Kerala
ഗേറ്റ് 2021: മാർഗനിർദേശങ്ങൾ

തിരുവനന്തപുരം :ഫെബ്രുവരി അഞ്ചു മുതൽ 14 വരെ രാജ്യത്ത് നടക്കുന്ന ‘ഗേറ്റ് 2021’ പരീക്ഷയ്‌ക്ക് വിദ്യാർഥികൾക്കുള്ള മാർഗനിർദേശങ്ങൾ ഉൾക്കൊള്ളുന്ന വീഡിയോ പരീക്ഷയുടെ മുഖ്യ സംഘാടകരായ ഐഐടി ബോംബെ പുറത്തിറക്കി. ഇത്തവണ ഗേറ്റ് എഴുതാൻ 9, 13, 272 വിദ്യാർഥികളാണ് രജിസ്‌റ്റർ ചെയ്‌തിട്ടുള്ളത്. കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ്: http://gate.iitb.ac.in







