Kerala
-
മഞ്ചേരി; ബൈക്ക് മറിഞ്ഞ് യുവനടൻ മരിച്ചു
മഞ്ചേരി: ബൈക്ക് നിയന്തണം വിട്ട് മതിലിലിടിച്ച് യുവനടൻ മരിച്ചു. പന്തല്ലൂർ പരേതനായ പുറത്തയിൽ ചാക്കോ എന്ന ജേക്കബിന്റെ മകൻ നെഗുൽ ജേക്കബ് (34) ആണ് മരിച്ചത്. നിയന്ത്രണം തെറ്റിയ ബൈക്ക്…
Read More » -
ഛായാഗ്രാഹകൻ ടോണി ലോയ്ഡ് അരൂജ കൊച്ചിയിൽ വാഹനാപകടത്തില്‍ മരിച്ചു
കൊച്ചി: ഛായാഗ്രാഹകൻ പൊന്നാരിമംഗലത്ത് ചെറിയകത്ത് വീട്ടില്‍ ടോണി ലോയ്ഡ് അരൂജ (43) വാഹനാപകടത്തില്‍ മരിച്ചു. ശനിയാഴ്ച രാത്രി 11.30ന് കളമശേരി പൊലീസ് സ്റ്റേഷനു സമീപം ബൈക്ക് തെന്നി…
Read More » -
60 വയസ് കഴിഞ്ഞവര്‍ക്കുള്ള കൊവിഡ് വാക്സിനേഷന് നാളെ മുതല്‍; പേര് രജിസ്റ്റര്‍ ചെയ്യേണ്ടത് എങ്ങനെ? അറിയേണ്ട കാര്യങ്ങള്‍
സംസ്ഥാനത്ത് നാളെ മുതല്‍ രണ്ടാംഘട്ട കൊവിഡ് വാക്സിനേഷനുള്ള രജിസ്ട്രേഷന് ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. 60 വയസിന് മുകളില്‍ പ്രായമുള്ള എല്ലാ പൗരന്മാര്ക്കും 45 നും 59…
Read More » -
ഓണ്‍ലൈന്‍ റമ്മി നിയമവിരുദ്ധം; സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി
തിരുവനന്തപുരം: ഓണ്‍ലൈന്‍ റമ്മി ഗെയിമുകള്‍ നിയമവിരുദ്ധമെന്ന് സര്‍ക്കാര്‍. നിലവിലുള്ള നിയമത്തില്‍ ഓണ്‍ലൈന്‍ റമ്മി കളിയെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് കേരള സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. 1960 ലെ കേരള…
Read More » -
ഭൂമി തരംമാറ്റത്തിൽ പുതിയ ഉത്തരവ്; 25 സെന്റ് വരെ തരംമാറ്റുന്നതിന് ഫീസില്ല
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഭൂമി തരം മാറ്റലുമായി ബന്ധപ്പെട്ട് സർക്കാരിൻ്റെ സുപ്രധാന ഉത്തരവ്. തരം മാറ്റുന്നതിനുള്ള ഫീസിൽ വൻ കുറവ് വരുത്തിയും ഏകീകരിച്ചുമാണ്…
Read More » -
തിരുവമ്പാടി സീറ്റില്‍ താമരശ്ശേരി രൂപതയുടെ പിന്തുണ തേടി ലീഗ് നേതാക്കള്‍
കോഴിക്കോട്: തിരുവമ്പാടി സീറ്റില്‍ താമരശ്ശേരി രൂപതയുടെ പിന്തുണ ആവശ്യപ്പെട്ട് ലീഗ് നേതാക്കള്‍ രൂപതാധ്യക്ഷൻ മാർ റമീജിയോസ് ഇഞ്ചനാനിയിലുമായി കൂടിക്കാഴ്ച നടത്തി. ലീഗ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി,…
Read More » -
സീറ്റുവിഭജനം: എല്‍ഡിഎഫിന്റെ ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് നാളെ തുടക്കമാകും
സീറ്റുവിഭജനത്തിനായുള്ള എല്‍ഡിഎഫിന്റെ ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് നാളെ തുടക്കമാകും. സിപിഐഎം-സിപിഐ ചര്‍ച്ചയായിരിക്കും ആദ്യം. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് സിപിഐഎമ്മിന്റെ ജില്ലാകമ്മിറ്റി യോഗങ്ങളും നാളെ മുതല്‍ ആരംഭിക്കും. ബുധനാഴ്ച സിപിഐ സംസ്ഥാന…
Read More » -
നിയമസഭാ തെരഞ്ഞെടുപ്പ് : രമേശ് ചെന്നിത്തലക്ക് ഇക്കുറി എസ്എൻഡിപിയുടെ പിന്തുണ ഉണ്ടായേക്കില്ലന്ന് സൂചന
നിയമസഭാ തെരഞ്ഞെടുപ്പിൽ രമേശ് ചെന്നിത്തലക്ക് ഇക്കുറി എസ്എൻഡിപിയുടെ പിന്തുണ ഉണ്ടായേക്കില്ലന്ന് സൂചന. ചേർത്തലയിലും കുട്ടനാട്ടിലും എസ്എൻഡിപി എൽഡിഎഫിനെതിരാകുമെന്ന വെള്ളാപള്ളിയുടെ സൂചന ഇടത് ക്യാമ്പിനെയും ആശങ്കയിലാക്കിയിട്ടുണ്ട്. ആലപ്പുഴ ജില്ലയിൽ…
Read More » -
‘ഉറപ്പാണ് എല്‍ഡിഎഫ്’; നിയമസഭാ തെരഞ്ഞെടുപ്പില്‍ പുതിയ പരസ്യ വാചകവുമായി എല്‍ഡിഎഫ്
നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പുതിയ തെരഞ്ഞെടുപ്പ് പരസ്യ വാചകവുമായി എല്‍ഡിഎഫ്. ‘ഉറപ്പാണ് എല്‍ഡിഎഫ്’ എന്നതാണ് ഇടതുമുന്നണിയുടെ പുതിയ പരസ്യവാചകം. പരസ്യവാചകം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പുതിയ ഫ്ളക്സുകള്‍ എറണാകുളം നഗരത്തില്‍…
Read More » -
പിടികിട്ടാപ്പുള്ളിയായ വാഹന മോഷ്ടാവ് പതിമൂന്ന് വർഷത്തിന് ശേഷം പിടിയിൽ
മലപ്പുറം: പിടികിട്ടാപ്പുള്ളിയായ വാഹന മോഷ്ടാവ് അവസാനം പിടിയിലായി. തിരുവനന്തപുരം നെടുമങ്ങാട് തോന്നക്കൽ അരികത്ത് വീട് സലാഹുദ്ധീൻ എന്ന സലാഹ്( 55)ആണ് പിടിയിലായത്. പതിമൂന്ന് കൊല്ലമായി ഒളിവിൽ കഴിയുകയായിരുന്ന…
Read More » -
മാധ്യമപ്രവർത്തകർ ധീരതയുടെ ശബ്ദമാകണമെന്ന് ആലംകോട് ലീലാകൃഷ്ണൻ
എടപ്പാൾ: നാടുകടത്തിട്ടും നാടുകടത്തപ്പെടാതെപോയ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ധീരത കേരളത്തിലെ മാധ്യമപ്രവർത്തകർക്കുണ്ടാകണമെന്ന് സാഹിത്യകാരൻ ആലംകോട് ലീലാകൃഷ്ണൻ. മാധ്യമ പ്രവർത്തകരുടെ ട്രേഡ് യൂണിയൻ സംഘടനയായ കേരള റിപ്പോർട്ടേഴ്സ് ആൻഡ് മീഡിയ…
Read More » -
രാജ്യത്ത് കൊവിഡ് വാക്സിന് വില നിശ്ചയിച്ചു; സ്വകാര്യ ആശുപത്രികളില്‍ 250 രൂപ
രാജ്യത്തെ സ്വകാര്യ ആശുപത്രികളില്‍ ഒരു ഡോസ് കൊവിഡ് വാക്സിന് 250 രൂപ പരിധി നിശ്ചയിച്ച് കേന്ദ്രസര്‍ക്കാര്‍. നൂറ് രൂപ സര്‍വീസ് ചാര്‍ജ് ഉള്‍പ്പെടെയാണ് തുക നിശ്ചയിച്ചത്. സര്‍ക്കാര്‍…
Read More » -
സംസ്ഥാനത്ത് ഇന്ന് 3792 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 3792 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 519, തൃശൂര്‍ 416, എറണാകുളം 415, കൊല്ലം 411, മലപ്പുറം 388, ആലപ്പുഴ 308, പത്തനംതിട്ട 270,…
Read More » -
കൂടുതല്‍ വിഭാഗങ്ങള്‍ക്ക് പോസ്റ്റല്‍ വോട്ട് സൗകര്യം, കൊട്ടിക്കലാശം കൊവിഡ് മാനദണ്ഡം പാലിച്ച് മാത്രം
തിരുവനന്തപുരം: കൂടുതല്‍ വിഭാഗങ്ങള്‍ക്ക് പോസ്റ്റല്‍ വോട്ട് സൗകര്യം ഒരുക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍. പൊലീസ്, ആരോഗ്യ പ്രവർത്തകർ, ആംബുലൻസ്, മാധ്യമ പ്രവർത്തകർ, മില്‍മ, ജയിൽ എക്സൈസ് തുടങ്ങിയ വിഭാഗത്തിലുള്ളവർക്കായിരിക്കും പോസ്റ്റൽ വോട്ടിനുള്ള…
Read More » -
മഴവെള്ള സംഭരണികള്‍ നിർമ്മിക്കാൻ ഗ്രാമപഞ്ചായത്തുകൾക്ക് അപേക്ഷിക്കാം
കെ.ആർ.ഡബ്ല്യൂ.എസ്.എ.യുടെ ഭാഗമായ ‘മഴകേന്ദ്രം’ സംസ്ഥാന സർക്കാരിന്റെ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ‘മഴവെള്ള സംഭരണം-ഭൂജലപരിപോഷണം’ പദ്ധതിയിലേക്ക് ഗ്രാമപഞ്ചായത്തുകൾക്ക് അപേക്ഷിക്കാം. ഗുണഭോക്തൃ വിഹിതം (എ.പി.എൽ-10 ശതമാനം, ബി.പി.എൽ-അഞ്ച്…
Read More » -
വേനല്‍ക്കാല രോഗങ്ങള്‍ : ജാഗ്രത വേണം – ഡി. എം. ഒ
കൊല്ലം: അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തില്‍ ഉണ്ടാകുന്ന രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ മുന്നറിയിപ്പ് നല്കി. വെളിയിടങ്ങളില്‍ പണിയെടുക്കുന്നവര്‍ പകല്‍ 11 നും മൂന്നിനും…
Read More » -
ആറ്റുകാല്‍ പൊങ്കാല ഇന്ന്; ഭക്തര്‍ സ്വന്തം വീടുകളില്‍ പൊങ്കാലയര്‍പ്പിക്കും
തിരുവനന്തപുരം: ആറ്റുകാല്‍ ഭഗവതിക്ഷേത്രത്തിലെ പൊങ്കാല ഇന്ന്. കോവിഡ് 19 പശ്ചാത്തലത്തില്‍ ചരിത്രത്തിലാദ്യമായി ഇക്കുറി പൊങ്കാല ക്ഷേത്രച്ചടങ്ങുകളില്‍ മാത്രമായിരിക്കും. ഭക്തര്‍ക്ക് സ്വന്തം വീടുകളില്‍ പൊങ്കാലയര്‍പ്പിക്കാം. ക്ഷേത്രത്തില്‍ പൊങ്കാല നടക്കുന്ന സമയത്ത്,…
Read More » -
പ്രവാസികൾക്ക് ഇത്തവണയും ഇ-വോട്ടില്ല
പ്രവാസികൾക്ക് ഇത്തവണയും ഇ- വോട്ട് സൗകര്യം ഉണ്ടാകില്ല. ഇതിന്റെ നടപടിക്രമങ്ങൾക്ക് ഇനിയും അന്തിമ രൂപം നൽകാൻ കഴിഞ്ഞിട്ടില്ല. ഇലക്ട്രോണിക്ക് തപാൽ വോട്ടിനു തെരഞ്ഞെടുപ്പ് കമ്മീഷനോ കേന്ദ്ര സർക്കാരോ…
Read More » -
അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു;കേരളത്തിൽ ഏപ്രിൽ 6 ന്
തിരുവനന്തപുരം∙ അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതി തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചു. കേരളം, തമിഴ്നാട്, അസം, ബംഗാൾ എന്നീ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിയിലേക്കുമുള്ള തിരഞ്ഞെടുപ്പ് തീയതിയാണ്…
Read More » -
സംസ്ഥാനത്ത് ഇന്ന് 3671 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 3671 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു. തൃശൂർ 490, കോഴിക്കോട് 457, കൊല്ലം 378, പത്തനംതിട്ട 333, എറണാകുളം 332, മലപ്പുറം 278, ആലപ്പുഴ 272,…
Read More »
