India
-
പൗരത്വ ഭേദഗതി നിയമം; പ്രക്ഷോഭത്തില്‍ റെയില്‍വേയ്ക്ക് ഉണ്ടായത് 80 കോടിയുടെ നഷ്ടം, തുക സമരക്കാരില്‍ നിന്ന് ഈടാക്കും
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. അതേസമയം പ്രക്ഷോഭത്തില്‍ റെയില്‍വേയ്ക്ക് ഉണ്ടായത് 80 കോടിയുടെ നഷ്ടമാണ്. ഈ തുക സമരക്കാരില്‍ നിന്ന് തന്നെ…
Read More » -
പൗരത്വ നിയമം: ശ്രീലങ്കന്‍ അഭയാര്‍ഥി ക്യാമ്പില്‍ പോയ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ കേസ്
ചെന്നൈ: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ശ്രീലങ്കന്‍ അഭയാര്‍ഥി ക്യാമ്പില്‍ വാര്‍ത്ത ശേഖരിക്കാന്‍ പോയ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെ കേസെടുത്തു. അനുമതിയില്ലാതെ അഭയാര്‍ത്ഥി ക്യാമ്പില്‍ പ്രവേശിച്ചെന്ന ക്യാമ്പ്…
Read More » -
സാമ്പത്തിക പ്രതിസന്ധി: എയര്‍ ഇന്ത്യയെ ഏറ്റെടുക്കാന്‍ ആരും എത്തിയില്ലെങ്കില്‍ ആറ് മാസത്തിനകം അടച്ചുപൂട്ടേണ്ടി വരും
മുംബൈ: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ എയര്‍ ഇന്ത്യ അടുത്ത വര്‍ഷം ജൂണ്‍ മാസത്തോടെ അടച്ചുപൂട്ടേണ്ടിവരുമെന്ന് എയര്‍ലൈന്‍ ഉദ്യോഗസ്ഥന്. ആറുമാസത്തിനകം കമ്പനിയെ ഏറ്റെടുക്കാന്‍ ആരും എത്തിയില്ലെങ്കില്‍ അടച്ചുപൂട്ടുമെന്ന് ടൈംസ്…
Read More » -
ബിജെപിയെ ഒറ്റപ്പെടുത്തണം; രാജ്യത്തെ പൗരന്മാരുടെ പൗരത്വം ബിജെപി കവര്‍ന്നെടുക്കാന്‍ ശ്രമിക്കുകയാണ്; ആഹ്വാനവുമായി മമതാ ബാനര്‍ജി
കൊല്‍ക്കത്ത: രാജ്യത്ത് എല്ലായിടങ്ങളിലും ബിജെപിയെ ഒറ്റപ്പെടുത്തണമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. നിയമപരമായി പൗരത്വമുള്ള രാജ്യത്തെ പൗരന്മാരുടെ പൗരത്വം ബിജെപി കവര്‍ന്നെടുക്കാന്‍ ശ്രമിക്കുകയാണെന്നും മമത കുറ്റപ്പെടുത്തി. പൗരത്വ…
Read More » -
ഈ അവസ്ഥ ഇനി ഉണ്ടാവില്ല; ക്ഷാമം കണക്കിലെടുത്ത് അടുത്ത വര്‍ഷത്തേക്ക് കരുതലായി ഒരു ലക്ഷം ടണ്‍ ഉള്ളി സംഭരിക്കും
ന്യൂഡല്‍ഹി: ഇത്തവണത്തെ ക്ഷാമം കണക്കിലെടുത്ത് അടുത്ത വര്‍ഷത്തേക്ക് കരുതലെന്ന നിലയ്ക്ക് ഒരു ലക്ഷം ടണ്‍ ഉള്ളി സംഭരിച്ചുവെയ്ക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. നിലവില്‍ 45,000 ടണ്‍ ഉള്ളികൂടി…
Read More » -
ആരുടെയും പൗരത്വം എടുത്തുകളയില്ല; പൗരത്വനിയമ ഭേദഗതിക്ക് പിന്തുണ തേടി ട്വിറ്റര്‍ ക്യാംപയിനുമായി പ്രധാനമന്ത്രി
ന്യൂഡല്‍ഹി; പൗരത്വനിയമഭേദഗതിയെ പിന്തുണക്കാന്‍ ആവശ്യപ്പെട്ടും ബോധവല്‍ക്കരണം നല്‍കിയും പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഹാഷ്ടാഗ് ക്യാംപയിന്. രാജ്യത്ത് പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് ട്വിറ്ററില്‍ പ്രധാനമന്ത്രിയുടെ ക്യാംപയിന്. ”ഇന്ത്യ…
Read More » -
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതി; യുവതിക്ക് എതിരേ പോക്സോ കേസ്; സംഭവം മൂന്നാറില്‍
മൂന്നാര്‍: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ബന്ധുവായ യുവതിക്ക് എതിരെ കേസ് എടുത്തു. തമിഴ്നാട് സ്വദേശിനിയായ ഇരുപത്തൊന്നുകാരിക്കെതിരേയാണ് പോക്സോ നിയമപ്രകാരം മൂന്നാര്‍ പോലീസ് കേസെടുത്തത്. ലക്ഷ്മി സ്വദേശിയായ…
Read More » -
‘ ജയ് ശ്രീം റാം’ വിളിച്ചെത്തി ക്രിസ്ത്യന്‍ പള്ളിക്ക് നേരെ ബോംബെറിഞ്ഞ സംഭവം; മൂന്ന് പേര് അറസ്റ്റില്‍
കൊല്‍ക്കത്ത: ‘ജയ് ശ്രീ റാം’ വിളിച്ച് ബംഗാളിലെ ക്രിസ്ത്യന്‍ പള്ളിക്ക് നേരെ ആക്രമണം നടത്തിയ സംഭവത്തില്‍ മൂന്ന് പേര് അറസ്റ്റില്‍. എട്ട് പേരടങ്ങുന്ന സംഘമാണ് ക്രിസ്ത്യന്‍ പള്ളിക്ക്…
Read More » -
ഇറച്ചിയ്ക്കായി തെരുവുനായ്ക്കളെ കടത്താന്‍ ശ്രമം: ചാക്കില്‍ കെട്ടിയ നായ്ക്കളുമായി യുവാക്കള്‍ പിടിയില്‍
ത്രിപുര: ഇറച്ചിയ്ക്കായി കടത്താന്‍ ശ്രമിച്ച തെരുവുനായ്ക്കളുമായി യുവാക്കള്‍ പിടിയില്‍. ത്രിപുര- മിസോറം അതിര്‍ത്തിയില്‍ വെച്ചാണ് യുവാക്കള്‍ പിടിയിലായത്. ഇവര്‍ സഞ്ചരിച്ച കാറില്‍ നിന്ന് 12 നായ്ക്കളെ ചാക്കില്‍…
Read More » -
2022 വരെ പ്രാദേശിക ഉത്പന്നങ്ങള്‍ വാങ്ങണം; ജനങ്ങളോട് ആഹ്വാനംചെയ്ത് നരേന്ദ്രമോഡി
ന്യൂഡല്‍ഹി: 2022 വരെ പ്രാദേശികമായി നിര്‍മിച്ച ഉത്പന്നങ്ങള്‍ മാത്രം വാങ്ങാന്‍ ജനങ്ങളോട് ആഹ്വാനംചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോഡി. ഈ വര്‍ഷത്തെ അവസാന ‘മന് കി ബാത്ത്’ റേഡിയോ പരിപാടിയിലാണ്…
Read More » -
പൗരത്വ പ്രതിഷേധം; ഏറ്റവും വലിയ തിരിച്ചടി ടൂറിസം മേഖലയ്ക്ക്! താജ്മഹല്‍ യാത്ര റദ്ദാക്കിയത് 2,00,000 വിനോദ സഞ്ചാരികള്‍
മുംബൈ: രാജ്യത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം ആളിക്കത്തിയപ്പോള്‍ ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് ടൂറിസം മേഖലയാണ്. ഡിസംബര്‍, ജനുവരി മാസങ്ങളിലാണ് ഇന്ത്യയിലേക്ക് കൂടുതലായും ടൂറിസ്റ്റുകള്‍ എത്തുന്നത്.…
Read More » -
ഗതാഗത നിയമ ലംഘനം: പ്രിയങ്ക ഗാന്ധിയെ സ്കൂട്ടറില്‍ കൊണ്ടുപോയ പാര്‍ട്ടി പ്രവര്ത്തകന് 6100 രൂപ പിഴ
ന്യൂഡല്‍ഹി: പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് യുപി പോലീസ് അറസ്റ്റ് ചെയ്ത ഐപിഎസ് ഓഫീസര്‍ എസ്ആര്‍ ധാരാപുരിയുടെ കുടുംബാംഗങ്ങളെ കാണാന്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയൈ സ്കൂട്ടറില്‍…
Read More » -
ചെന്നൈയില്‍ കോലം വരച്ച് പ്രതിഷേധം; സ്ത്രീകളടക്കം 5 പേരെ പോലീസ് അറസ്റ്റ് ചെയ്തു
ചെന്നൈ: രാജ്യത്ത് പൗരത്വ നിയമഭേദഗതിക്കെതിരെയുള്ള പ്രതിഷേധം ആളിപടരുകയാണ്. ചെന്നൈയില്‍ നടന്ന പ്രതിഷേധത്തില്‍ നാല് സ്ത്രീകളടക്കം 5 പേരെ പോലീസ് അറസ്റ്റ് ചെയ്തു. സമരത്തിനിടെ കോലം വരച്ച് പ്രതിഷേധിച്ചപ്പോഴാണ്…
Read More » -
തണുത്ത് വിറച്ച് ഉത്തരേന്ത്യ; ആറ് സംസ്ഥാനങ്ങളില്‍ റെഡ് അലേര്‍ട്ട്
ന്യൂഡല്‍ഹി: അതി കഠിനമായ ശൈത്യത്തെ തുടര്‍ന്ന് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഡല്‍ഹിയടക്കം 6 സംസ്ഥാനങ്ങളിലാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചത്. പഞ്ചാബ്,…
Read More » -
ഡല്‍ഹി യുപി ഭവന് മുന്നിലെ പ്രതിഷേധം: മുഹമ്മദ് റിയാസ് അടക്കം നൂറോളം പേര് അറസ്റ്റില്‍
ന്യൂഡല്‍ഹി: പൗരത്വ നിയമത്തിനെതിരെ ഡല്‍ഹി യുപി ഭവന് മുന്നില്‍ നടന്ന പ്രതിഷേധത്തില്‍ സംഘര്‍ഷം. ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസിനെ അടക്കം നൂറോളം പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.…
Read More » -
ശിശുദിനം ഡിസംബര്‍ 26ന് ആക്കണം: പ്രധാനമന്ത്രിയ്ക്ക് ബിജെപി എംപിയുടെ കത്ത്
ന്യൂഡല്‍ഹി: നെഹ്റുവിന്റെ ജന്മദിനമായ നവംബര്‍ 14ന് ശിശുദിനം ആഘോഷിക്കുന്നത് ഡിസംബര്‍ 26ലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ബിജെപി എംപി. ഡല്‍ഹി ബിജെപി പ്രസിഡന്റും ലോക്സഭ എംപിയുമായ മനോജ് തിവാരിയാണ് ഇതുസംബന്ധിച്ച്…
Read More » -
കോടികളുടെ കുടിശ്ശിക: സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക യാത്രകള്‍ക്ക് ഇനി ടിക്കറ്റ് കടം നല്‍കില്ലെന്ന് എയര്‍ ഇന്ത്യ
ന്യൂഡല്‍ഹി: സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് ടിക്കറ്റ് കടമായി നല്‍കുന്നത് എയര്‍ ഇന്ത്യ നിര്‍ത്തി. ടിക്കറ്റ് നല്കിയ വകയില്‍ 268 കോടിയോളം രൂപ വിവിധ ഏജന്‍സികള്‍ നല്‍കാനുണ്ട്. ഈ കുടിശ്ശിക…
Read More » -
തിരിച്ചടികൾ പ്രതീക്ഷിച്ചതിനും അപ്പുറം; എൻആർസിയിൽ നിന്നും പൗരത്വ നിയമഭേദഗതിയിൽ നിന്നും ബിജെപി പിന്നോട്ടോ? അമിത് ഷായെ പോലും തള്ളി മോഡി
ന്യൂഡൽഹി: തുടർച്ചയായ തെരഞ്ഞെടുപ്പ് തിരിച്ചടികളിൽ നിന്നും പാഠം പഠിച്ച ബിജെപി നിലപാട് മാറ്റാനുള്ള മുന്നൊരുക്കത്തിൽ. പപാർട്ടി ദേശീയാധ്യക്ഷൻ അമിത് ഷായെ പോലും തള്ളി പ്രധാനമന്ത്രി നരേന്ദ്ര മോഡി…
Read More » -
ദേശീയ അവാര്‍ഡ് എന്റെ സ്വപ്നം, പക്ഷേ പൗരത്വ ഭേദഗതി നിയമത്തില്‍ ഞാന്‍ ജനങ്ങള്‍ക്കൊപ്പം; അവാര്‍ഡ് ഏറ്റുവാങ്ങിക്കൊണ്ട് തുറന്നടിച്ച് നടന് ജോജു ജോര്‍ജ്
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് ദേശീയ പുരസ്കാര ചടങ്ങ് സുഡാനി ടീം ബഹിഷ്കരിച്ചപ്പോള്‍ ദേശീയ അവാര്‍ഡ് ഏറ്റുവാങ്ങി നടന് ജോജു ജോര്‍ജ്. ദേശീയ അവാര്‍ഡ് തന്റെ…
Read More » -
സ്വിസ് ബാങ്ക് നിക്ഷേപം: ഇന്ത്യക്കാരുടെ വിവരം അതീവ രഹസ്യം, പുറത്തുവിടാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: സ്വിസ് ബാങ്കില്‍ നിക്ഷേപമുള്ള ഇന്ത്യക്കാരുടെ വിവരം പുറത്തുവിടാനാകില്ലെന്ന് വ്യക്തമാക്കി ധനമന്ത്രാലയം. ഇന്ത്യയും സ്വിറ്റ്സര്‍ലന്‍ഡും തമ്മിലുള്ള കരാര്‍ പ്രകാരം വിവരങ്ങള്‍ അതീവ രഹസ്യമാണെന്നും പുറത്തുവിടാനാകില്ലെന്നും ധനമന്ത്രാലയം വ്യക്തമാക്കി.…
Read More »
