India
-
ഡൽഹിയിൽ വീണ്ടും പ്രതിഷേധം കനക്കുന്നു; സീലാംപൂരിൽ സംഘർഷം; അഞ്ച് മെട്രോ സ്റ്റേഷനുകൾ അടച്ചു
ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിന് എതിരായി വീണ്ടും ഡൽഹിയിൽ പ്രതിഷേധവും സംഘർഷവും. സീലാംപൂരിൽ നടന്ന പ്രതിഷേധം അക്രമാസക്തമായതോടെ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. സമരക്കാർ പോലീസ് സ്റ്റേഷനു…
Read More » -
ജാമിയ മിലിയ സംഘർഷം: വിദ്യാർത്ഥിക്ക് വെടിയേറ്റെന്ന് സ്ഥിരീകരിച്ച് മെഡിക്കൽ റിപ്പോർട്ട്; വെടിവെയ്പ്പ് നിഷേധിച്ച് ആഭ്യന്തര മന്ത്രാലയം; പത്ത് പേർ അറസ്റ്റിൽ
ന്യൂഡൽഹി: ജാമിയ മിലിയ സർവകലാശാലയിലെ വിദ്യാർത്ഥികൾ പൗരത്വ നിയമഭേദഗതിക്ക് എതിരെ നടത്തിയ പ്രതിഷേധത്തിനിടെ വെടിവെയ്പ് ഉണ്ടായെന്ന് സ്ഥിരീകരിച്ച് മെഡിക്കൽ റിപ്പോർട്ട്. മുഹമ്മദ് തമീം എന്ന വിദ്യാർത്ഥിക്ക് കാലിൽ…
Read More » -
ബലാത്സംഗ പരാതി നൽകിയിട്ടും തിരിഞ്ഞുനോക്കിയില്ല; ഉന്നാവിൽ പോലീസ് സൂപ്രണ്ടിന്റെ വസതിക്ക് മുന്നിൽ സ്വയം തീകൊളുത്തി യുവതി
ഉന്നാവ്: ഉത്തർപ്രദേശിലെ ഉന്നാവിൽ വീണ്ടും പോലീസിന് നാണക്കേടായി യുവതിയുടെ ആരോപണവും ആത്മഹത്യാ ശ്രമവും. ബലാത്സംഗക്കേസിൽ നീതി കിട്ടിയില്ലെന്ന് ആരോപിച്ച് സീനിയർ പോലീസ് സൂപ്രണ്ടിന്റെ ഓഫീസിനുമുന്നിൽ ഇരുപത്തിമൂന്നുകാരി തീകൊളുത്തി…
Read More » -
ലെഫ്.ജനറൽ മനോജ് മുകുന്ദ് നരവാനെ അടുത്ത കരസേന മേധാവി
ന്യൂഡൽഹി: ലഫ്. ജനറൽ മനോജ് മുകുന്ദ് നരവാനെ അടുത്ത കരസേനാ മേധാവിയാകുമെന്ന് റിപ്പോർട്ട്. നിലവിലെ മേധാവി ബിപിൻ റാവത്ത് ഡിസംബർ 31 ന് വിരമിക്കുന്നതോടെ നരവാനെ നിയമിതനാകും.…
Read More » -
പോലീസ് ആക്രമിച്ച വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യവുമായി പ്രിയങ്കാ ഗാന്ധിയും; ഇന്ത്യാഗേറ്റിന് മുന്നിൽ കുത്തിയിരുന്നു
ന്യൂഡൽഹി: ഡൽഹിയിൽ പോലീസിന്റെ ആക്രമണത്തിന് ഇരയായ വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യമറിയിച്ച് ഇന്ത്യാ ഗേറ്റിന് മുന്നിൽ കുത്തിയിരിപ്പ് സമരത്തിൽ പങ്കെടുത്ത് കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയും. പൗരത്വ നിയമ ഭേദഗതിക്ക്…
Read More » -
പൊതുമുതല്‍ നശിപ്പിച്ചോ സാധാരണ ജനജീവിതത്തെ തടസപ്പെടുത്തിയോ പ്രതിഷേധിക്കരുത്; അക്രമ സമരങ്ങള്‍ നിര്‍ഭാഗ്യകരമെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യമൊട്ടാകെ പ്രതിഷേധങ്ങള്‍ കത്തിപ്പടരുകയാണ്. രാജ്യത്ത് നിരവധി അക്രമ സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതിനിടെ പ്രതിഷേധത്തിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി.…
Read More » -
ഉന്നാവ് ബലാത്സംഗക്കേസിൽ ബിജെപി മുൻഎംഎൽഎ സെൻഗാർ കുറ്റക്കാരൻ; വിധി പറഞ്ഞ് കോടതി
ന്യൂഡൽഹി: രാജ്യത്ത് വലിയ കോളിളക്കമുണ്ടാക്കിയ ഉന്നാവ് ബലാത്സംഗക്കേസിൽ മുൻ ബിജെപി എംഎൽഎ കുൽദീപ് സിങ് സെൻഗാർ കുറ്റക്കാരനെന്ന് കോടതി വിധി. ഡൽഹി താസ് ഹസാരി കോടതിയാണ് സെൻഗാർ…
Read More » -
പാന്‍-ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാന തീയതി പ്രഖ്യാപിച്ച്
ന്യൂഡല്‍ഹി: ഡിസംബര്‍ 30 ആവുമ്പോഴേക്കും പാന്‍ ആധാറുമായി ബന്ധിപ്പിക്കണുമെന്ന് ആദായനികുതി വകുപ്പ്. ”മെച്ചപ്പെട്ട നാളെയെ കെട്ടിപ്പടുക്കുക !, ആദായനികുതി സേവനങ്ങളുടെ തടസ്സമില്ലാത്ത നേട്ടങ്ങള്‍ കൊയ്യുന്നതിന്, സുപ്രധാന ബന്ധിപ്പിക്കല്‍…
Read More » -
ജാമിയ മിലിയയിലെ പോലീസ് നടപടി; സ്വമേധയാ കേസ് എടുക്കില്ലെന്ന് സുപ്രീംകോടതി; ആദ്യം അക്രമം അവസാനിപ്പിക്കണമെന്നും കോടതി
ന്യൂഡല്‍ഹി: ജാമിയ മിലിയ സര്‍വകലാശാലയിലുണ്ടായ അക്രമ സംഭവങ്ങളില്‍ പോലീസിനെതിരെ സ്വമേധയാ കേസെടുക്കില്ലെന്ന് സുപ്രീംകോടതി. ആദ്യം ഈ അക്രമങ്ങളെല്ലാം അവസാനിപ്പിക്കണമെന്നും എന്നിട്ട് സ്വമേധയാ കേസെടുക്കാമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.…
Read More » -
ഉള്ളിയ്ക്ക് പിന്നാലെ പാല് വിലയിലും വര്‍ധനവ്; പ്രതിസന്ധിയിലായി ജനങ്ങള്‍; കേന്ദ്രസര്‍ക്കാരിന് തലവേദന
ന്യൂഡല്‍ഹി: ഉള്ളി വില നിലംതൊടാതെ കുതിച്ചുയരുന്നതിനിടെ പാല് വിലയിലും വര്‍ധനവ്. രാജ്യത്തെ രണ്ടു പ്രമുഖ പാല് ഡയറികളായ അമൂലും നാഷണല്‍ ഡയറി ഡെവലപ്പ്മെന്റ് ബോര്‍ഡും പാല് വിലയില്‍…
Read More » -
രാഹുലിന്റെ റേപ് ഇന്‍ ഇന്ത്യ പരാമര്‍ശം; ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് തേടി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് ഗാന്ധി റേപ് ഇന്‍ ഇന്ത്യ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് തേടി. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നാണ് റിപ്പോര്‍ട്ട്…
Read More » -
വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ പോലീസ് നടപടി ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ല; പിന്തുണയുമായി ജാമിയ മിലിയ വൈസ് ചാന്‍സിലര്‍
ന്യൂഡല്‍ഹി: പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധം നടത്തിയതിനെ തുടര്‍ന്ന് ജാമിയ മിലിയയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ പ്രതികരിച്ച് വൈസ് ചാന്‍സിലര്‍ നജ്മ അക്തര്‍. വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ പോലീസ് നടപടി ഒരുതരത്തിലും…
Read More » -
പൗരത്വ ബില്‍ ഭരണഘടനാ വിരുദ്ധം: പ്രതിഷേധം അറിയിച്ച് ഐപിഎസ് ഉദ്യോഗസ്ഥന് രാജിവച്ചു
മുംബൈ: പൗരത്വ (ഭേദഗതി) ബില്‍ പാസാക്കിയതില്‍ പ്രതിഷേധിച്ച് മഹാരാഷ്ട്രയിലെ ഐപിഎസ് ഉദ്യോഗസ്ഥന് രാജിവച്ചു. മഹാരാഷ്ട്ര മനുഷ്യാവകാശ കമ്മീഷന്റെ അന്വേഷണ വിഭാഗത്തിന്റെ തലവനായിരുന്ന ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പോലീസ്…
Read More » -
പൗരത്വ ഭേദഗതി ബില്ല് ഇനി നിയമം: 92 നെതിരെ 117 വോട്ടുകള്‍ക്ക് രാജ്യസഭയും പാസ്സാക്കി
ന്യൂഡല്‍ഹി: രാജ്യത്തുടനീളം പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം കനക്കുമ്പോള്‍ രാജ്യസഭയിലും ബില്‍ പാസ്സാക്കി. 92 നെതിരെ 117 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ…
Read More » -
അമ്പതാം ദൗത്യം വിജയിച്ച് അഭിമാനമായി പിഎസ്എൽവി; ഇന്ത്യയുടെ ആദ്യ ചാര ഉപഗ്രഹം ഭ്രമണപഥത്തിലെത്തി
ശ്രീഹരിക്കോട്ട: അമ്പതാം ദൗത്യവും വിജയകരമായി പൂർത്തിയാക്കി പിഎസ്എൽവിയുടെ അഭിമാന കുതിപ്പ്. ചരിത്ത്രിന്റെ തന്നെ ഭാഗമായ പിഎസ്എൽവി ഇന്ത്യയുടെ ആദ്യ ചാര ഉപഗ്രഹത്തെയാണ് ഇത്തവണ ഭ്രമണപഥത്തിലെത്തിച്ചത്. ഇന്ത്യയുടെ ഭൗമ…
Read More » -
11,932 കോടി രൂപയുടെ നഷ്ടക്കണക്ക് മറച്ച് വെച്ചു; 862 കോടിയുടെ ലാഭമെന്ന് എസ്ബിഐ വാദം
മുംബൈ: എസ്ബിഐ ബാങ്കിന്റെ നഷ്ടം വെളിപ്പെടുത്താതെയാണ് ലാഭത്തിലാണെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്ന് വെളിപ്പെട്ടു. 2018-19 സാമ്പത്തിക വർഷത്തിൽ കിട്ടാക്കടത്തിലും മറ്റുമുള്ള 11,932 കോടി രൂപയുടെ നഷ്ടം മറച്ച് വെച്ചാണ്…
Read More » -
ലോകത്തെ എല്ലാ മുസ്ലിങ്ങളേയും ഇന്ത്യൻ പൗരന്മാർ ആക്കേണ്ടതുണ്ടോ; ഇന്ത്യയിലെ മുസ്ലിങ്ങൾ ഇന്ത്യൻ പൗരന്മാർ തന്നെ ആയിരിക്കും: അമിത് ഷാ
ന്യൂഡൽഹി: ദേശീയ പൗരത്വ ഭേദഗതി ബിൽ രാജ്യസഭയിലും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിച്ചു. പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽ നിന്നുള്ള മുസ്ലിങ്ങളെ ഇന്ത്യൻ പൗരന്മാരാക്കേണ്ട…
Read More » -
ഉള്ളിയ്ക്ക് പൊന്നുംവില: ജനങ്ങള്‍ക്ക് 25 രൂപയ്ക്ക് ഉള്ളി ലഭ്യമാക്കി ജഗന് മോഹന്‍ റെഡ്ഡി
ഹൈദരാബാദ്: രാജ്യത്ത് ഉള്ളിവില കുതിച്ചുയരുമ്പോള്‍ ജനങ്ങള്‍ക്ക് കുറഞ്ഞനിരക്കില്ഉള്ളി ലഭ്യമാക്കി ആന്ധ്രാസര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന പച്ചക്കറി മാര്‍ക്കറ്റുകളായ റിതു ബസാറുകള്‍ വഴി കിലോയ്ക്ക് 25…
Read More » -
പൗരത്വ ഭേദഗതി ബില്‍ ഇന്ത്യയുടെ അടിത്തറയെ നശിപ്പിക്കുന്നത്; വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്ലില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയുടെ അടിത്തറയെ നശിപ്പിക്കുന്നതാണ് ബില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ വിമര്‍ശനം.…
Read More » -
രാജ്യത്ത് ഓണ്‍ലൈന്‍ തട്ടിപ്പ് വ്യാപകമാകുന്നു; പുതപ്പ് വാങ്ങിയ യുവതിക്ക് നഷ്ടമായത് 40000 രൂപ
ബംഗളൂരു: നമ്മുടെ നാട്ടില്‍ ഇന്ന് ഓണ്‍ലൈന്‍ തട്ടിപ്പ് വ്യാപകമാണ്. രാജ്യത്ത് തന്നെ നിരവധി പേരാണ് ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായിട്ടുള്ളത്. ഇപ്പോഴിതാ ഓണ്‍ലൈന്‍ വഴി പുതപ്പ് വാങ്ങിയ യുവതിയുടെ…
Read More »
