Kodanchery

ഈങ്ങാപ്പുഴയിൽ ബൈബിൾ കൺവെൻഷന് തുടക്കമായി

കോടഞ്ചേരി: ബത്തേരി രൂപതയുടെ കീഴിലുള്ള കോഴിക്കോട് ജില്ലയിലെ പത്ത് ദൈവാലയങ്ങൾ ചേർന്നു നടത്തുന്ന പന്ത്രണ്ടാമത് ബൈബിൾ കൺവെൻഷൻ ഇങ്ങാപ്പുഴ സെന്റ് ജോർജ് മലങ്കര സുറിയാനി കത്തോലിക്കാ ദൈവാലയത്തിൽ ആരംഭിച്ചു.

ബത്തേരി രൂപതാദ്യക്ഷൻ ഡോക്ടർ ജോസഫ് മാർ തോമസ് മെത്രാപോലിത്ത കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കൺവെൻഷനിൽ വചന പ്രഘോഷകൻ ഫാ.ജിസൺ പോൾ വെങ്ങശ്ശേരി വചന പ്രഘോഷണം നടത്തും.

Related Articles

Leave a Reply

Back to top button