Kerala
-
സംസ്ഥാനത്ത് ബാറുകൾ ഉടൻ തുറക്കില്ല
കേരളത്തിൽ ബാറുകൾ ഉടൻ തുറക്കേണ്ടെന്ന് ധാരണ. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ബിയർ, വൈൻ പാർലറുകളും തുറക്കില്ല. കൊവിഡ് വ്യാപനം കുറഞ്ഞതിന് ശേഷം ഇക്കാര്യം…
Read More » -
സംസ്ഥാനത്ത് പതിനായിരം കടന്ന് കൊവിഡ് കേസുകള്‍; ഇന്ന് 10,606 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 10,606 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. കോഴിക്കോട് 1576, മലപ്പുറം 1350, എറണാകുളം 1201, തിരുവനന്തപുരം…
Read More » -
അംഗൻവാടി ജവഹർ കോളനി റോഡ് ഉദ്ഘാടനം ചെയ്തു
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് 7-ാം വാർഡ് ഉൾപ്പെട്ടപുന്നക്കൽ അംഗൻവാടി ജവഹർ കോളനി റോഡ് പഞ്ചായത്ത് പ്രസിഡൻ്റ് പി ടി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച…
Read More » -
ഒന്നരവയസുകാരൻ കുഞ്ഞനിയൻ 50 അടി താഴ്ചയുള്ള കിണറ്റിൽ വീണു; പിന്നാലെ ചാടി മുങ്ങിയെടുത്ത് 19കാരൻ അസ്നൈൻ; ജീവൻരക്ഷിച്ച സാഹസത്തിന് നിറകൈയ്യടി
മഞ്ചേരി: കിണറിന്റെ കരയിൽ വെച്ച ബക്കറ്റിലെ വെള്ളത്തിൽ കളിക്കുന്നതിനിടെ കിണറ്റിൽ വീണ ഒന്നരവയസുകാരനെ മുങ്ങിയെടുത്ത് രക്ഷപ്പെടുത്തി സഹോദരൻ. ആൾമറയുടെ അടുത്തു വച്ച ബക്കറ്റിൽ കയറി കളിക്കുന്നതിനിടെ ഒന്നര…
Read More » -
ശബരിമല ദര്‍ശനം: ഒരു ദിവസം 1,000 പേര് മാത്രം, കാനനപാത ഇല്ല; കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; വിദഗ്ധ സമിതി നിര്‍ദേശം ഇങ്ങനെ
തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിന് 1,000 ഭക്തരെ മാത്രം അനുവദിച്ചാല്‍ മതിയെന്ന് വിദഗ്ധ സമിതി നിര്‍ദേശം. കാനനപാത വഴിയുള്ള സഞ്ചാരം അനുവദിക്കില്ലെന്നും 10നും 60നും മധ്യേ പ്രായമുള്ളവര്‍ക്ക് മാത്രമായിരിക്കും…
Read More » -
ഹയർ സെക്കൻഡറി: സ്പോർട്സ് കമ്മ്യൂണിറ്റി ക്വാട്ടയിലേക്ക് ഇന്ന് വരെ അപേക്ഷിക്കാം
ഹയർ സെക്കൻഡറി സ്പോർട്സ് ക്വാട്ടയിലേയും കമ്മ്യൂണിറ്റി ക്വാട്ടയിലേയും പ്രവേശനങ്ങൾ സപ്ലിമെന്ററി ഘട്ടത്തോടെ അവസാനിക്കുന്നതിനാൽ എസ്.എസ്.എൽ.സി സേ പരീക്ഷ പാസ്സായവർക്കും കൂടി അവസരം നൽകുന്നതിന് അപേക്ഷ സമർപ്പിക്കാനുള്ള അവസാന…
Read More » -
പോളിടെക്നിക് ഡിപ്ലോമ പ്രവേശനത്തിന് എട്ടു മുതൽ അപേക്ഷിക്കാം
സംസ്ഥാന പോളിടെക്നിക് പ്രവേശന നടപടികൾ വ്യാഴാഴ്ച (ഒക്ടോബർ 8) മുതൽ ആരംഭിക്കും. സംസ്ഥാനത്തെ ഗവ. പോളിടെക്നിക്കുകളിലെ മുഴുവൻ സീറ്റിലേക്കും എയിഡഡ് പോളിടെക്നിക്കുകളിലെ 85 ശതമാനം സീറ്റുകളിലേക്കും, സർക്കാർ…
Read More » -
തീവണ്ടി പുറപ്പെടുന്നതിന് അരമണിക്കൂര്‍ മുമ്പ് വരെ ടിക്കറ്റ് റിസര്‍വ് ചെയ്യാം; പുതിയ മാറ്റം
തിരുവനന്തപുരം: തീവണ്ടി പുറപ്പെടുന്നതിന് അരമണിക്കൂര്‍ മുമ്പുവരെ ടിക്കറ്റ് റിസര്‍വ് ചെയ്യാമെന്ന് അധികൃതരുടെ അറിയിപ്പ്. ഓണ്‍ലൈനിലും ടിക്കറ്റ് റിസര്‍വേഷന്‍ കൗണ്ടറുകളിലും അതുവരെ ടിക്കറ്റ് ലഭിക്കുമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ഒക്ടോബര്‍…
Read More » -
ആഭ്യന്തര ടൂറിസം ഈ മാസം 15 ന് ശേഷം ആരംഭിക്കും: മന്ത്രി
സംസ്ഥാനത്ത് ആഭ്യന്തര ടൂറിസം ഈ മാസം 15 ന് ശേഷം പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കോവിഡ് ചട്ടങ്ങളും നിയന്ത്രണങ്ങളും…
Read More » -
സംസ്ഥാനത്ത് ഇന്ന് 7871 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 7871 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 989, മലപ്പുറം 854, കൊല്ലം 845, എറണാകുളം 837, തൃശൂര്‍ 757, കോഴിക്കോട് 736, കണ്ണൂര്‍ 545,…
Read More » -
പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്മെന്റിനായി ഈ മാസം 10 മുതല്‍ അപേക്ഷിക്കാം
തിരുവനന്തപുരം: പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്മെന്റിനായി ഈ മാസം 10 മുതല്‍ അപേക്ഷിക്കാം. ആദ്യ രണ്ട് അലോട്ട്മെന്റിലും സീറ്റ് ലഭിക്കാത്തവര്‍ക്കും സേ പരീക്ഷ പാസായവര്‍ക്കും അപേക്ഷ നല്‍കാം.…
Read More » -
ഒ.ബി.സി പ്രീമെട്രിക് സ്കോളർഷിപ്പ്: അപേക്ഷാ തീയതി നീട്ടി
സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ഒന്നുമുതൽ 10 വരെ ക്ലാസ്സുകളിൽ പഠിക്കുന്നവർക്കുള്ള ഒ.ബി.സി പ്രീമെട്രിക് സ്കോളർഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി 23 വരെയും ഇ-ഗ്രാന്റ്സ് 3.0 പോർട്ടലിൽ ഡാറ്റാ എൻട്രി…
Read More » -
ഈ മാസം 7, 8, 9 തിയതികളില്‍ പിഎസ്സി നടത്താനിരുന്ന അഭിമുഖ പരീക്ഷകള്‍ മാറ്റിവെച്ചു
തിരുവനന്തപുരം: പിഎസ്സി ഈ മാസം നടത്താനിരുന്ന അഭിമുഖ പരീക്ഷകള്‍ മാറ്റിവെച്ചു. പിഎസ്സി ആസ്ഥാനത്തും മേഖല/ജില്ലാ ഓഫീസുകളിലും ഈ മാസം 7, 8, 9 തിയതികളില്‍ നടത്താനിരുന്ന അഭിമുഖ…
Read More » -
വനിതാ ഡോക്ടറുടെ കൊലപാതകം : പ്രതി മഹേഷ് പിടിയില്‍
തൃശൂര്‍ കുട്ടനെല്ലൂരില്‍ വനിതാ ഡോക്ടര്‍ സോന കുത്തേറ്റു മരിച്ച സംഭവത്തില്‍ പ്രതി പൊലീസ് പിടിയിലായി. സോനയുടെ സുഹൃത്തായ മഹേഷാണ് അറസ്റ്റിലായത്. തൃശൂര്‍ പൂങ്കുന്നത്തു നിന്നാണ് ഇയാളെ പൊലീസ്…
Read More » -
പ്രതിസന്ധികളെ അതിജീവിക്കാൻ പുതുവഴികളുമായി കെ.എസ്.ആർ.ടി.സി
പ്രതിസന്ധികളെ അതിജീവിക്കാൻ കെ എസ് ആർ ടി സിയെ പ്രാപ്തമാക്കുന്ന നൂതന പദ്ധതികൾ ആവിഷ്കരിക്കുകയാണ് സംസ്ഥാന സർക്കാർ. ഓൺലൈൻ റിസർവേഷനുള്ള ‘എന്റെ കെ.എസ്.ആർ.ടി.സി’ ആപ്പ് , കെ.എസ്.ആർ.ടി.സി…
Read More » -
സ്കൂള്‍ തുറന്നാല്‍ ആദ്യം എസ്എസ്എല്‍സി, പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് ക്ലാസ്സുകള്‍?, സാഹചര്യം മെച്ചപ്പെടാതെ മുഴുവന്‍ കുട്ടികളെയും സ്കൂളിലെത്തിക്കില്ല; വിദഗ്ധ സമിതി റിപ്പോര്‍ട്ട് രണ്ടു ദിവസത്തിനകം
തിരുവനന്തപുരം: കോവിഡ് വ്യാപനം കാരണം സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം അടച്ചുപൂട്ടിയിരിക്കുകയാണ്. നിലവില്‍ ഓണ്‍ലൈനായാണ് ക്ലാസ്സുകള്‍ നടക്കുന്നത്. കോവിഡ് വ്യാപനം കുറയുന്ന പക്ഷം സംസ്ഥാനത്ത് വിദ്യാലയങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട്…
Read More » -
സംസ്ഥാനത്ത് ഇന്ന് 5042 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 4338 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
സംസ്ഥാനത്ത് ഇന്ന് 5042 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. എറണാകുളം 705, തിരുവനന്തപുരം 700, കോഴിക്കോട് 641, മലപ്പുറം…
Read More » -
ഓപ്പറേഷന് പി ഹണ്ട്; കുട്ടികളുടെ അശ്ലീല വിഡിയോകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്ന സംഘത്തിലെ 41 പേര് അറസ്റ്റില്‍
കുട്ടികളുടെ അശ്ലീല വിഡിയോകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്ന സംഘത്തിലെ 41 പേര് അറസ്റ്റില്‍. ഓപ്പറേഷന് പി ഹണ്ടിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡിലാണ് പ്രതികളെ പൊലീസ് അറസ്റ്റ്…
Read More » -
എല്ലാ വിഭാഗം റേഷൻ കാർഡുകൾക്കും റേഷൻ വിതരണം ഇന്ന് (05.10.2020) മുതൽ തുടങ്ങുന്നതാണ്.
എല്ലാ വിഭാഗം റേഷൻ കാർഡുകൾക്കും അനുവദിച്ചിട്ടുള്ള 2020 ഒക്ടോബർ മാസത്തെ റേഷൻ വിഹിതം… ഒക്ടോബർ മാസത്തെ റേഷൻ വിതരണം ഇന്ന് (05.10.2020) മുതൽ തുടങ്ങുന്നതാണ്.
Read More » -
സംസ്ഥാനത്ത് 8553 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 7527 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
സംസ്ഥാനത്ത് 8553 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. കോഴിക്കോട് 1164, തിരുവനന്തപുരം 1119, എറണാകുളം 952, കൊല്ലം 866,…
Read More »
