Local
-
തിരുവമ്പാടി മരക്കാട്ടുപുറത്ത് പിക്കപ്പ് വാൻ മറിഞ്ഞ് അപകടം
തിരുവമ്പാടി: തിരുവമ്പാടി മരക്കാട്ടുപുറത്ത് അഗസ്ത്യാമുഴി റോഡിൽ പിക്കപ്പ് വാൻ മറിഞ്ഞ് അപകടം ഉണ്ടായി. യാത്രയ്ക്കിടെ ടയർ പൊട്ടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട വാഹനം റോഡിൽ മറിഞ്ഞതായാണ് വിവരം.…
Read More » -
ജനപ്രതിനിധികൾക്ക് സ്വീകരണവും പൊതുസമ്മേളനവും സംഘടിപ്പിച്ച് കെ.വി.വി.ഇ.എസ് തിരുവമ്പാടി യൂണിറ്റ്
തിരുവമ്പാടി:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (KVVES) തിരുവമ്പാടി യൂണിറ്റിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾക്ക് സ്വീകരണവും പൊതുസമ്മേളനവും സംഘടിപ്പിക്കുന്നു. 2026 ഫെബ്രുവരി 4 വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക്…
Read More » -
ചുരത്തിൽ ലോറി തകരാറിലായി ഗതാഗത തടസ്സം
അടിവാരം : താമരശേരി ചുരം രണ്ടാം വളവിന് താഴെ ലോറി ടയർ പൊട്ടി കുടുങ്ങിയത് കാരണം ഗതാഗത തടസ്സം നേരിടുന്നു വൺസൈഡ് ആയി മാത്രമേ വാഹനങ്ങൾ കടന്നു…
Read More » -
ബസ്സ് ഡ്രൈവറെ ആദരിച്ചു
കൊടിയത്തുർ: കൊടിയത്തൂർ ഗവൺമെൻ്റ് കുടുംമ്പാരോഗ്യ കേന്ദ്രത്തിനു മുന്നിൽ നിന്നും അൽഭുതകരമായി മൂന്ന് വയസുകാരിയെ അപകടത്തിൽ നിന്നും രക്ഷപ്പെടുത്തിയ തയ്യിൽ ബസ്സ് ഡ്രൈവർ ഷിനോജിനെ വ്യാപാരി വ്യവസായി ഏകോപന…
Read More » -
തിരുവമ്പാടി യു.ഡി.എഫ് തിരിച്ച് പിടിക്കും: പഞ്ചായത്ത് യു.ഡി.എഫ് കൺവെൻഷൻ
തിരുവമ്പാടി: ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവമ്പാടി നിയോജക മണ്ഡലം യു.ഡി.എഫ് തിരിച്ച് പിടിക്കുമെന്ന് കേരള പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗയാത്രയുടെ ഭാഗമായുള്ള പ്രവർത്തനങ്ങൾക്കായി ചേർന്ന…
Read More » -
വിദ്വേഷ പ്രചാരകരെ നിയമത്തിന് മുമ്പിൽ കൊണ്ട് വരണം: കെ.എൻ.എം
ചെറുവാടി: രാഷ്ട്രീയ ലാഭത്തിനായി രാജ്യത്ത് വർഗീയതയും വിദ്വേഷവും പ്രചരിപ്പിക്കുന്നവരെ നിയമത്തിന് മുമ്പിൽ കൊണ്ട് വന്ന് മാതൃകാപരമായി ശിക്ഷിക്കണമെന്ന് കേരള നദ്വത്തുൽ മുജാഹിദീൻ (കെ എൻ എം) കൊടിയത്തൂർ…
Read More » -
ആമക്കുളം ഏന്തീൻ അന്തരിച്ചു
തിരുവമ്പാടി :പാമ്പിഴഞ്ഞപാറ ആമക്കുളം ഏന്തീൻ (85) അന്തരിച്ചു. ഖബറടക്കം ഇന്ന് (03-02-2026-ചൊവ്വ) വൈകുന്നേരം 03:00-മണിക്ക് പാമ്പിഴഞ്ഞപാറ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. ഭാര്യ: പരേതയായ നബീസ. മക്കൾ:ഷംസുദ്ധീൻ,റഫീഖ്,പരേതയായ റസീന,സഫിയ.…
Read More » -
ഷിനോജിൻ്റേത് മാതൃകാപരമായ പ്രവൃത്തി; കൊടിയത്തൂരിൽ കുട്ടിയെ രക്ഷിച്ച ബസ് ഡ്രൈവറെ പൊന്നാട അണിയിച്ച് ആദരിച്ച് എംവിഡി
കൊടിയത്തൂർ: കൊടിയത്തൂരിൽ കുട്ടിയെ രക്ഷിച്ച സ്വകാര്യ ബസ് ഡ്രൈവർ ഷിനോജിന് മോട്ടർ വാഹന വകുപ്പിന്റെ ആദരവ്. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വിനു ജോസ്, ഷിനോജിനെ പൊന്നാട അണിയിച്ച്…
Read More » -
കാട്ടുനിലത്തിൽ അപ്പച്ചന്റെ ഭാര്യ വത്സമ്മ അന്തരിച്ചു
തോട്ടുമുക്കം : ചുണ്ടത്തുംപൊയിൽ കാട്ടുനിലത്തിൽ അപ്പച്ചന്റെ ഭാര്യ വത്സമ്മ (70) അന്തരിച്ചു. സംസ്കാരം: നാളെ (04-02-2026-ബുധൻ) രാവിലെ 09:30-ന് ഭവനത്തിൽ ശുശ്രൂഷകൾക്ക് ശേഷം ചുണ്ടത്തുംപൊയിൽ സെന്റ് ജോർജ് പള്ളിയിൽ.…
Read More » -
സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു
തിരുവമ്പാടി: പഞ്ചായത്തിന്റെയും വ്യവസായ വാണിജ്യ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു.ശില്പശാല പഞ്ചായത്ത് പ്രസിഡന്റ് .ജിതിൻ പല്ലാട്ട് ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് സെക്രട്ടറി. ശരത് ലാൽ സ്വാഗതം പറഞ്ഞ…
Read More » -
ഇന്ത്യൻ യൂണിവേഴ്സിറ്റി വോളിബോൾ ടീമിൽ ഇടംനേടി കോടഞ്ചേരി സ്വദേശി ജോയൽ
കോടഞ്ചേരി കാലിക്കറ്റ് സർവകലാശാല താരം ജോയൽ ജോർജ് ഇന്ത്യൻ യൂണിവേഴ്സിറ്റി വോളിബോൾ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കോഴിക്കോട് സായി സെന്റർ താരമായ ജോയൽ മനോജ് ദേവഗിരി സെന്റ് ജോസഫ്സ്…
Read More » -
തുറുവേലിൽ പരേതനായ അബ്രഹാമിൻ്റെ ഭാര്യ അന്നമ്മ അന്തരിച്ചു
തിരുവമ്പാടി : പുന്നക്കൽ തുറുവേലിൽ പരേതനായ അബ്രഹാമിൻ്റെ ഭാര്യ അന്നമ്മ (96) അന്തരിച്ചു. സംസ്കാരം : ഇന്ന് (03-02-2026-ചൊവ്വ) വൈകുന്നേരം 04:00-മണിക്ക് വിളക്കാംതോട് സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.…
Read More » -
റോട്ടറി 3204 ഡിസ്ട്രിക്റ്റ് ഗവർണർ കോടഞ്ചേരി റോട്ടറി ക്ലബ്ബ് സന്ദർശിച്ചു
കോടഞ്ചേരി: കോടഞ്ചേരി റോട്ടറി ക്ലബ്ബിൽ 3204 ഡിസ്ട്രിക്റ്റ് ഗവർണർ സന്ദർശനം നടത്തി. രൂപികൃതമായി ആറ് മാസം മാത്രം പിന്നിടുന്ന ക്ലബ് നടത്തിയ ജീവ കാരുണ്യ പ്രവർത്തനങ്ങളേയും ട്രെയിനിങ്ങ്…
Read More » -
ഭിന്നശേഷിക്കാർക്കും രക്ഷിതാക്കൾക്കും ഐക്യദാർഢ്യവുമായി റാലി സംഘടിപ്പിച്ചു
കാരശ്ശേരി : ഭിന്നശേഷിക്കാർക്കും രക്ഷിതാക്കൾക്കും ഐക്യദാർഢ്യവുമായി ജനപ്രതിനിധികളും നാട്ടുകാരുംചേർന്ന് ‘കാരശ്ശേരി ഓടുന്നു’ റാലി സംഘടിപ്പിച്ചു. കേരള ഡിസബിലിറ്റി ഫെസ്റ്റിവലിനോടനുബന്ധിച്ചാണ് വേറിട്ട പിന്തുണപ്രഖ്യാപനം പരിപാടിയായി ‘കാരശ്ശേരി ഓടുന്നു’ എന്നപേരിൽ…
Read More » -
ഓട്ടോയില്‍ നിന്ന് ഇറങ്ങി റോഡിന് കുറുകെ ഓടി; ഡ്രൈവറുടെ കരുതല്‍
മുക്കം: ഓട്ടോയില്‍ നിന്ന് ഇറങ്ങി റോഡിന് കുറുകെ ഓടിയ കുഞ്ഞിന് അത്ഭുത രക്ഷപ്പെടല്‍. ഡ്രൈവറുടെ സമയോചിതമായ ഇടപെടലാണ് കുട്ടിയുടെ ജിവന് രക്ഷിച്ചത്. കൊടിയത്തൂരില്‍ കഴിഞ്ഞ ദിസമാണ് സംഭവം.…
Read More » -
സബ്ജില്ല ‘ഉർദു സോക്കർ ധമാക്ക’യിൽ ചാമ്പ്യൻമാരായി സൗത്ത് കൊടിയത്തൂർ എ.യു.പി സ്കൂൾ
കൊടിയത്തൂർ: കേരള ഉറുദു ടീച്ചേഴ്സ് അസോസിയേഷൻ മുക്കം സബ്ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഉറുദു സോക്കർ ധമാക്ക ഫുട്ബോൾ ടൂർണമെൻ്റിൽ ചാമ്പ്യന്മാരായി സൗത്ത് കൊടിയത്തൂർ എ.യു .പി സ്കൂൾ.…
Read More » -
റോഡ് നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു
കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് 2025 – 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് ചെയ്ത് നവീകരിക്കുന്ന തർബിയത്ത് കണക്കംപാറക്കൻ കലങ്ങോട്ട്ക്ഷേത്രം റോഡിൻ്റെ പ്രവൃത്തി ഉദ്ഘാടനം കൊടിയത്തൂർ…
Read More » -
വാർഷിക പദ്ധതി രൂപീകരണം: കൊടിയത്തൂരിൽ വർക്കിംഗ് ഗ്രൂപ്പ് യോഗം ചേർന്നു
കൊടിയത്തൂർ: 2026 – 27 സാമ്പത്തിക വർഷത്തെ പദ്ധതി രൂപീകരണത്തിന് മുന്നോടിയായി കൊടിയത്തൂരിൽ വർക്കിംഗ് ഗ്രൂപ്പ് യോഗം സംഘടിപ്പിച്ചു. യോഗത്തിൽ ആരോഗ്യം, പൊതുഭരണവും ധനകാര്യവും, കൃഷി, മൃഗ…
Read More » -
സ്കൂൾ ക്യാമ്പസിൽ വേനൽക്കാല ചീര കൃഷിത്തോട്ടം ആരംഭിച്ചു
കൊടിയത്തൂർ: കൊടിയത്തൂർ പി ടി എം ഹയർ സെക്കൻഡറി സ്കൂൾ റോവർ ആൻഡ് ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ വേനൽക്കാല ചീര കൃഷിത്തോട്ടം ആരംഭിച്ചു.വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെടുന്ന വൈവിധ്യമാർന്ന…
Read More » -
കൃഷിയനുഭവങ്ങൾ തേടി വിദ്യാർത്ഥികൾ
മുക്കം: കരുത്തുള്ള തൈയൊരുക്കാൻ വിത്ത് ട്രേകളിൽ ചകിരിച്ചോർ മിശ്രിതം നിറച്ച് വിത്ത് നടുന്നത് തൊട്ട് വിളവെടുപ്പ് വരെ കൃഷിയുടെ വിവിധ ഘട്ടങ്ങൾ നേരിട്ട് കണ്ട് പഠിക്കാനും ചെയ്ത്…
Read More »
