India
-
ബിജെപിയെ ഞെട്ടിച്ച് ജാര്‍ഖണ്ഡിലെ എക്സിറ്റ് പോള്‍: കോണ്‍ഗ്രസ്- ജെഎംഎം സഖ്യ സര്‍ക്കാറെന്ന് പ്രവചനം
റാഞ്ചി: ബിജെപിയെ ഞെട്ടിച്ച് ജാര്‍ഖണ്ഡിലെ എക്സിറ്റ് പോള്‍ ഫലം. കോണ്‍ഗ്രസ്- ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച സഖ്യം അധികാരത്തിലെത്തുമെന്നാണ് ഇന്ത്യാ ടുഡെ- ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍…
Read More » -
പൗരത്വം തെളിയിക്കാന്‍ ജനനത്തീയതിയുള്ള രേഖ സമര്‍പ്പിക്കാം: പ്രതിഷേധം കത്തുന്നതിനിടെ വിശദീകരിച്ച് ആഭ്യന്തരമന്ത്രാലയം
ന്യൂഡല്‍ഹി: പൗരത്വ നിയമത്തില്‍ പ്രതിഷേധം ആളിക്കത്തുമ്പോള്‍ വിശദീകരണവുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. പൗരത്വം തെളിയിക്കാന്‍ ജനനത്തീയതി, ജനനസമയം എന്നിവ സംബന്ധിച്ച ഏതെങ്കിലും തിരിച്ചറിയല്‍ രേഖകള്‍ സമര്‍പ്പിക്കാമെന്ന് ആഭ്യന്തരമന്ത്രാലയം വക്താവ്…
Read More » -
ഡല്‍ഹിയിലുള്‍പ്പടെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം; 6.3 തീവ്രത രേഖപ്പെടുത്തി
ന്യൂഡല്‍ഹി: ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ഭൂചലനം. ജമ്മുകാശ്മീരിലും ഡല്‍ഹിയിലുമടക്കം പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ഹിമാചല്‍ പ്രദേശ്, രാജസ്ഥാന് എന്നിവിടങ്ങളിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 6.3…
Read More » -
എന്‍ആര്‍സി എന്തിന് ബിഹാറില്‍ നടപ്പിലാക്കണം? പ്രതിഷേധത്തിനിടെ നിലപാട് മാറ്റി നിതീഷ് കുമാര്‍
ബീഹാര്‍: ദേശീയ പൗരത്വ നിയമം ബീഹാറില്‍ നടപ്പിലാക്കില്ലെന്ന് നിലപാട് മാറ്റി മുഖ്യമന്ത്രി നിതീഷ് കുമാര്‍. പൗരത്വ നിയമത്തിനെതിരെ രംഗത്തെത്തിയ എന്‍ഡിഎ സഖ്യകക്ഷിയാണ് ജനതാദള്‍ യു നേതാവുകൂടിയായ നിതീഷ്…
Read More » -
മംഗളൂരു പോലീസ് കസ്റ്റഡിയില്‍ എടുത്ത മാധ്യമപ്രവര്‍ത്തകരെ വിട്ടയച്ചു
തലപ്പാടി: മംഗളൂരു പോലീസ് കസ്റ്റഡിയില്‍ എടുത്ത മാധ്യമപ്രവര്‍ത്തകരെ വിട്ടയച്ചു. ഏഴ് മണിക്കൂറിലേറെ നേരം അനധികൃതമായി കസ്റ്റഡിയില്‍ വച്ച ശേഷമാണ് ഇവരെ വിട്ടയച്ചത്. പോലീസ് വാനില്‍ കയറ്റി മാധ്യമ…
Read More » -
വനിതാ കണ്ടക്ടര്‍ക്ക് നേരെ ആസിഡ് ആക്രമണം; ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ബെംഗളൂരു: വനിതാ കണ്ടക്ടറുടെ മുഖത്ത് ബൈക്കിലെത്തിയ യുവാക്കള്‍ ആസിഡ് ഒഴിച്ചു. ബിഎംടിസി വനിതാ കണ്ടക്ടറുടെ നേര്‍ക്കാണ് രണ്ട് പേര് ആസിഡ് ആക്രമണം നടത്തിയത്. തുമകൂരു സ്വദേശിയായ ഇന്ദിരയാണ്…
Read More » -
ഉത്തര്‍പ്രദേശില്‍ 3500 പേരെ കരുതല്‍ തടങ്കലിലാക്കി! 14 ജില്ലകളില്‍ ഇന്റര്‍നെറ്റ് സേവനം നിര്‍ത്തിവെച്ചു
ലഖ്നൗ: കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ നിമയ ഭേദഗതിക്കെതിരെ രാജ്യമെങ്ങും പ്രതിഷേധം കത്തിപ്പടരുകയാണ്. വ്യാഴാഴ്ച വലിയ തോതില്‍ പ്രതിഷേധം അരങ്ങേറിയ ഉത്തര്‍പ്രദേശില്‍ 3500 പേരെ കരുതല്‍ തടങ്കലിലാക്കി. ഇതില്‍ 200ല്‍…
Read More » -
‘ മാധ്യമപ്രവര്‍ത്തകര്‍ മംഗളൂരുവില്‍ പോയതെന്തിന്’ ; എന്തിനാണ് അനാവശ്യമായി പ്രശ്നങ്ങള്‍ വിളിച്ചുവരുത്തുന്നത്; വിഷയത്തില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ
മംഗളൂരു: മംഗളൂരില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉണ്ടായ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമ പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയില്‍ എടുത്ത സംഭവത്തില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ.…
Read More » -
ഉന്നാവ് ബലാത്സംഗക്കേസിൽ ബിജെപി മുൻഎംഎൽഎ കുൽദീപ് സിങ് സെൻഗാറിന് ജീവിതാവസാനം വരെ തടവ് ശിക്ഷ; 25 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി
ന്യൂഡൽഹി: രാജ്യത്ത് വലിയ കോളിളക്കമുണ്ടാക്കിയ ഉന്നാവ് ബലാത്സംഗക്കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ മുൻ ബിജെപി എംഎൽഎ കുൽദീപ് സിങ് സെൻഗാറിന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. ജീവിതാവസാനം വരെയാണ്…
Read More » -
രാജ്യത്ത് ഉള്ളിവില ജനുവരിയോടെ 25 രൂപയാകുമെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: റോക്കറ്റ് പോലെ കുതിച്ചുയര്‍ന്ന ഉള്ളി വില ജനുവരിയോടെ 20-25 രൂപയില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. കാര്‍ഷികോത്പാദന വിപണന സമിതിയുടെ അധ്യക്ഷന്‍ ജയ്ദത്ത സീതാറാം ഹോല്‍ക്കറാണ് ഈ കാര്യം…
Read More » -
ദേശീയ പൗരത്വ പട്ടിക ഉടന്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ല; നിലപാടില്‍ അയവ് വരുത്തി കേന്ദ്രം
ന്യൂഡല്‍ഹി: രാജ്യത്ത് പൗരത്വപ്പട്ടിക ഉടന്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജികെ റെഡ്ഡി. പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധമുയരുന്ന സാഹചര്യത്തിലാണ് പ്രതികരണവുമായി കേന്ദ്രമന്ത്രി രംഗത്ത്…
Read More » -
പ്രക്ഷോഭകരെ ശാന്തരാക്കാൻ രാജ്യസ്നേഹമല്ലാതെ മറ്റെന്ത്? പ്രതിഷേധക്കാർക്ക് മുന്നിൽ ദേശീയ ഗാനം ആലപിച്ച് ഡിസിപി
ബംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം ഓരോ ദിവസവും കനക്കുന്നതിനിടെ പോലീസിന്റെ അതിക്രമങ്ങളും ചർച്ചയാവുകയാണ്. സുരക്ഷയൊരുക്കേണ്ട പോലീസ് ആക്രമണത്തിന് മുതിർന്നതോടെ മൂന്ന് ജീവനുകളാണ് ഇന്നലെ മാത്രം രാജ്യത്ത്…
Read More » -
ആളിപ്പടര്‍ന്ന് പ്രതിഷേധം; ബിഹാറില്‍ ഡിസംബര്‍ 21ന് ബന്ദ്
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം രാജ്യമൊട്ടാകെ കത്തി പടരുകയാണ്. പ്രതിഷേധത്തെ തടയാന്‍ സര്‍ക്കാര്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ടെങ്കിലും ഇതിനെയെല്ലാം മറികടന്നാണ് സമരുടെ പ്രകടനം. പ്രതേഷധം ശക്തമാകുന്ന സാഹചര്യത്തില്‍…
Read More » -
മംഗളൂരുവില്‍ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മലയാളി മാധ്യമപ്രവര്‍ത്തകര്‍ പോലീസ് കസ്റ്റഡിയില്‍; റിപ്പോര്‍ട്ടിംഗ് തടഞ്ഞു
മംഗളൂരു: മംഗളൂരുവില്‍ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മലയാളി മാധ്യമപ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. മാധ്യമ പ്രവര്‍ത്തകരുടെ ക്യാമറ അടക്കമുള്ള ഉപകരണങ്ങള്‍ പോലീസ് പിടിച്ചെടുത്തു. സിറ്റി പോലീസ് കമ്മീഷണറുടെ…
Read More » -
പൗരത്വ നിയമ ഭേദഗതി; മദ്രാസ് സര്‍വകലാശാലയിലും പ്രതിഷേധം കനക്കുന്നു; സമരത്തെ തുടര്‍ന്ന് സര്‍വകലാശാല അനിശ്ചിത കാലത്തേക്ക് അടച്ചിട്ടു
ചെന്നൈ: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്നു. പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കും വരെ മദ്രാസ് സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു. അതിനിടെ സമരം…
Read More » -
പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കണം; പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രപതിയെ കണ്ടു
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കണ്ടു. പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ട് ഒന്‍പത് പാര്‍ട്ടികളുടെ…
Read More » -
മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം; പെരുവഴിയിലായ ജാമിയ, അലിഗഡ് വിദ്യാര്‍ത്ഥികള്‍ക്ക് താമസ സൗകര്യമൊരുക്കി കേരള ഹൗസ്
ന്യൂഡല്‍ഹി: താമസിക്കാന്‍ ഇടമില്ലാതെ വിഷമിച്ച് നിന്ന ജാമിയ, അലിഗഡ് വിദ്യാര്‍ത്ഥികള്‍ക്ക് താങ്ങായി മുഖ്യമന്ത്രി പിണറായി വിജയന്. മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദേശപ്രകാരം വിദ്യാര്‍ത്ഥികള്‍ക്ക് ഡല്‍ഹിയിലെ കേരളാ ഹൗസില്‍ താമസ…
Read More » -
അധികാരത്തില്‍ എത്തിയാല്‍ ഓരോ പാകിസ്താനിയെയും ഇന്ത്യന്‍ പൗരനാക്കുമെന്ന് പറയാന്‍ കോണ്‍ഗ്രസിന് ധൈര്യമുണ്ടോ? വെല്ലുവിളിച്ച് നരേന്ദ്ര മോഡി
ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി രംഗത്ത്. പൗരത്വഭേദഗതി നിയമം സംബന്ധിച്ച് കോണ്‍ഗ്രസ് കള്ളം പ്രചരിപ്പിക്കുകയാണെന്ന് നരേന്ദ്രമോഡി പറഞ്ഞു. അക്രമണത്തിനു പിന്നില്‍ കോണ്‍ഗ്രസും ഇടതുപക്ഷവുമാണ്. ഇന്ത്യയിലെ…
Read More » -
മതത്തിന് അതിരുകളില്ല: രാജ്യത്തിന്റെ ചിലയിടങ്ങളിൽ ഹിന്ദുക്കളെ ന്യൂനപക്ഷമായി പ്രഖ്യാപിക്കാൻ സാധിക്കില്ല; ഹർജി തള്ളി സുപ്രീം കോടതി
ന്യൂഡൽഹി: രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലും രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളിലും ഹിന്ദുക്കളെ ന്യൂനപക്ഷമായി പ്രഖ്യാപിക്കണമെന്ന ഹർജി തള്ളി സുപ്രീംകോടതി. സാർവദേശീയ തലത്തിൽ മതത്തിന് അതിരുകളില്ലെന്നും അതിനെ അങ്ങനെ തന്നെ…
Read More » -
ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവ് 10 ദിവസത്തിനുള്ളില്‍ തട്ടിയത് 11 ലക്ഷം രൂപ; പരാതിയുമായി യുവതി
ബംഗളൂരു: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവ് 11 ലക്ഷം രൂപ തന്നില്‍ നിന്ന് തട്ടിയെടുത്തതായി യുവതിയുടെ പരാതി. 10 ദിവസത്തിനുള്ളില്‍ തന്നില്‍ നിന്ന് 11 ലക്ഷം രൂപയാണ് തട്ടിയെടുത്തതെന്ന്…
Read More »
