസ്ഇ പരീക്ഷകളും മാറ്റിവച്ചു; എസ്എസ്എല്‍സി പരീക്ഷകളുടെ കാര്യത്തില്‍ ഇന്ന് വൈകിട്ടോടെ തീരുമാനം
തിരുവനന്തപുരം: കൊവിഡ് ജാഗ്രത നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഇന്ന് മുതല്‍ 31 വരെ നടക്കാനിരുന്ന ഐസിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷകള്‍ മാറ്റിവച്ചു. അതേസമയം, ഇന്നത്തെ എസ്എസ്എല്‍സി, പ്ലസ്…
Read More » -
India
കൊവിഡ്: ഉച്ചഭക്ഷണം കുട്ടികളുടെ വീട്ടിലെത്തിക്കാനുള്ള നടപടി; കേരളത്തെ പ്രശംസിച്ച് സുപ്രീംകോടതി
ന്യൂഡല്‍ഹി: കൊവിഡ് ജാഗ്രതയുടെ ഭാഗമായി കേരള സര്‍ക്കാര്‍ കൈകൊണ്ട നടപടികളെ പ്രശംസിച്ച് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് കേരളത്തെ പ്രശംസിച്ചത്. കൊവിഡിനെ തുടര്‍ന്ന്…
Read More » -
India
കൊവിഡ് 19; വിദേശത്തുള്ള 276 ഇന്ത്യാക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി :വിദേശത്തുള്ള 276 ഇന്ത്യാക്കാര്‍ക്ക് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. ഇറാനില്‍ മാത്രം 255 പേരിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. കേന്ദ്രവിദേശകാര്യമന്ത്രാലയം ലോക്സഭയെ അറിയിച്ചതാണ് ഇക്കാര്യം.…
Read More » -
India
തൂക്കിലേറ്റാന്‍ മണിക്കൂറുകള്‍ മാത്രം; വധശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിര്‍ഭയ പ്രതികള്‍ വീണ്ടും കോടതിയില്‍
ന്യൂഡല്‍ഹി: വധശിക്ഷ നടപ്പാക്കാന്‍ രണ്ട് ദിവസം മാത്രം അവശേഷിക്കെ വീണ്ടും കോടതിയെ സമീപിച്ച് നിര്‍ഭയ ബലാത്സംഗക്കേസിലെ പ്രതികള്‍. മരണ വാറന്റ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രതികള്‍ ഡല്‍ഹി കോടതിയെ…
Read More » -
Kerala
കൊവിഡ് 19; സംസ്ഥാനത്ത് തമ്പടിച്ചിരിക്കുന്നത് 5000ത്തോളം വിദേശികള്‍; എല്ലാവരോടും കേരളം വിടണമെന്ന് സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് തമ്പടിച്ചിരിക്കുന്ന വിദേശികളോട് എത്രയും വേഗം കേരളം വിടണമെന്ന നിര്‍ദേശവുമായി സംസ്ഥാന സര്‍ക്കാര്‍. നിയന്ത്രിക്കാനാവാത്ത വിധം സംസ്ഥാനത്ത് കൊവിഡ് 19 പടരുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ പുതിയ…
Read More » -
Kerala
മുഖ്യമന്ത്രി പിണറായി വിജയന്റെ സ്ട്രാറ്റജിക്ക് തിംങ്കിങ്ങ് ഏത് ചീഫ് എക്സിക്യൂട്ടീവിനെക്കാളും വേഗതയുള്ളതും മികച്ചതും; പ്രശംസിച്ച് ദേശീയ മാധ്യമങ്ങളും
തിരുവനന്തപുരം: കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള കേരളത്തിന്റെ ഒത്തൊരുമയെയും കൂട്ടായ്മയെയും ഇന്ന് പല രാജ്യങ്ങളും വാഴ്ത്തുകയാണ്. ഇതിന് പുറമെ ദേശീയ മാധ്യമങ്ങളും കേരളത്തില്‍ നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചിരുന്നു.…
Read More » -
Kerala
കൊവിഡ് 19; അവധിയിലുള്ള ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള ജീവനക്കാര്‍ അടിയന്തരമായി ജോലിയില്‍ പ്രവേശിക്കണമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 വൈറസ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ അവധിയില്‍ പ്രവേശിച്ചിട്ടുള്ള ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള ജീവനക്കാര്‍ അടിയന്തരമായി ജോലിയില്‍ പ്രവേശിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ…
Read More »
