Thiruvambady

ജെ.സി.ഐ അന്നദാധാ പുരസ്കാരം ബേബി കുന്നപ്പിള്ളിക്ക്

തിരുവമ്പാടി: ജെ.സി.ഐ ഇന്ത്യ അന്നദാധാ പുരസ്കാരം ആദ്യകാല കുടിയേറ്റ കർഷകനായ ബേബി കുന്നപ്പിള്ളിക്ക്. ജെ.സി.ഐ തിരുവമ്പാടി ചാപ്റ്റർ പ്രസിഡന്റ് ജോസ് ടി.ജെ അവാർഡ് ജേതാവിനെ പൊന്നാടയും ബഹുമതി പത്രവും നൽകി ആദരിച്ചു.

ചടങ്ങിൽ സെക്രട്ടറി ബാബു കിഴക്കരക്കാട്ട്, ചാർളി ഓടക്കൽ, അഡ്വ.ബിജു അഗസ്റ്റിൻ, സാജു വടക്കൻതോട്ടം, ജസ്റ്റിൻ പുളിച്ചുമാക്കൽ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button