Kerala
-
പുഴയിൽ ചാടി അമ്മയും മക്കളും; പാലത്തിൽ ബസ് നിർത്തി ഡ്രൈവറും പുഴയിലേക്ക്, രക്ഷകരായത് നാട്ടുകാർ
വടകര∙ കുട്ടികളെയും എടുത്ത് പാലത്തിൽ നിന്നു പുഴയിൽ ചാടിയ അമ്മയെയും മക്കളെയും നാട്ടുകാർ എത്തി രക്ഷപ്പെടുത്തി. ചാനിയംകടവ് പാലത്തിൽ നിന്ന് ഇന്നലെ വൈകിട്ട് 3.45ന് ആണ് യുവതി…
Read More » -
വയനാട്ടിലേക്ക് കടത്താൻ ശ്രമിച്ച 1,100 കിലോ റേഷൻ അരി പോലീസ് പിടിച്ചെടുത്തു
വയനാട് : ജില്ലയിലേക്ക് കടത്താൻ ശ്രമിച്ച 1,100 കിലോ റേഷൻ അരി പോലീസ് പിടിച്ചെടുത്തു. സൗജന്യമായി ആളുകൾക്ക് വിതരണം ചെയ്യുന്ന റേഷൻ അരിയാണ് വയനാട്ടിലേക്ക് കടത്താൻ ശ്രമിച്ചത്.…
Read More » -
സംസ്ഥാനത്ത് ഇന്ന് 2616 പേർക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.15
സംസ്ഥാനത്ത് ഇന്ന് 2616 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 345, കൊല്ലം 258, തൃശൂര്‍ 248, എറണാകുളം 228, കോട്ടയം 224, ആലപ്പുഴ 223, തിരുവനന്തപുരം 222,…
Read More » -
സുല്‍ത്താന്‍ ബത്തേരിയില്‍ ഭക്ഷ്യവിഷബാധ; 11 നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍
സുല്‍ത്താന്‍ ബത്തേരിയില്‍ ഭക്ഷ്യവിഷബാധ. ഭക്ഷ്യവിഷബാധയേറ്റ് 11 നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. കേന്ദ്രസര്‍ക്കാരിന്റെ ഡിഡിയു- ജികെവൈ പ്രോജക്ടില്‍ ഉള്‍പ്പെട്ട നഴ്സിംഗ് അസിസ്റ്റന്റ് വിദ്യാര്‍ത്ഥികളാണ് ചികിത്സയിലുള്ളത്.…
Read More » -
താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തല്‍; നടപടി മരവിപ്പിച്ച് ഹൈക്കോടതി
സംസ്ഥാന സര്‍ക്കാരിന്റെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയ നടപടിയില്‍ ഹൈക്കോടതിയുടെ ഇടപെടല്‍. നടപടി കോടതി മരവിപ്പിച്ചു. പിഎസ്സി റാങ്ക് ഹോള്‍ഡര്‍മാര്‍ നല്കിയ ഹര്‍ജിയിലാണ് തീരുമാനം. 32ല്‍ അധികം സര്‍ക്കാര്‍-…
Read More » -
സ്വർണവില കുറഞ്ഞ് പവന് 33,440 രൂപയായി
സംസ്ഥാനത്ത് സ്വർണവില 10 മാസത്തെ താഴ്ന്ന നിലവാരത്തിലേയ്ക്ക് പതിച്ചു. വ്യാഴാഴ്ച പവന് 520 രൂപ കുറഞ്ഞ് 33,440 രൂപയായി. 4180 രൂപയാണ് ഗ്രാമിന്റെ വില. ഇതിനുമുമ്പ് പവന്റെ…
Read More » -
സ്കോൾ കേരള : പ്ലസ്ടു വിദ്യാർഥികളുടെ ക്ലാസുകൾ ഇന്നുമുതൽ
തിരുവനന്തപുരം: സ്റ്റേറ്റ് കൗൺസിൽ ഫോർ ഓപ്പൺ ആൻഡ് ലൈഫ് ലോംങ് എഡ്യൂക്കേഷൻ കേരള (സ്കോൾ-കേരള)യിൽ രജിസ്റ്റർ ചെയ്ത പഠിതാക്കൾക്ക് പഠനസാമഗ്രികൾ തയ്യാറായി. ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയുള്ളതാണിത്. പ്ലസ്…
Read More » -
സംസ്ഥാനത്ത് ഇന്ന് 2765 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 2765 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 399, എറണാകുളം 281, മലപ്പുറം 280, തൃശൂര്‍ 242, കോട്ടയം 241, കൊല്ലം 236, ആലപ്പുഴ 210,…
Read More » -
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി മറികടക്കാൻ ജലവൈദ്യുതി ഉത്പാദനം വർധിപ്പിച്ചു
സംസ്ഥാനത്ത് ചൂടു കൂടിയതോടെ വൈദ്യുതി പ്രതിസന്ധി മറികടക്കാൻ ജലവൈദ്യുതി ഉത്പാദനം കുത്തനെ വർധിപ്പിച്ച് വൈദ്യുതി ബോർഡ്്. വൈദ്യുതി ഉപയോഗം കുതിച്ചുയർന്നതോടെയാണ് ഉത്പാദനം വർധിപ്പിച്ചത്. കഴിഞ്ഞ വർഷം മെയ്…
Read More » -
മുഖ്യമന്ത്രി പിണറായി വിജയൻ കൊവിഡ് വാക്സിൻ സ്വീകരിച്ചു
മുഖ്യമന്ത്രി പിണറായി വിജയൻ കൊവിഡ് വാക്സിൻ സ്വീകരിച്ചു. ഭാര്യ കമലയ്ക്കൊപ്പം തൈക്കാട് സർക്കാർ ആശുപത്രിയിലെത്തിയാണ് മുഖ്യമന്ത്രി വാക്സിൻ സ്വീകരിച്ചത്. വാക്സിനേഷന് ആരും മടിക്കരുതെന്നും എല്ലാവരും സ്വയം മുന്നോട്ടുവരണമെന്നും…
Read More » -
സംസ്ഥാനത്ത് റേഷൻ മണ്ണണ്ണ ലിറ്ററിന് 3 രൂപ വർധിപ്പിച്ചു
തിരുവനന്തപുരം :സംസ്ഥാനത്ത് റേഷൻ മണ്ണണ്ണ ലിറ്ററിന് 3 രൂപ വർധിപ്പിച്ചു. ഈ മാസം 40 രൂപയാണ്മണ്ണെണ്ണയുടെ വില. ജനുവരിയിൽ ഇത് 30 രൂപയായിരുന്നു. കേന്ദ്രവിഹിതം കുറഞ്ഞതോടെ നീല,…
Read More » -
ജനവാസമേഖലയിൽനിന്ന് ക്വാറിക്കുള്ള ദൂരപരിധി 50 മീറ്ററായി തുടരും.
തിരുവനന്തപുരം::ക്വാറികൾക്ക് ഒരു വർഷത്തേക്ക് കൂടി സംസ്ഥാന സർക്കാർ ലൈസൻസ് നീട്ടിയതോടെ ദേശീയ ഹരിത ട്രിബ്യൂണലിന്റെയും ഹൈക്കോടതിയുടെയും നിബന്ധനകൾ സൂത്രത്തിൽ മറികടന്നു. ലോക്ഡൗൺകാലത്ത് പ്രവൃത്തി നടന്നിെല്ലന്നും വലിയ നഷ്ടം…
Read More » -
കെ.എസ്.ഇ.ബി. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചു
തിരുവനന്തപുരം:രണ്ടുവർഷത്തിൽക്കൂടുതൽ കുടിശ്ശികയുള്ള വൈദ്യുതി നിരക്ക് അടയ്ക്കുന്നതിന് കെ.എസ്.ഇ.ബി. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചു. റവന്യൂ റിക്കവറി നേരിടുന്ന ഉപഭോക്താക്കൾക്കും വിവിധ കോടതികളിൽ കേസുകൾ നിലനിൽക്കുന്നവർക്കും പ്രയോജനം ലഭിക്കും.…
Read More » -
മുഖ്യമന്ത്രി ഇന്ന് കൊവിഡ് വാക്സിന് സ്വീകരിക്കും
മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് കൊവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിക്കും. തിരുവനന്തപുരം തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ എത്തിയാകും മുഖ്യമന്ത്രി വാക്സിന് സ്വീകരിക്കുക. രാവിലെ 11…
Read More » -
സംസ്ഥാനത്ത് മാസ് വാക്സിനേഷന് കേന്ദ്രങ്ങളുടെ സാധ്യത പരിശോധിക്കും-മന്ത്രി കെ.കെ.ശൈലജ
തിരുവനന്തപുരം: ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജയും റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരനും മെഡിക്കല്‍ കോളേജ് കോവിഡ്-19 വാക്സിനേഷന് കേന്ദ്രത്തില്‍ നിന്നും കോവിഡ് വാക്സിന് സ്വീകരിച്ചു.…
Read More » -
മത്സരിക്കാനില്ലെന്ന് മുല്ലപ്പള്ളിയും സുധീരനും കുര്യനും
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. ഇന്ന് ചേര്‍ന്ന തിരഞ്ഞെടുപ്പ് സമിതി യോഗത്തിലാണ് മുല്ലപ്പള്ളി മത്സരിക്കാനില്ലെന്ന പ്രഖ്യാപനം നടത്തിയത്. മുന്നണിയെ അധികാരത്തിലെത്തിക്കുകയാണ് ലക്ഷ്യമെന്നും മുല്ലപ്പള്ളി…
Read More » -
പെണ്‍കുട്ടിക്കൊപ്പം നടന്നതിന് പത്താംക്ലാസ് വിദ്യാര്‍ഥിക്ക് മര്‍ദനം; ബാലാവകാശ കമ്മീഷന് കേസെടുത്തു
കണ്ണൂര്‍: പാനൂര്‍ മുത്താറിപ്പീടികയില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ സ്കൂള്‍ വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവത്തില്‍ ബാലാവകാശ കമ്മീഷന് കേസെടുത്തു. ചെയര്മാന് കെ.വി. മനോജിന്റെ നിര്‍ദേശപ്രകാരമാണ് കമ്മീഷന് കേസെടുത്തത്. സംഭവത്തില്‍ പാനൂര്‍ പോലീസും…
Read More » -
ഘടകകക്ഷികൾക്ക് സീറ്റ് നൽകുന്നതിനെ ചൊല്ലി കോൺഗ്രസിൽ തർക്കം
ഘടകകക്ഷികൾക്ക് സീറ്റ് നൽകുന്നതിനെ ചൊല്ലി കോൺഗ്രസിൽ തർക്കം. ആർഎസ്പിക്ക് കൈപ്പമംഗലം സീറ്റ് നൽകുന്നതിനെതിരെ യൂത്ത് കോൺഗ്രസ് പ്രമേയം പാസാക്കി. ചേലക്കരയിൽ ലീഗിന് സീറ്റ് നൽകുന്നതിനെതിരെയും പ്രമേയം പാസാക്കിയിട്ടുണ്ട്.…
Read More » -
മുസ്ലിം ലീഗ് സ്ഥാനാർത്ഥി നിർണയ ചർച്ചകൾ പുരോഗമിക്കുന്നു; സീറ്റ് മാറണമെന്ന ആവശ്യവുമായി മുനീറും ഷാജിയും ഷംസുദ്ദീനും
മുസ്ലിം ലീഗ് സ്ഥാനാർത്ഥി നിർണയ ചർച്ചകൾ പുരോഗമിക്കുന്നു. എം. കെ മുനീർ, കെ. എം ഷാജി, എൻ. ഷംസുദ്ദീൻ എന്നിവർ സീറ്റ് മാറണമെന്ന ആവശ്യം ഉന്നയിച്ചു. എം.…
Read More » -
സംസ്ഥാനത്ത് ഇന്ന് 2938 പേർക്ക് കൊവിഡ്
സംസ്ഥാനത്ത് ഇന്ന് 2938 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൃശൂർ 354, മലപ്പുറം 344, കോഴിക്കോട് 334, എറണാകുളം 306, കൊല്ലം 271, പത്തനംതിട്ട 238, കണ്ണൂർ 225,…
Read More »
